Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

ആഗോള ബാങ്കിംഗ് ടെക്നോളജി കമ്പനിയായ സാഫിന് മൈക്രോസോഫ്റ്റ് പുരസ്ക്കാരം

മൈക്രോസോഫ്റ്റ് ക്ലൗഡ് പ്ലാറ്റ് ഫോം വഴി നൂതനമായ സാമ്പത്തികസേവനങ്ങള്‍ നല്‍കാനുള്ള സംവിധാനം വികസിപ്പിച്ചെടുത്തതിനാണ് പുരസ്ക്കാരം ലഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2023, 05:03 pm IST
inTechnology

 

തിരുവനന്തപുരം: ആഗോള ബാങ്കിംഗ് ടെക്നോളജി കമ്പനിയായ സാഫിന്‍ പ്രശസ്തമായ മൈക്രോസോഫ്റ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പാര്‍ട്ണര്‍ പുരസ്ക്കാരം 2023 ന് അര്‍ഹമായി. മൈക്രോസോഫ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപഭോക്തൃ സേവനത്തില്‍ നൂതനത്വം ഏര്‍പ്പെടുത്തിയതിനാണ് പുരസ്ക്കാരം.

മൈക്രോസോഫ്റ്റിന്റെ ഈ പുരസ്ക്കാരം ലഭിക്കുന്ന ആദ്യ കനേഡിയന്‍ കമ്പനിയായതില്‍ അഭിമാനമുണ്ടെന്ന് സാഫിന്റെ സിഇഒ അല്‍ കരീം സോംജി പറഞ്ഞു. മൈക്രോസോഫ്റ്റുമായുള്ള സഹകരണത്തോടെ ആഗോളതലത്തിലുള്ള ബാങ്കുകളുടെ പ്രവര്‍ത്തനം ആധുനീകരിക്കാനുള്ള സേവനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

മൈക്രോസോഫ്റ്റ് ക്ലൗഡ് പ്ലാറ്റ് ഫോം വഴി നൂതനമായ സാമ്പത്തികസേവനങ്ങള്‍ നല്‍കാനുള്ള സംവിധാനം വികസിപ്പിച്ചെടുത്തതിനാണ് പുരസ്ക്കാരം ലഭിച്ചത്. മൈക്രോസോഫ്റ്റ് പ്ലാറ്റ് ഫോമിലൂടെ ശക്തമായ മികച്ച വ്യവസായ വിജ്ഞാനം, നവീകരണം, എന്നിവ സാഫിന് നേടാനായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൈക്രോസോഫ്റ്റിന്റെ ഉപകരണങ്ങളോ, സോഫ്റ്റ് വെയറുകളോ ഉപയോഗിച്ച് മികച്ച സേവനങ്ങള്‍ നല്‍കുന്നതിനാണ് പാര്‍ട്ണര്‍ ഓഫ് ദി ഇയര്‍ പുരസ്ക്കാരം നല്‍കുന്നത്. 100 ല്‍പരം രാജ്യങ്ങളില്‍ നിന്ന് ലഭിച്ച 4,200 നാമനിര്‍ദ്ദേശങ്ങളില്‍ നിന്നാണ് വിവിധ മേഖലകളില്‍ പുരസ്ക്കാരങ്ങള്‍ നല്‍കുന്നത്.

കാനഡയില്‍ വാന്‍കുവര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയ്‌ക്ക് തിരുവനന്തപുരം ടെക്നോപാര്‍ക്ക്, ചെന്നൈ എന്നിവിടങ്ങളില്‍ ഓഫീസുണ്ട്. ആഗോളതലത്തിലുള്ള 600 ജീവനക്കാരില്‍ 300 പേരും ജോലി ചെയ്യുന്നത് ഇന്ത്യയിലെ ഓഫീസുകളിലാണ്.

ബാങ്കിംഗ് സേവനങ്ങള്‍ ക്രമീകരിച്ച് മികച്ച ലാഭമുണ്ടാക്കാനും ഉപഭോക്തൃ സൗഹൃദ സേവനങ്ങള്‍ നല്‍കാനുമുള്ള സേവനങ്ങളാണ് സാഫിന്‍ നല്‍കുന്നത്.

വിജയികള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍ നേരുന്നവെന്ന് മൈക്രോസോഫ്റ്റിന്റെ കോര്‍പറേറ്റ് വൈസ് പ്രസിഡന്‍റ് നിക്കോള്‍ ഡെസെന്‍ പറഞ്ഞു. മൈക്രോസോഫ്റ്റ് ക്ലൗഡ് ഉപയോഗിച്ച് എന്തൊക്കെ നൂതനത്വം സാധ്യമാകുമെന്ന് പുരസ്ക്കാരജേതാക്കള്‍ ലോകത്തിന് കാണിച്ചു കൊടുത്തു. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനും ഡിജിറ്റല്‍ പരിണാമത്തില്‍ നിര്‍ണായകമായ പങ്ക് നല്‍കാനും ഈ ഉദ്യമങ്ങളിലൂടെ സാധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൈക്രോസോഫ്റ്റിന്റെ ആഗോളപങ്കാളിത്ത സമ്മേളനമായ ‘മൈക്രോസോഫ്റ്റ് ഇന്‍സ്പയറി’ന് മുന്നോടിയായാണ് പാര്‍ട്ണര്‍ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. ജൂലായ് 18-19 തിയതികളില്‍ നടക്കുന്ന ഈ വര്‍ഷത്തെ ‘ഇന്‍സ്പയര്‍’ സമ്മേളനത്തില്‍ സാഫിന് പുരസ്ക്കരങ്ങള്‍ സമര്‍പ്പിക്കും.

2002 ല്‍ സ്ഥാപിതമായ സാഫിന്‍ ‘സാസ്’ (സോഫ്റ്റ് വെയര്‍ ആസ് എ സര്‍വീസ്) വിഭാഗത്തില്‍പ്പെടുന്ന കമ്പനിയാണ്. ഡിസൈന്‍, ഉത്പന്നം, വിലനിര്‍ണയം, പാക്കേജുകള്‍ എന്നീ മേഖലകളിലാണ് സാഫിന്റെ സേവനങ്ങള്‍ മുഖ്യമായും പ്രദാനം ചെയ്യുന്നത്. ഐഎന്‍ജി, എച്എസ്ബിസി, സിഐബിസി, വെല്‍സ് ഫാര്‍ഗോ, പിഎന്‍സി, എഎന്‍സീ എന്നീ മുന്‍നിര സ്ഥാപനങ്ങള്‍ സാഫിന്റെ ഉപഭോക്താക്കളാണ്.

 

Tags: Al Karim Somjiമൈക്രോ സോഫ്റ്റ്സാഫിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകം പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ഇന്ത്യ വലിയ പ്രശ്‌നങ്ങള്‍ ഒറ്റയടിക്ക് പരിഹരിക്കും; ഭാവിയുടെ പ്രതീക്ഷയെന്ന് ബില്‍ ഗേറ്റ്‌സ്

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നഡേല്ല
World

സാമ്പത്തികമാന്ദ്യം; കൂട്ടപ്പിരിച്ചുവിടല്‍; മൈക്രോസോഫ്റ്റ് 11,000 പേരെയും ഗൂഗിള്‍ 12000 പേരെയും പിരിച്ചുവിടും

World

ജീവനക്കാരുടെ ശമ്പളം ഇരട്ടിയാക്കി മൈക്രോസോഫ്റ്റ്

World

മൈക്രോസോഫ്റ്റ് സിഇഒ സത്യ നെദല്ലയുടെ മകന്‍ സെയിന്‍ നെദല്ല അന്തരിച്ചു

16 മണിക്കൂര്‍ ബാറ്ററി; ഡോള്‍ബി വിഷന്‍; 10എംപി4കെ റിയര്‍ഫേസിംഗ് ക്യാമറ; ഡോള്‍ബി അറ്റ്‌മോസ് സൗണ്ട്; വിപണി പിടിക്കാന്‍ മൈക്രോസോഫ്റ്റ് സര്‍ഫേസ് പ്രോ 8
Technology

16 മണിക്കൂര്‍ ബാറ്ററി; ഡോള്‍ബി വിഷന്‍; 10എംപി4കെ ക്യാമറ; ഡോള്‍ബി അറ്റ്‌മോസ് സൗണ്ട്; വിലകുറച്ച് വിപണി പിടിക്കാന്‍ മൈക്രോസോഫ്റ്റ് സര്‍ഫേസ് പ്രോ 8

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.