Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

മത്സ്യകര്‍ഷകര്‍ക്ക് കുസാറ്റിന്റെ സഹായം

ഉപ്പുവെള്ളത്തില്‍ വളരുന്ന മത്സ്യകൃഷിയില്‍ പ്രത്യേകിച്ച് കൂടുകളില്‍ (ഹാപ്പ) വളര്‍ത്തുന്ന മത്സ്യങ്ങളില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നതോടെ വിവിധ തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതായി പഠനങ്ങള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2023, 05:40 pm IST
inThrissur

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നാഷണല്‍ സെന്റര്‍ ഫോര്‍ അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് (എന്‍സിഎഎഎച്ച്), മത്സ്യങ്ങള്‍ക്ക് പെല്ലെറ്റഡ് ഫീഡിലൂടെ നല്‍കാവുന്ന പ്രോഫൈലാക്റ്റിക് മെഡിസിന്‍ ഫോര്‍മുലേഷനുകള്‍ വികസിപ്പിച്ചെടുത്തു.

ഉപ്പുവെള്ളത്തില്‍ വളരുന്ന മത്സ്യകൃഷിയില്‍ പ്രത്യേകിച്ച് കൂടുകളില്‍ (ഹാപ്പ) വളര്‍ത്തുന്ന മത്സ്യങ്ങളില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നതോടെ വിവിധ തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതായി പഠനങ്ങള്‍ പറയുന്നു. മഴവെള്ളത്തിന്റെ വരവ് കാരണം ലവണാംശവും കാഠിന്യവും ക്രമാതീതമായി കുറയുകയും മത്സ്യങ്ങള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കുകയും ചെയ്യുന്നത് വളര്‍ത്തു മത്സ്യങ്ങളുടെ പകര്‍ച്ചവ്യാധിയിലേക്കും മരണത്തിലേക്കും നയിക്കുന്നു.

ഇതിന്റെ പ്രതിരോധ നടപടിയെന്ന നിലയില്‍, എന്‍സിഎഎഎച്ചിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന മത്സ്യ കര്‍ഷകര്‍ ഡയറക്ടര്‍, നാഷണല്‍ സെന്റര്‍ ഫോര്‍ അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത്, കുസാറ്റ്, കൊച്ചി – 16 (ഫോ. 9846047433, 7994162548) അല്ലെങ്കില്‍ ഇ മെയില്‍: [email protected], [email protected] എന്ന വിലാസത്തില്‍ ബന്ധപ്പെടുക.  

Tags: കുസാറ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

cusat
Career

100 % പ്ലേസ്മെന്റുമായി കുസാറ്റ് ഐയുസിഐപിആര്‍എസ്

Kerala

ആര്‍ത്തവ അവധി നല്‍കിയതിനെ ‘ഒന്നു കഴുകിയാല്‍ വൃത്തിയാകുന്നതിന് അവധിയോ’ എന്ന് പരിഹസിച്ച് നവോത്ഥാനക്കാരും ലിബറലുകളും

സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍റെ ആര്‍.എസ്. ശശികുമാര്‍. (വലത്ത്)
Kerala

ഇന്‍റര്‍വ്യൂ മാര്‍ക്ക് വഴി ഒന്നാം റാങ്ക് സൃഷ്ടിച്ച് കുസാറ്റ് പ്രൊഫസറെ നിയമിക്കാന്‍ നീക്കം; എംജി വാഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം

Kerala

സംസ്ഥാനത്തെ കാലവര്‍ഷ ഗതിയില്‍ മാറ്റം; കേരള തീരത്ത് കൂമ്പാര മേഘങ്ങള്‍ രൂപപ്പെടുന്നു, മിന്നല്‍ പ്രളയത്തിനിടയാക്കുന്ന മേഘവിസ്‌ഫോടനം ഉണ്ടായേക്കാം

Kerala

കുസാറ്റ് ഹോളി ആഘോഷത്തിനിടെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആക്രമണം:ഡിവൈഎഫ്‌ഐ നേതാവ് പിടിയില്‍; പോലീസ് നടപടി വൈകിച്ചതായി ആരോപണം

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.