Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

വികാരങ്ങളെ വ്രണപ്പെടുത്തുന്നത് പാപം; വിശ്വാസങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധികേണ്ടിരുന്നു; ആദിപുരുഷിനെ വിമര്‍ശിച്ച് വിവേക് അഗ്‌നിഹോത്രി

ഒരു സെന്‍സിറ്റീവ് കാര്യമായ വിശ്വാസത്തിന്റെ കാര്യത്തില്‍ യുക്തി ബാധകമല്ല. എന്നാല്‍ ജനങ്ങളുടെ വിശ്വാസം തകര്‍ക്കാനും അവരുടെ വികാരം വ്രണപ്പെടുത്താനും ശ്രമിക്കുന്നത് പാപമാണെന്നും അദ്ദേഹം പറഞ്ഞു. ആളുകളുടെ വിശ്വാസത്തെക്കുറിച്ച് ഒരു സിനിമ നിര്‍മ്മിക്കുമ്പോള്‍ ഒരാള്‍ അങ്ങേയറ്റം ഉത്തരവാദിത്തം ഉള്ളവനാകണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2023, 03:41 pm IST
inEntertainment

ആദിപുരുഷ സിനിമയെ കുറിച്ച് പ്രതികരിച്ച് ‘ദ കശ്മീരി ഫയല്‍സ്’ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. സിനിമ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ്. ഇത്തരത്തിലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍തേണ്ടതായിരുന്നുവെന്നും അദേഹം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒരു സെന്‍സിറ്റീവ് കാര്യമായ വിശ്വാസത്തിന്റെ കാര്യത്തില്‍ യുക്തി ബാധകമല്ല. എന്നാല്‍ ജനങ്ങളുടെ വിശ്വാസം തകര്‍ക്കാനും അവരുടെ വികാരം വ്രണപ്പെടുത്താനും ശ്രമിക്കുന്നത് പാപമാണെന്നും അദ്ദേഹം പറഞ്ഞു. ആളുകളുടെ വിശ്വാസത്തെക്കുറിച്ച് ഒരു സിനിമ നിര്‍മ്മിക്കുമ്പോള്‍ ഒരാള്‍ അങ്ങേയറ്റം ഉത്തരവാദിത്തം ഉള്ളവനാകണം.

നിങ്ങളുടെ വിശ്വാസങ്ങള്‍ എന്റേതില്‍ നിന്ന് വ്യത്യസ്തമായിരിക്കാം. ഒരു അമ്മ തന്റെ കുട്ടി ലോകത്തിലെ ഏറ്റവും സുന്ദരിയായ കുട്ടിയാണെന്ന് വിശ്വസിക്കുന്നതുപോലെ, അവര്‍ തെറ്റ് തെളിയിക്കാന്‍ എനിക്ക് അവകാശമില്ല, കാരണം അത് അവരുടെ വിശ്വാസവും സ്‌നേഹവുമാണ്. വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും കാര്യങ്ങളില്‍ യുക്തിയില്ല. ആ വിശ്വാസത്തെ ഉലയ്‌ക്കാനും അവരുടെ വികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്താനും ശ്രമിക്കുന്നത് പാപമാണെന്നും അദേഹം വ്യക്തമാക്കി.

ഇതിഹാസമായ രാമായണത്തിന്റെ ആവിഷ്‌കാരമെന്ന നിലയില്‍ പുറത്തുവന്ന ‘ആദിപുരുഷ്’ റിലീസിന് ശേഷം വന്‍ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്. സിനിമയിലെ ചില സംഭാഷണങ്ങളില്‍ തുടങ്ങി സിനിമയുടെ ചിത്രീകരണത്തില്‍ പോലും പലരും അതൃപ്തി പ്രകടിപ്പിച്ചു.

അതേസമയം ‘ദി വാക്‌സിന്‍ വാര്‍’ റിലീസിന് തയ്യാറെടുക്കുകയാണ് വിവേക് അഗ്‌നിഹോത്രി. നാനാ പടേക്കര്‍, അനുപം ഖേര്‍, റൈമ സെന്‍, സപ്തമി ഗൗഡ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. പല്ലവി ജോഷി നിര്‍മ്മിച്ച വാക്‌സിന്‍ വാര്‍ 2023 ദസറയില്‍ 11 ഭാഷകളില്‍ തിയേറ്ററുകളില്‍ എത്തും. ഇന്ത്യന്‍ ബയോ സയന്റിസ്റ്റുകളുടെ പര്യവേക്ഷണവും അവരുടെ തകര്‍പ്പന്‍ തദ്ദേശീയ വാക്‌സിനുകളും ചുറ്റിപ്പറ്റിയാണ് വാക്‌സിന്‍ യുദ്ധം.

Tags: Adipurushവിവേക് അഗ്നിഹോത്രി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)
India

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

India

നേപ്പാളിലെ ബാലെന്‍ ഷാ ഡീപ് സ്റ്റേറ്റ് പ്രതിനിധി; അഖണ്ഡഭാരതത്തെ വെല്ലുവിളിക്കുന്ന ‘ഗ്രേറ്റര്‍ നേപ്പാള്‍’ നടപ്പാക്കുമോ? ബാലെന്‍ ഷാ വിനയാകുമോ?

Entertainment

വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി ചിത്രം ‘ദി വാക്‌സിന്‍ വാര്‍’ ടീസര്‍ പുറത്ത്; സെപ്റ്റംബര്‍ 28ന് സിനിമ തീയേറ്ററുകളിലെത്തും

Entertainment

ആദിപുരുഷ് 395 കോടി രൂപ കളക്ഷന്‍ നേടി; പ്രേക്ഷകരുടെ വിമര്‍ശനം തുടരുന്നു

Entertainment

രാമനേയും ഹനുമാനേയും ആക്ഷേപിക്കുന്ന വിധത്തില്‍ ചിത്രീകരിക്കുന്നു, മതവികാരം വ്രണപ്പടുത്തുന്നു; ആദിപുരുഷ് നിരോധിക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്ത്

പുതിയ വാര്‍ത്തകള്‍

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.