Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുസാറ്റ് ഹോളി ആഘോഷത്തിനിടെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആക്രമണം:ഡിവൈഎഫ്‌ഐ നേതാവ് പിടിയില്‍; പോലീസ് നടപടി വൈകിച്ചതായി ആരോപണം

അമിനിറ്റി സെന്ററിന്റെ മുമ്പില്‍ നടത്തിയ ആഘോഷത്തിനിടയിലായിരുന്നു 2 വിദ്യാര്‍ത്ഥിനികളോട് മാനവ് അപമര്യാദയായി പെരുമാറിയത്. ഇവരില്‍ ഒരാള്‍ കളമശേരി പോലീസ് സ്റ്റേഷനില്‍ അന്നു തന്നെ പരാതി നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2022, 02:03 pm IST
inKerala

കൊച്ചി :  കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനികളെ ആക്രമിച്ച ഡിവൈഎഫ്‌ഐ നേതാവിനെ സംരക്ഷിക്കാന്‍ ശ്രമമെന്ന ആരോപണം. കുസാറ്റ് ഹോളി ആഘോഷത്തിനിടെ വിദ്യാര്‍ത്ഥിനികളെ ആക്രമിച്ച മൂന്നാം വര്‍ഷ ബി വോക് വിദ്യാര്‍ത്ഥിയായ മാനവ് അഷറഫിനെ വിദ്യാര്‍ത്ഥിയാണെന്ന് കാണിച്ച് കേസ് മുക്കാന്‍ ശ്രമം നടന്നതായാണ് ആരോപണം. മാര്‍ച്ച് 18ന് നടന്ന ഹോളി ആഘോഷത്തിനിടെയാണ് അപമാനിച്ചതായി വിദ്യാര്‍ത്ഥിനികള്‍ പോലീസില്‍ പരാതി നല്‍കിയത്.

അമിനിറ്റി സെന്ററിന്റെ മുമ്പില്‍ നടത്തിയ ആഘോഷത്തിനിടയിലായിരുന്നു 2 വിദ്യാര്‍ത്ഥിനികളോട് മാനവ് അപമര്യാദയായി പെരുമാറിയത്. ഇവരില്‍ ഒരാള്‍ കളമശേരി പോലീസ് സ്റ്റേഷനില്‍ അന്നു തന്നെ പരാതി നല്‍കി. വിദ്യാര്‍ത്ഥിനിയുടെ മൊഴിയെടുത്ത പോലീസ് മാനവിനോടു സ്റ്റേഷനില്‍ വരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ഹാജരായില്ല. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു ബെംഗളൂരുവിലേക്കു കടന്നു. അവിടെ നിന്നു മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുകയും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു.

ഇതിനിടെ വിദ്യാര്‍ഥിനികള്‍ കുസാറ്റ് റജിസ്ട്രാര്‍ക്കു നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ ഇന്റേണല്‍ കംപ്ലയ്ന്റ്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാനവിനെ 24നു സസ്‌പെന്‍ഡ് ചെയ്യുകയും വിശദമായ അന്വേഷണത്തിനു സര്‍വകലാശാല ഉത്തരവിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് മറ്റൊരു വിദ്യാര്‍ത്ഥിനി തന്നോടു മാനവ് അപമര്യാദയായി പെരുമാറിയെന്നു കാണിച്ചു സ്റ്റേഷനിലെത്തി മൊഴി നല്‍കി. ഇതിനെ തുടര്‍ന്നാണ് പോലീസ് മാനവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മാനവിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായി കുസാറ്റും അറിയിച്ചിട്ടുണ്ട്.  

ചാവക്കാട് വട്ടേക്കാട് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയാണ് റിമാന്‍ഡിലായ മാനവ്. വിദ്യാര്‍ത്ഥികളോട് അപമര്യാദയായി സംസാരിക്കുകയും അവരെ ആക്രമിച്ചെന്ന് പോലീസില്‍ പരാതി നല്‍കിയിട്ടും ഡിവൈഎഫ്‌ഐ നേതാവിനോട് നടപടി സ്വീകരിക്കാന്‍ വൈകി. അത് ഇയാള്‍ക്ക് ജാമ്യം നേടാന്‍സഹായമായെന്നും ആരോപണമുണ്ട്.

Tags: ഡിവൈഎഫ്ഐഡിവൈഎഫ്ഐ നേതാവ്കുസാറ്റ്Kalamassery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

Kerala

മൊത്തം സിസ്റ്റത്തിന്റെ വീഴ്ച; ഇങ്ങനെയാണോ മെഡിക്കൽ കോളജും പോലീസും കൈകാര്യം ചെയ്യേണ്ടത്, രൂക്ഷ വിമർശനവുമായി സൂരജ് ലാമയുടെ മകൻ

Kerala

ദൽഹി സ്ഫോടനം; കളമശേരിയിൽ അതീവ സുരക്ഷ, എൻഐഎയും കേന്ദ്ര സേനയും നിരീക്ഷണത്തിന്

Kerala

കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിന് മന്ത്രിസഭാ അനുമതി, കേന്ദ്ര സഹായം തേടും

Kerala

കളമശ്ശേരിയിൽ ഇതര സംസ്ഥാനത്തൊഴിലാളിയുടെ ആറ് വയസുകാരി മകളെ പീഡിപ്പിച്ചതായി പരാതി; അയൽവാസിയായ യുവാവിനായി വ്യാപക അന്വേഷണം

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.