Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ടൂറിസം വികസനത്തിലൂടെ സംസ്ഥാനത്തിന് സ്വയംപര്യാപ്തത നേടാം: ഡോ. രാധാമോഹന്‍ദാസ് അഗര്‍വാള്‍

വന്‍കിട വ്യവസായങ്ങളും സംസ്ഥാനത്തില്ല. കേന്ദ്രം അനുവദിക്കുന്ന തുക പോലും യഥാസമയം വിനിയോഗിക്കുന്നില്ലെന്നത് പരിതാപകരമാണ്. വിദേശരാജ്യങ്ങളില്‍നിന്നുള്ള വരുമാന സ്രോതസ് ഇല്ലാതായാല്‍ കേരളത്തിന്റെ സ്ഥിതിയെക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2023, 10:37 am IST
inPalakkad

പാലക്കാട്: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിഹരിക്കുവാന്‍ ടൂറിസം മാത്രം മതിയെന്ന് ബിജെപി സംസ്ഥാന സഹപ്രഭാരി ഡോ. രാധാമോഹന്‍ദാസ് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇന്റലക്ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സാധ്യതയെ ഇന്നും ഉപയോഗിക്കുവാനോ പുറംലോകത്തെത്തിക്കുവാനോ ഭരണാധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. പരിതാപകരമായ അവസ്ഥക്ക് പരിഹാരം കണ്ടെത്തിയെ മതിയാവൂ.

വന്‍കിട വ്യവസായങ്ങളും സംസ്ഥാനത്തില്ല. കേന്ദ്രം അനുവദിക്കുന്ന തുക പോലും യഥാസമയം വിനിയോഗിക്കുന്നില്ലെന്നത് പരിതാപകരമാണ്. വിദേശരാജ്യങ്ങളില്‍നിന്നുള്ള വരുമാന സ്രോതസ് ഇല്ലാതായാല്‍ കേരളത്തിന്റെ സ്ഥിതിയെക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ശിശുമരണം നടക്കുന്നത് കേരളത്തിലാണെന്നത് വൈരുദ്ധ്യമാണ്. വിഷാംശം ഒഴുകുന്ന കനാല്‍ വെള്ളത്തില്‍ കുളിക്കുന്ന ജനതയാണ് സാക്ഷരകേരളം എന്നറിയപ്പെടുന്ന ഇവിടെയുള്ളത്. കുട്ടനാട്ടിലുണ്ടായ അനുഭവങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അഗര്‍വാള്‍ വ്യക്തമാക്കി. മോദി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം മൂന്നുകോടി വീടുകളാണ് ഉണ്ടാക്കിയിരുന്നതെങ്കില്‍ കഴിഞ്ഞ ഒമ്പതുവര്‍ഷത്തിനിടെ എട്ടുകോടിയായി ഉയര്‍ന്നു.

ജല്‍ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം കോടിക്കണക്കിന് വീടുകളിലാണ് കുടിവെള്ളമെത്തിച്ചത്. വ്യവസായ രംഗത്തും വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായതെന്ന് അദ്ദേഹം ഉദാഹരണസഹിതം വിശദീകരിച്ചു.

ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി സി. കൃഷ്ണകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ്, ജില്ലാ ജന.സെക്രട്ടറി പി. വേണുഗോപാല്‍, സെക്രട്ടറി ബി. മനോജ്, അഡ്വ. എസ്. ശാന്താദേവി, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി സിനി മനോജ് പങ്കെടുത്തു.

ഇന്നലെ അദ്ദേഹം കഞ്ചിക്കോട് ഇന്‍സ്ട്രുമെന്റേഷന്‍, എഫ്‌സിആര്‍ഐ, ഐടിഐ, ഫുഡ് പാര്‍ക്ക് എന്നിവ സന്ദര്‍ശിച്ചു. ഇന്ന് രാവിലെ പാലക്കാട് മണ്ഡലത്തിലെ സമ്പര്‍ക്കത്തില്‍ പങ്കെടുക്കും. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് വെള്ളിനേഴി അച്യുതന്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കും. തുടര്‍ന്ന് 3.30ന് ഒറ്റപ്പാലത്തും, 4.30ന് പട്ടാമ്പിയിലും കേന്ദ്രസര്‍ക്കാര്‍ ഗുണഭോക്താക്കളുടെ യോഗത്തില്‍ പങ്കെടുക്കും.

Tags: ടൂറിസംDr. Radha mohandas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യസ്‌നേഹവും ഐക്യവും പ്രകീര്‍ത്തിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ‘ഹര്‍ഘര്‍ തിരംഗ’ റാലി സംഘടിപ്പിച്ച് ഇന്ത്യാടൂറിസം കൊച്ചി

Thrissur

തുമ്പൂര്‍മുഴി ബട്ടര്‍ഫ്‌ളൈ ഗാര്‍ഡൻ നവീകരണം; ശുചിമുറിയടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട്, മാലിന്യങ്ങൾ ചെല്ലുന്നത് സമീപത്തെ പുഴയിൽ

India

വെള്ളച്ചാട്ടം കാണാന്‍ കാറില്‍ വന്നു; അച്ഛനും മകളും കാറോടെ ജലാശയത്തില്‍ വീണു

ജീന ജെയ്മോന്‍
Thrissur

ടൂര്‍ പാക്കേജിന്റെ പേരില്‍ തട്ടിപ്പ്: യുവതി പിടിയില്‍

India

നിയന്ത്രണരേഖയിലെ ഗ്രാമങ്ങളും കശ്മീര്‍ ടൂറിസം ഭൂപടത്തില്‍; കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതീക്ഷ വച്ച് കേരന്‍ നിവാസികള്‍

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.