Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവശനല്ല, അരിക്കൊമ്പന്‍; പുതിയ ചിത്രങ്ങള്‍ തമിഴ്നാട് പുറത്തുവിട്ടു

തമിഴ്നാട്ടിലെ കളക്കാട് മുണ്ടന്‍തുറൈ കടുവ സങ്കേതത്തില്‍ കഴിയുന്ന അരിക്കൊമ്പന്‍ ആരോഗ്യവാനെന്ന് തമിഴ്നാട് വനം വകുപ്പ്. ആന അവശനെന്ന അഭ്യൂഹങ്ങള്‍ക്കിടെ ട്വിറ്റര്‍ വഴി പുതിയ ദൃശ്യങ്ങളും പുറത്തുവിട്ടു. ആന പുല്ലു തിന്നുന്ന വീഡിയോ ആണ് പുറത്തുവിട്ടത്. അരിക്കൊമ്പന്റെ അടുത്ത് ആനക്കൂട്ടവുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2023, 10:25 pm IST
in Kerala

തിരുനെല്‍വേലി: തമിഴ്നാട്ടിലെ കളക്കാട് മുണ്ടന്‍തുറൈ കടുവ സങ്കേതത്തില്‍ കഴിയുന്ന അരിക്കൊമ്പന്‍ ആരോഗ്യവാനെന്ന് തമിഴ്നാട് വനം വകുപ്പ്. ആന അവശനെന്ന അഭ്യൂഹങ്ങള്‍ക്കിടെ ട്വിറ്റര്‍ വഴി പുതിയ ദൃശ്യങ്ങളും പുറത്തുവിട്ടു. ആന പുല്ലു തിന്നുന്ന വീഡിയോ ആണ് പുറത്തുവിട്ടത്. അരിക്കൊമ്പന്റെ അടുത്ത് ആനക്കൂട്ടവുമുണ്ട്.  

അപ്പര്‍ കോതയാറില്‍ തുടരുന്ന ആന ആരോഗ്യവാനാണെന്നും വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും വനം വകുപ്പ് വ്യക്തമാക്കി. പുതിയ സാഹചര്യവുമായി ആന പൂര്‍ണ്ണമായും ഇണങ്ങിയെന്ന് വനം വകുപ്പ് വിശദീകരിച്ചു. 19ന് ശേഷം ആദ്യമായാണ് അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.  ക്ഷീണിച്ചെന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച അരിക്കൊമ്പന്റെ ചിത്രം ജൂണ്‍ 10ന് എടുത്തതാണെന്ന് കളക്കാട് കടുവാസങ്കതം ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ചെമ്പകപ്രിയ അറിയിച്ചു. ആന നില്‍ക്കുന്നതിന് 100 മീറ്റര്‍ അകലെ നിന്നാണ് ആ ദൃശ്യം പകര്‍ത്തിയത്. അതിനാലാണ് മെലിഞ്ഞതായി തോന്നുന്നതെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. അരിക്കൊമ്പന്‍ പുതിയ സാഹചര്യവുമായി പൊരുത്തപ്പെട്ടു. ഒരാഴ്ചയായി സാമൂഹ്യമാധ്യമത്തില്‍ അരിക്കൊമ്പന്റെ ഈ ചിത്രത്തെ ചൊല്ലി വലിയ വിവാദമാണ്. ആന മെലിഞ്ഞുപോയ തരത്തില്‍ പ്രചാരണം എത്തിയതോടെയാണ് തമിഴ്‌നാട് എന്‍വയോണ്‍മെന്റ് ക്ലൈമറ്റ് ചേയ്ഞ്ച് ആന്‍ഡ് ഫോറസ്റ്റ് ചീഫ് സെക്രട്ടറിയുമായ സുപ്രിയ സാഹു പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ജനവാസ മേഖലയില്‍ ഇറങ്ങിയതോടെ തേനിയില്‍ നിന്ന് പിടികൂടിയ അരിക്കൊമ്പനെ ജൂണ്‍ ആറിനാണ് കളക്കാട് തുറന്നുവിടുന്നത്.

Tags: തമിഴ്നാട് പൊലീസ്അരിക്കൊമ്പന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട്ടില്‍ പോലീസുമായി ഏറ്റുമുട്ടല്‍; രണ്ട് ഗുണ്ടകള്‍ കൊല്ലപ്പെട്ടു, മരിച്ചത് പത്തോളം കേസുകളിലെ പ്രതികള്‍, രണ്ട് പേര്‍ രക്ഷപ്പെട്ടു

India

മദ്യലഹരിയില്‍ ഔദ്യോഗീക വാഹനം ഓടിച്ച് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു; തമിഴ്‌നാട്ടില്‍ രണ്ട് പോലീസുകാര്‍ പിടിയില്‍

India

സര്‍വീസ് റിവോള്‍വറില്‍ നിന്നും നിറയൊഴിച്ച് തമിഴ്‌നാട് ഡിഐജി സി. വിജയകുമാര്‍ ആത്മഹത്യ ചെയ്തു; വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി സൂചന

Kerala

അരിക്കൊമ്പനെ മയക്കുവെടി വയ്‌ക്കരുതെന്ന് ആവശ്യപ്പെട്ട സംഘടനയ്‌ക്ക് പിഴയില്ല; ഉത്തരവിന്റെ പകര്‍പ്പില്‍ പിഴ സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടില്ല

India

അരിക്കൊമ്പനെ ഇനിയും മയക്കുവെടി വയ്‌ക്കരുതെന്ന് ആവശ്യം; ഹര്‍ജി ജൂലൈ ആറിന് സുപ്രീംകോടതി പരിഗണിക്കും

പുതിയ വാര്‍ത്തകള്‍

കർമ്മത്തിന് ഒരിയ്‌ക്കലും വഴി തെറ്റില്ല , എല്ലാ നിശബ്ദ ദ്രോഹങ്ങൾക്കും അത് കണക്ക് ചോദിക്കും ; വിനോദിനി കോടിയേരി

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

ഇടതുപക്ഷം ദുർബലപ്പെട്ടാൽ കേരളം തകരുമെന്ന് ഇ പി ജയരാജൻ ; ബംഗാളിൽ വോട്ടർ പട്ടിക തിരുത്തി ബിജെപി അധികാരം പിടിക്കാൻ ശ്രമിക്കുന്നു

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.