Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാമി വിവിക്താനന്ദ സരസ്വതിയുടെ സപ്തതി; കാസര്‍കോട് ചിന്മയാമിഷന്‍ മന്ത്രധ്വനികളാല്‍ മുഖരിതം

ചിന്മയമിഷന്‍ കേരള മേധാവിയും കാസര്‍കോട് ചിന്മയ വിദ്യാലയ, കോളേജ് എന്നിവയുടെ അധ്യക്ഷനും ചിന്മയ മിഷന്‍ മുതിര്‍ന്ന ആചാര്യനുമായ സ്വാമി വിവിക്താനന്ദ സരസ്വതിയുടെ സപ്തതി ആഘോഷം പ്രൗഢഗംഭീരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2023, 08:43 pm IST
in Kerala

കാസര്‍കോട്: ചിന്മയമിഷന്‍കേരള മേധാവിയും കാസര്‍കോട് ചിന്മയ വിദ്യാലയ, കോളേജ് എന്നിവയുടെ അധ്യക്ഷനും ചിന്മയ മിഷന്‍ മുതിര്‍ന്ന ആചാര്യനുമായ സ്വാമി വിവിക്താനന്ദ സരസ്വതിയുടെ സപ്തതി ആഘോഷം പ്രൗഢഗംഭീരം. വിദ്യാനഗര്‍ ചിന്‍മയ ക്യാമ്പസിലെ തേജസ് ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ നടന്നത്.വിദ്യാര്‍ത്ഥികളുടെ വേദ മന്ത്രധ്വനികളാല്‍ മുഖരിതമായ വേദിയിലേക്ക് ഘോഷയാത്രയോടെ ആരതി ഉഴിഞ്ഞാണ് ഗോവാ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ളയെ ചിന്‍മയ മിഷന്‍ ഭാരവാഹികള്‍ ആനയിച്ചത്.  

 തന്റെ ജീവിതം സനാതന ധര്‍മ്മത്തിന്റെ പ്രചരണത്തിനുവേണ്ടി സമര്‍പ്പിക്കുകയും ചിന്മയ മിഷന്‍ എന്ന ചട്ടക്കൂടില്‍ ഒതുങ്ങിനില്‍ക്കാതെ അവശ്യഘട്ടങ്ങളില്‍ അതിനു പുറത്തു വന്ന് പൊതുസമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പുണ്യാത്മാവാണ് സ്വാമി വിവിക്താനന്ദ സരസ്വതിയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഗോവ ഗവര്‍ണ്ണര്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി ചിദാനന്ദപുരി മംഗളാശംസകള്‍ അര്‍പ്പിച്ചു.  

സംസ്ഥാനത്തെ ചിന്‍മയമിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കെന്നും കരുത്ത് പകരുന്ന തണലേക്കുന്ന മഹാ വൃക്ഷമാണ് സ്വാമി വിവിക്താനന്ദസരസ്വതിയെന്ന് ചിദാനന്ദപുരി സ്വാമി പറഞ്ഞു. സപ്തതി ആഘോഷം നടത്തുന്നതിനേക്കാള്‍ അതുകൊണ്ട് സമൂഹത്തനും ചിന്‍മയമിഷനും ഗുണമുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹം. എല്ലാകാര്യത്തിലും സ്വാമിജിയുടെ സാനിധ്യം ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.ആഘോഷത്തോടനുബന്ധിച്ച് കാസര്‍കോട് ചിന്മയമിഷന്റെ നേതൃത്വത്തില്‍ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി.  

ഭവന രഹിതര്‍ക്കൊരു ഭവനം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഏഴാമത്തെ വീടിന്റെ താക്കോല്‍ കാസര്‍കോട് ചിന്മയ വിദ്യാലയ അധ്യാപിക ഗിരിജകുമാരിക്ക് കൈമാറി. ചിന്മയരശ്മിയുടെ നേതൃത്വത്തില്‍ പൊതു വിദ്യാലയങ്ങളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും യൂണിഫോമും വിതരണം ചെയ്തു, നീര്‍ച്ചാലിലെ വയോജനമന്ദിരത്തിലെ അന്തേവാസികള്‍ക്ക് അന്നദാനവും നടത്തപ്പെട്ടു. ചിന്മയ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിച്ച നീന്തല്‍ക്കുളത്തിന്റെ ഉദ്ഘാടനവും തദവസരത്തില്‍ നടത്തപ്പെട്ടു. തുടര്‍ന്ന് വിവിക്താനന്ദസരസ്വതി സ്വാമികള്‍ക്ക് ദക്ഷിണ സമര്‍പ്പണവും ഉപഹാര സമര്‍പ്പണവും നടന്നു. സപ്തതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം മൃത്യുഞ്ജയഹോമം നടന്നു.

Tags: ഐഎസ്Kasaragodചിന്മയമിഷന്‍സ്വാമി വിവിക്താനന്ദ സരസ്വതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍കോടും മഞ്ചേശ്വരത്തും വോട്ട് മറിച്ചു; ബിജെപി ആരോപണം ശരിവെച്ച് ഐഎന്‍എല്‍ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala

കേന്ദ്ര സര്‍വകലാശാല കാമ്പസും കേരളത്തിന് നഷ്ടപ്പെടും; സ്ഥലമെടുപ്പിനുള്ള ഫയല്‍ മന്ത്രി ബിന്ദു തടഞ്ഞുവെച്ചു

Kerala

വീട്ടമ്മ പരാതി നല്‍കി: സിപിഎം നേതാവിനെതിരെ ഗുരുതര ലൈംഗികാരോപണം, ഒടുവില്‍ സസ്‌പെന്‍ഷന്‍

Kerala

മദ്രസയിൽ പന്ത്രണ്ടുകാരിക്ക് പീഡനം; 46 കാരനായ മദ്രസാ അധ്യാപകന് 14 വർഷം കഠിന തടവ്

Kerala

കാസർകോട്ട് അഞ്ചു പഞ്ചായത്ത് ബിജെപി ഭരിക്കും

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.