Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മുഴുനീള കോമഡി ചിത്രം കെങ്കേമം ജൂലൈ 14ന് തിയേറ്ററുകളിലേക്ക്

2018 മുതല്‍ 2023 വരെയുള്ള കൊറോണക്കു മുന്‍പും പിന്‍പും കൊറോണ സമയത്തും ഇവരെന്തു ചെയ്തു എന്നതും അതിലൂടെ വന്ന സൗഹൃദങ്ങളും, സൗഹൃദത്തിലൂടെ കിട്ടിയ പണികളും, അതില്‍ നിന്നും ഉണ്ടാകുന്ന രസകരമായ വഴിത്തിരിവുകളുമാണ് ചിത്രത്തിന്റെ ആത്മാവ്. സ്ത്രീകഥാപാത്രങ്ങള്‍ ഇല്ലാത്ത കെങ്കേമം സിനിമ താര നിബിഡമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2023, 07:39 pm IST
inEntertainment

കെങ്കേമം ചെറുപ്പക്കാരുടെ ആശയുടെ കഥയാണ്. ജീവിക്കാന്‍ വേണ്ടി പലതും നടത്തുകയും ഒരു ലക്ഷ്യത്തിനു വേണ്ടി അലക്ഷ്യമായി മുന്നേറുകയും ചെയ്യുന്ന ചെറുപ്പക്കാരുടെ ഇടപഴകലുകളും, മണ്ടത്തരങ്ങളും, ചാടി ചാഞ്ചാടി സഞ്ചരിക്കുന്ന ദൈനം ദിന ജീവിത തമാശകളുടെയും അതിലെ സീരിയസ്സായ ചില മുഹൂര്‍ത്തങ്ങളുടെയും നേര്‍കാഴ്ചയാണെന്നു അണിയറക്കാര്‍ വിശദീകരിക്കുന്നൂ

മമ്മൂട്ടി, മോഹന്‍ലാല്‍, സണ്ണി ലിയോണീ ഫാന്‍സായ ഡ്യൂടും, ബഡിയും, ജോര്‍ജും. തമ്മിലുള്ള ഫാന്‍ ഫൈറ്റിലൂടെ സഞ്ചരിക്കുന്ന പ്രമേയം പറയുന്നത് 3 കാലഘട്ടമാണ്. 2018 മുതല്‍ 2023 വരെയുള്ള കൊറോണക്കു മുന്‍പും പിന്‍പും കൊറോണ സമയത്തും ഇവരെന്തു ചെയ്തു എന്നതും അതിലൂടെ വന്ന സൗഹൃദങ്ങളും, സൗഹൃദത്തിലൂടെ കിട്ടിയ പണികളും, അതില്‍ നിന്നും ഉണ്ടാകുന്ന രസകരമായ വഴിത്തിരിവുകളുമാണ് ചിത്രത്തിന്റെ ആത്മാവ്. സ്ത്രീകഥാപാത്രങ്ങള്‍ ഇല്ലാത്ത കെങ്കേമം സിനിമ താര നിബിഡമാണ്.  

ഭഗത് മാനുവല്‍, നോബി മാര്‍ക്കോസ് , ലെവിന്‍ സൈമണ്‍, സലിം കുമാര്‍, മക്ബൂല്‍ സല്‍മാന്‍, സുനില്‍ സുഗത, സാജു നവോദയ , മന്‍രാജ്, നിയാസ് ബക്കര്‍,  ഇടവേള ബാബു, അരിസ്‌ട്രോ സുരേഷ്, ഷെജിന്‍ തുടങ്ങി ഒട്ടനവധി പേര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ സംവിധായകന്‍ സിദ്ദിക്ക്, അജയ് വാസുദേവ്, എന്‍ എം ബാദുഷ തുടങ്ങിയവരും മിസ്റ്റര്‍ വേള്‍ഡ് ആയ ചിത്തരേഷ് നടേശനും വേഷമിടുന്നു.

നവാഗതനായ ഷാഹ്‌മോന്‍ ബി പറേലില്‍ കഥയും, തിരക്കഥയും,  സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിജയ് ഉലഗനാഥാണ്. ജോസഫ് നെല്ലിക്കല്‍ ആര്‍ട്ട് നിര്‍വ്വഹിക്കുന്നു, ലിബിന്‍ മോഹനന്‍ മേക്കപ്പും ഭക്തന്‍ മങ്ങാട് വസ്ത്രാലങ്കാരവും, സിയാന്‍ ശ്രീകാന്ത്   എഡിറ്റിങ്ങും ദേവേശ് ആര്‍ നാഥ് സംഗീതവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ 2  പാട്ടുകള്‍ക്ക്  ഹരിനാരായണന്‍ ബി കെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നൂ. ജാസി ഗിഫ്റ്റും, ശ്രീനിവാസും ആലപിച്ചിരിക്കുന്ന ഗാനങ്ങള്‍ ഇപ്പോഴേ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു കഴിഞ്ഞു. വി ഫ് എക്‌സിന് ഒത്തിരി പ്രാധാന്യമുള്ള സിനിമയാണ് കെങ്കേമം. കൊക്കോനട്ട് ബഞ്ച് വി ഫ് എക്‌സ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഫ്രാന്‍സിസ് സാബുവും കളറിസ്റ്റ് സുജിത് സദാശിവനും പി ആര്‍ ഓ എം കെ  ഷെജിനും അയ്‌മനം സാജനുമാണ്  നിര്‍വഹിക്കുന്നത്.

ജൂലായ് 14 ണ് കേരളത്തിലെ തീയേറ്ററുകളില്‍ എത്തുന്ന കെങ്കേമം മ്യൂസിക് റൈറ്റ്‌സ് ടി സീരീസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ടെക്‌നിക്കല്‍ മികവോടെ വരുന്ന കെങ്കേമം തീയേറ്ററില്‍ എക്‌സ്പീരിയന്‍സ് ചെയ്യുവാനുള്ള ഒത്തിരി ഘടകങ്ങള്‍ ഉണ്ടെന്നു അണിയറക്കാര്‍ അവകാശപ്പെടുന്നൂ. എം കെ ഷെജിനാണ് പിആര്‍ഒ.

Tags: malayalam cinema
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

Entertainment

മോഹന വള്ളി പൂർത്തിയായി

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

പുതിയ വാര്‍ത്തകള്‍

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.