Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘തേന ത്യക്തേന ഭുഞ്ജീഥാ…’

ജ്ഞാനാത്മകമായ ആധ്യാത്മികതയും ക്രിയാത്മകമായ ഭൗതികതയുമാണ് പ്രാചീന ഭാരതത്തിലെ ഭരണാധികാരികള്‍ക്കുണ്ടായിരുന്നത്. യജ്ഞം, ദാനം, തപസ്സ് എന്നിവയാല്‍ വ്യക്തിയും സമാജവും സുസ്ഥിര വികാസം നേടുക. മൂല്യാധിഷ്ഠിത ജീവിതത്തിന്റെ ഉത്തമമാതൃകയായിരുന്ന രഘുവംശരാജപരമ്പരയെ അനുസ്മരിപ്പിക്കുകയാണ് ഭാരതത്തിന്റെ ഇന്നത്തെ ഭരണാധികാരി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2023, 10:15 pm IST
inSamskriti

പ്രൊഫ. കെ.ശശികുമാര്‍

ജ്ഞാനാത്മകമായ ആധ്യാത്മികതയും ക്രിയാത്മകമായ ഭൗതികതയുമാണ് പ്രാചീന ഭാരതത്തിലെ ഭരണാധികാരികള്‍ക്കുണ്ടായിരുന്നത്. യജ്ഞം, ദാനം, തപസ്സ് എന്നിവയാല്‍ വ്യക്തിയും സമാജവും സുസ്ഥിര വികാസം നേടുക. മൂല്യാധിഷ്ഠിത ജീവിതത്തിന്റെ ഉത്തമമാതൃകയായിരുന്ന രഘുവംശരാജപരമ്പരയെ അനുസ്മരിപ്പിക്കുകയാണ് ഭാരതത്തിന്റെ ഇന്നത്തെ ഭരണാധികാരി.

കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ദൃഢസല്ലയനമായിരുന്നു നമ്മുടെ പ്രധാനമന്ത്രിയുടെയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെയും കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം ബൈഡന് നരേന്ദ്രമോദി സമ്മാനമായി നല്കിയത് ആര്‍ഷസംസ്‌കൃതിയുടെ ചിന്മുദ ചാര്‍ത്തിയ ദശോപനിഷത്തിന്റെ സാന്ദ്രസാരവും  പൗരാണിക ഭാതത്തിലെ ചക്രവര്‍ത്തിമാര്‍ നടത്തി വന്ന ദശദാനവും. അശ്രുതപൂര്‍വമാണ്, അദൃഷ്ടപൂര്‍വമാണ് ഈ സമാശ്ലേഷം.  

ഇന്ത്യയുടെ ആത്മീയപാരമ്പര്യത്തിന്റെ നിത്യശാദ്വലമാണ് ഉപനിഷത്ത്. ഈശം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, മാണ്ഡൂക്യം, ഐതരേയം, തൈത്തരീയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം എന്നിങ്ങനെ ആത്മവിദ്യയുടെ ആത്മദര്‍ശനമായ പത്ത് ഉപനിഷത്തുകള്‍. അവയുടെ സാരാംശങ്ങള്‍  ഉള്‍ക്കൊള്ളിച്ച്  ഐറിഷ് കവി ഡബഌയു. ബി. യേറ്റ്‌സും ശ്രീ  പുരോഹിത് സ്വാമിയും ചേര്‍ന്നു രചിച്ച ‘ദ് ടെന്‍ പ്രിന്‍സിപ്പല്‍ ഉപനിഷദ്‌സ്’ ആണ് മോദി, ബൈഡന് സമ്മാനിച്ചത്.  

ദേശസ്‌നേഹവും ക്ഷാത്രവീര്യവും സനാതനധര്‍മവിശ്വാസവും ഒത്തിണങ്ങിയ ത്യാഗഭൂമികയില്‍ നടക്കുന്ന വിശുദ്ധകര്‍മമാണ് ദശദാനം. ഫലാപേക്ഷയില്ലായില്ലാത്ത നിത്യദാനം,  പാപപരിഹാര്‍ഥമുള്ള നൈമിത്തിക ദാനം, ഫലേച്ഛയോടു കൂടിയ കാമ്യദാനം, ഈശ്വരപ്രീതിക്കായുള്ള വിമലദാനം എന്നീ ചതുഷ്ടയത്തേക്കാള്‍ മഹത്തരമാണ് ദശദാനം. ദശദാനങ്ങളിങ്ങനെ: ഗോവ്, ഭൂമി, തിലം (എള്ള്), ഹിരണ്യം (സ്വര്‍ണം), ആജ്യം (നെയ്യ്) വസ്ത്രം, ധാന്യം, ഗുളം (ശര്‍ക്കര), വെള്ളി, ലവണം, ഉപ്പ്. ‘തേന ത്യക്തേന ഭുഞ്ജീഥാ…’ എന്ന ഇൗശാവാസ്യമന്ത്രത്തെ ഇത് ഓര്‍മ്മപ്പെടുത്തുന്നു. മൈസൂര്‍ ചന്ദനത്തടിയില്‍, മനോഹരമായ കൊത്തുപണികളോടെ തയ്യാറാക്കിയ പെട്ടിയിലാണ് മറ്റ് അമൂല്യ വസ്തുക്കള്‍ക്കൊപ്പം ചെറിയ 10 വെള്ളിപ്പെട്ടികളിലാക്കി ദശദാനങ്ങളുടെ പ്രതീകങ്ങള്‍, ബൈഡന് മോദി സമ്മാനിച്ചത്.

Tags: ആത്മീയതഹിന്ദുമതംഭൗതികവാദം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അദൈ്വതസാരസത്തും എഴുത്തച്ഛനും

രാമകൃഷ്ണ മിഷന്റെ 125-ാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാര്‍ വേദിയില്‍ നിന്ന്‌
India

ഹിന്ദുത്വം സ്വാതന്ത്ര്യത്തിന്റെ ദര്‍ശനം: ഡോ. കരണ്‍ സിങ്

Samskriti

ഭൂമിവാസികള്‍ക്കുള്ള പരബ്രഹ്മത്തിന്റെ വിശേഷാനുഗ്രഹം

Varadyam

ദുര്‍ഗയുടെ തീര്‍ത്ഥയാത്രകള്‍

Samskriti

അനേക വിശേഷതകള്‍ നിറഞ്ഞ ഹിമപ്രദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.