Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തമിഴ് മലയാളം ഡിക്ഷണറി ഗവർണർ പ്രകാശനം ചെയ്തു

കേരള യൂണിവേഴ്സിറ്റി തമിഴ് വിഭാഗം പ്രൊഫസർ ഡോ: ടി വിജയലക്ഷ്മി എഡിറ്റ് ചെയ്ത് 1600 പുറങ്ങളുള്ള 40000 ഹെഡ് വേർഡ്സ് അടങ്ങിയ തമിഴ് മലയാളം ഡിക്ഷ്ണറി കേരള ഗവർണർ പ്രകാശനം ചെയ്തു. തമിഴ് മലയാളം ഭാഷകളിൽ ആദ്യത്തെ തമിഴ് മലയാളം നിഘണ്ടു എന്നൊരു പ്രത്യേകത കൂടി ഈ നിഘണ്ടുവിനുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2023, 04:42 pm IST
in Kerala

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി തമിഴ് വിഭാഗം പ്രൊഫസർ ഡോ: ടി വിജയലക്ഷ്മി എഡിറ്റ് ചെയ്ത് 1600 പുറങ്ങളുള്ള 40000 ഹെഡ് വേർഡ്സ് അടങ്ങിയ തമിഴ് മലയാളം ഡിക്ഷ്ണറി കേരള ഗവർണർ  പ്രകാശനം ചെയ്തു. തമിഴ് മലയാളം ഭാഷകളിൽ ആദ്യത്തെ തമിഴ് മലയാളം നിഘണ്ടു എന്നൊരു പ്രത്യേകത കൂടി ഈ നിഘണ്ടുവിനുണ്ട്.

കേരള സർവകലാശാലയുടെ ധനസഹായമായി 11 ലക്ഷം രൂപ മുടക്കിയാണ് നിഘണ്ടു വിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. എട്ടുവർഷത്തെ ചുരുങ്ങിയ കാലയളവുകൊണ്ട്  നിഘണ്ടു പൂർത്തിയാക്കാൻ കഴിഞ്ഞത് തികച്ചും അഭിനന്ദനാർഹമാണെന്ന്  ഗവർണർ പറഞ്ഞു. ബൃഹത്തായ ഒരു നിഘണ്ടു നിർമ്മിക്കാൻ ആവശ്യമായ പരിചയസമ്പന്നരായ ജീവനക്കാരോ സംശോധകരോ ഇല്ലാതെ അക്കാദമിക ജോലികൾക്കിടയിൽ നിഘണ്ടു പൂർത്തീകരിക്കാൻ കഴിഞ്ഞത് അഭിനന്ദനാ ർഹമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.രാജ്ഭവനിൽ  നടന്ന  ചടങ്ങിൽ ബഹുമാനപ്പെട്ട കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിഘണ്ടു വിന്റെ ആദ്യപ്രതി കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ:മോഹനൻ കുന്നുമ്മലിന് നൽകി പ്രകാശനം ചെയ്തു. പ്രസ്തുത ചടങ്ങിൽ പ്രൊഫ:അച്ചുത് ശങ്കർ എസ് നായർ, സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ, ജി ആർ ശ്യാം കുമാർ, ശിവരഞ്ജിനി,ഭാരതി രാജ  എന്നിവർ പങ്കെടുത്തു.

പ്രധാനമന്ത്രി അമേരിക്കയിൽ വെച്ച് പ്രഖ്യാപിച്ച Houston University തമിഴ് ചെയറിലേക്ക്‌  ഇന്ത്യ ഗവൺമെൻറ് ഈ നിഘണ്ടു നിർമ്മിച്ച ഡോ:ടി വിജയലക്ഷ്മിയെയാണ് ആദ്യത്തെ വിസിറ്റിംഗ് പ്രൊഫസറായി തിരഞ്ഞെടുത്തിരിക്കുന്നത്.

Tags: Malayalamതമിഴ്‌kerala governor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

Entertainment

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

Mollywood

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

Mollywood

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

Mollywood

ജന്മനാട്ടില്‍ ടി.കെ. പരീക്കുട്ടിയുടെ ഏക സ്മാരകവും ഇല്ലാതാകുന്നു; കോക്കേഴ്‌സ് സിനിമാശാല പൊളിച്ചു നീക്കുന്നു

പുതിയ വാര്‍ത്തകള്‍

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

സിനിമയിൽ നിങ്ങൾക്ക് മുഖ്യമന്ത്രിയാകാം പക്ഷേ റിയൽ ലൈഫിൽ നടക്കില്ല : വിജയ്‌യുടെ ‘സിനിമാ മോഡൽ’ രാഷ്‌ട്രീയത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്

യുഡിഎഫിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യത പി കെ കുഞ്ഞാലിക്കുട്ടിക്കെന്ന് സംവിധായകൻ ഒമർ ലുലു

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

നിതിൻ രാജിന്റെ മരണം; ആരോപണ വിധേയനായ ഒരു അധ്യാപകൻ കൂടി രാജിവച്ചു, ഹാഷിം അലിക്കെതിരെയും പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.