Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പുന്നത്തൂര്‍ ആനക്കോട്ടയില്‍ വാര്‍ഷികാഘോഷം

പുന്നത്തൂര്‍ കോവിലകം ഗജകേസരികളുടെ വാസകേന്ദ്രമാക്കിയതിന്റെ 48 ാം വാര്‍ഷികാഘോഷം, വിഭവ സമ്പന്നമായ ആനയൂട്ടോടെ ആഘോഷിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2023, 05:47 pm IST
inThrissur
പുന്നത്തൂര്‍ ആനക്കോട്ടയില്‍ ഇന്നലെ നടന്ന ആനയൂട്ട്‌

പുന്നത്തൂര്‍ ആനക്കോട്ടയില്‍ ഇന്നലെ നടന്ന ആനയൂട്ട്‌

ഗുരുവായൂര്‍: പുന്നത്തൂര്‍ കോവിലകം ഗജകേസരികളുടെ വാസകേന്ദ്രമാക്കിയതിന്റെ 48 ാം വാര്‍ഷികാഘോഷം, വിഭവ സമ്പന്നമായ ആനയൂട്ടോടെ ആഘോഷിച്ചു. ഗുരുവായൂര്‍ ദേവസ്വം ജീവധനം വിഭാഗത്തില്‍ പ്രവര്‍ത്തിച്ച് സര്‍വ്വീസില്‍ നിന്നും വിരമിച്ചവരുടെ കൂട്ടായ്‌മയായ ഗുരുവായൂര്‍ ദേവസ്വം പെന്‍ഷനേഴ്സ് അസോസിയേഷനാണ് ആനക്കോട്ടയില്‍ ഉത്സവ പ്രതീതിയുണര്‍ത്തി 48 ാം വാര്‍ഷികാഘോഷം കൊണ്ടാടിയത്.

ആനപ്രിയനായ ശ്രീഗുരുവായൂരപ്പന്റെ 41 ഗജകേസരികള്‍ക്ക്, വിഭവ സമൃദ്ധിമായ ആനയൂട്ട് നടത്തിയായിരുന്നു, 1975 ജൂണ്‍ 26 ന് ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ അകമ്പടിയോടെയാണ് ശ്രീഗുരുവായൂരപ്പന്റെ ഗജസമ്പത്തുക്കള്‍ സാമൂതിരി കോലോത്ത് നിന്ന് പുന്നത്തൂര്‍ ആനക്കോട്ടയിലേക്ക് ഘോഷയാത്രയോടെ ഗൃഹപ്രവേശം നടത്തിയത്. കൊമ്പന്‍ ജൂനിയര്‍ വിഷ്ണുവിന് ചോറുരുള, ചെറുപഴം, വെള്ളരിക്ക, തണ്ണിമത്തന്‍ എന്നിവ നല്‍കി, മൂത്തേടത്ത് ശിവദാസ് ആനയൂട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് പെന്‍ഷനേഴ്സ് ഭാരവാഹികള്‍ ഓരോരുത്തരായി ഭഗവാന്റെ ഓരോ ഗജസമ്പത്തുക്കള്‍ക്കും ആനയൂട്ട് നല്‍കി. 

ആനയൂട്ടിനുശേഷം കോഓര്‍ഡിനേറ്റര്‍ സി.വി. വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.പി. ശങ്കരനാരായണന്‍, ആര്‍. രാജഗോപാല്‍, പി.വി. സോമസുന്ദരന്‍, കെ.ആര്‍. സുനില്‍കുമാര്‍, വി. മോഹന്‍ദാസ്, ടി.വി. കൃഷ്ണദാസ്, കെ. ദിവാകരന്‍, വി.കെ. കുഞ്ചു, സി. ശങ്കര്‍, ഇ.കെ. പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ പുന്നത്തൂര്‍ കോട്ടയിലെ പ്രഥമ വനിത ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റര്‍ കെ.എസ്. മായാദേവിയെ, കെ.വി. രാധാകൃഷ്ണ വാര്യരും, ആനപാപ്പാന്മാരില്‍ സീനിയറായ എം.സി. രാധാകൃഷ്ണനെ ആര്‍. പരമേശ്വരനും പൊന്നാടചാര്‍ത്തി അനുമോദിച്ചു.  

Tags: ElephantAnniversaryPunnathoor kovilakam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

Kerala

അതിരപ്പിള്ളിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

Kerala

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

Kerala

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

Kerala

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.