Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഏകീകൃത സിവില്‍ നിയമത്തെ പിന്തുണച്ച് ആം ആദ്മി പാര്‍ട്ടി;രാജ്യത്ത് എല്ലാവര്‍ക്കും ഒരേ നിയമം വേണമെന്ന് ഭരണഘടനയിലെ 44ാം വകുപ്പ് പറയുന്നുവെന്നും ആം ആദ്മി

മോദി കഴിഞ്ഞ ദിവസം ഭോപ്പാലില്‍ നടത്തിയ പൊതു സമ്മേളനത്തില്‍ ഇന്ത്യയില്‍ ഏകീകൃത സിവില്‍ നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതിനെ പിന്തുണച്ച് ആം ആദ്മി പാര്‍ട്ടി. അതേ സമയം കോണ്‍ഗ്രസ്, എഐഎംഐഎം, ഡിഎംകെ, ജെഡിയു എന്നിവര്‍ ഏകീകൃത സിവില്‍ നിയമത്തെ തള്ളിക്കളയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2023, 03:38 pm IST
inIndia

ന്യൂദല്‍ഹി: മോദി കഴിഞ്ഞ ദിവസം ഭോപ്പാലില്‍ നടത്തിയ പൊതു സമ്മേളനത്തില്‍ ഇന്ത്യയില്‍ ഏകീകൃത സിവില്‍ നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതിനെ പിന്തുണച്ച് ആം ആദ്മി പാര്‍ട്ടി. അതേ സമയം കോണ്‍ഗ്രസ്, എഐഎംഐഎം, ഡിഎംകെ, ജെഡിയു എന്നിവര്‍ ഏകീകൃത സിവില്‍ നിയമത്തെ തള്ളിക്കളയുന്നു.  രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് മോദി ഇക്കാര്യം പ്രഖ്യാപിച്ചത്. 

“ഞങ്ങള്‍ ഏകീകൃത സിവില്‍ നിയമത്തെ പിന്തുണയ്‌ക്കുന്നു. രാജ്യത്ത് എല്ലാവര്‍ക്കും ബാധകമാവുന്ന ഒരേ നയമം വേണമെന്ന് ഭരണഘടനയിലെ 44ാം വകുപ്പ് പറയുന്നു.”-ആം ആദ്മിയുടെ പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാംഗമായ സന്ദീപ് പഥക് പറയുന്നു.  

എന്നാല്‍ ഈ ഏകീകൃത സിവില്‍ നിയമം എല്ലാ മതങ്ങളെയും ബാധിക്കുമെന്നതിനാല്‍ ഇതേക്കുറിച്ച് വിപുലമായ ചര്‍ച്ചകള്‍ നടക്കണം. മതത്തിന്റെ ആളുകളില്‍ നിന്നും രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കണം. ഇത് വലിയൊരു പ്രശ്നമായതിനാല്‍ ഒരു ചുവടു മുന്നോട്ട് വെച്ച ശേഷം പിന്നോട്ട് വലിക്കാന്‍ പറ്റില്ല. – സന്ദീപ് പഥക് പറയുന്നു. 

ഭരണഘടനയുടെ 44ാം വകുപ്പ് പറയുന്നതെന്ത്?

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് മോദി ഇക്കാര്യം പ്രഖ്യാപിച്ചത്. ഒരു രാജ്യം ഒരു നിയമം എന്നതാണ് ഏകീകൃത സിവില്‍ നിയമം. ഇത് എല്ലാ മതങ്ങള്‍ക്കും ബാധകവുമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ 44ാം വകുപ്പിലെ നാലാം അനുച്ഛേദത്തിലാണ് ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് പറയുന്നത്. ഇന്ത്യയുടെ എല്ലാ പ്രദേശങ്ങള്‍ക്കും ബാധകമാവുന്ന ഒരേ നിയമം കാത്തുസൂക്ഷിക്കാന്‍ ഭരണകൂടം ശ്രമിക്കണമെന്ന് 44ാം വകുപ്പ് പറയുന്നു.  

വിവാഹം, വിവാഹമോചനം, പാരമ്പര്യ അവകാശം, ദത്തെടുക്കല്‍, ജീവനാംശം, സ്വത്താവകാശം എന്നീ വിഷയങ്ങളില്‍ മതപരമായ നിയമങ്ങള്‍ക്കുള്ള പ്രാധാന്യം നഷ്ടപ്പെടും. പകരം രാജ്യം അംഗീകരിക്കുന്ന നിയമമായിരിക്കും ഇക്കാര്യങ്ങള്‍ ബാധകമാവുക. ആധുനിക സമൂഹത്തില്‍ മതവും നിയമവും തമ്മില്‍ ബന്ധം പാടില്ലെന്ന അനുമാനമാണ് ഏകീകൃത സിവില്‍ നിയമത്തിന്റെ പ്രസക്തി. 

Tags: ആം ആദ്മി പാര്‍ട്ടിUniform Civil CodeUniformപാര്‍ട്ടിസന്ദീപ് പഥക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

India

2029ന് മുന്‍പ് ബിജെപി ഭരിയ്‌ക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏക സിവില്‍ നിയമം നടപ്പിലാക്കും: അമിത് ഷാ

Kerala

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

India

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

പുതിയ വാര്‍ത്തകള്‍

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.