Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Vasthu

നിര്‍മിതികള്‍ വിധിപ്രകാരം…

വാസ്തു സംബന്ധമായ സംശയങ്ങള്‍ക്ക്, പരിഹാരം നിര്‍ദേശിക്കുന്ന പംക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2023, 06:10 pm IST
in Vasthu

വാസ്തുവിജ്ഞാനം

ഡോ.കെ.മുരളീധരന്‍ നായര്‍

വീട്ടിലെ സ്റ്റെയര്‍ കെയ്‌സിന്റെ സ്ഥാനം?

സ്റ്റെയര്‍ കെയ്‌സിന്റെ രൂപകല്പന തെക്ക്, പടിഞ്ഞാറ്, വടക്ക് ദിക്കുകളിലേക്ക് നോക്കി കയറുന്ന വിധത്തിലാകാം. ക്ലോക്ക്‌വൈസിലായിരിക്കണം. കിഴക്കോട്ടു നോക്കി കയറുന്നത് ഉത്തമമല്ല. അതുപോലെ വടക്കുകിഴക്കേ മൂലഭാഗത്തു നിന്നും വീടിന്റെ മധ്യഭാഗമായ ബ്രഹ്മസ്ഥാനത്തു നിന്നും സ്റ്റെയര്‍കെയ്‌സ് ആരംഭിക്കരുത്. ഈ ഭാഗത്ത് വെയിറ്റുള്ള  നിര്‍മ്മാണം അടഞ്ഞു വരാന്‍ പാടില്ല. കഴിയുന്നതും തുറസ്സായി കിടക്കുന്നതാണ് നല്ലത്.  

അടുക്കളയുടെ സ്ഥാനവും അതിന്റെ പ്രത്യേകതയും?

പൂജാമുറിക്ക് തുല്യം കണക്കെടുക്കുന്നതാണ് വീട്ടിലെ അടുക്കള. മനുഷ്യന്റെ ആരോഗ്യ പരിപാലനം അടുക്കളയില്‍ കൂടിയാണ്. അടുക്കളയ്‌ക്ക് ഒന്നാം സ്ഥാനം തെക്കു കിഴക്കു ഭാഗമായ അഗ്നികോണാണ്. രണ്ടാംസ്ഥാനം വടക്കു പടിഞ്ഞാറായ വായു കോണാണ്. മൂന്നാം സ്ഥാനം വടക്കുകിഴക്കുഭാഗമായ ഈശാനകോണാണ്. ഒരു കാരണവശാലും വീടിന്റെ അടുക്കള തെക്കുപടിഞ്ഞാറു ഭാഗമായ കന്നിമൂലയില്‍ വരരുത്.

പ്രധാന ബെഡ്‌റൂമിന്റെ സ്ഥാനം എവിടെയാണ്?  

വീടിന്റെ തെക്കു പടിഞ്ഞാറു ഭാഗമായ കന്നിമൂലയില്‍ വരുന്ന മുറി പ്രധാനബെഡ്‌റൂമായി എടുക്കുന്നത് ഉത്തമമാണ്. രണ്ടാംസ്ഥാനം വടക്കുപടിഞ്ഞാറ് വായൂ കോണാണ്.  

പ്രായമായവര്‍ക്ക് ശയിക്കുന്നതിന് ഏറ്റവും നല്ല മുറി വടക്കുകിഴക്കുഭാഗത്തുള്ളതാണ്. കുട്ടികള്‍ക്ക് പഠിക്കുന്നതിന് തെക്കുകിഴക്കു ഭാഗത്തുള്ള മുറി എടുക്കാവുന്നതാണ്. ഇതേ കണക്കിന്‍ പ്രകാരം തന്നെ രണ്ടാമത്തെ നിലയിലും ആകാവുന്നതാണ്.  

അടുക്കളയും ഡൈനിങ്ഹാളും ചേര്‍ത്തു പണിയുന്നതില്‍ തെറ്റുണ്ടോ?

പുതിയ ഫാഷനായിട്ടാണ് ഇതിനെ കാണുന്നത്. ഫഌറ്റുകളിലാണ് ഇതു തുടങ്ങിവച്ചത്. ക്രമേണ എല്ലാ ഗൃഹങ്ങളിലും ആയി തുടങ്ങിയിട്ടുണ്ട്. നാലുചുമരിനുള്ളിലാണ് അടുക്കള പറഞ്ഞിട്ടുള്ളത്. പുതിയ ഭവനങ്ങളില്‍ വര്‍ക്കിങ് കിച്ചണും മോഡേണ്‍ കിച്ചണും പണിയുന്നുണ്ട്. മോഡേണ്‍ കിച്ചണോട് ചേര്‍ന്നാണ് ഡൈനിങ് ഹാള്‍ സ്ഥാപിക്കേണ്ടത്. ഡൈനിങ്ഹാളും കിച്ചണുമായി ചേരുന്ന ഭാഗത്ത് നാലടി പൊക്കത്തിലെങ്കിലും ചുമര്‍ ഉണ്ടായിരിക്കണം. ഓപ്പണ്‍ സ്‌പേസായി അഞ്ചടി വരെ എടുക്കാവുന്നതാണ്. അതില്‍ കൂടുതല്‍ എടുത്താല്‍ ഗുണത്തിനു പകരം ദോഷമേ ഉണ്ടാകൂ.  

പണ്ടത്തെ നാലു കെട്ടിന്റെ മാതൃകയില്‍ അങ്കണം ഉള്‍പ്പെടെ കോണ്‍ക്രീറ്റ് ഭവനങ്ങള്‍ ചെയ്യുന്നതില്‍ തെറ്റുണ്ടോ?  

പണ്ടത്തെ തച്ചുശാസ്ത്ര പരമായി വളരെ അധികം കണക്കുകള്‍ ഉള്‍ക്കൊള്ളിച്ച് തടി കൊണ്ടു നിര്‍മ്മിച്ചവയാണ് പഴയ നാലുകെട്ടും എട്ടുകെട്ടും. ഇതിന് വിധിപ്രകാരം അങ്കണങ്ങള്‍ കൊടുത്തിരുന്നു. ഈ അങ്കണത്തില്‍ നിന്നും ഭൗമോര്‍ജവും പ്രാപഞ്ചികോര്‍ജവും മറ്റ് എല്ലാ സ്ഥലങ്ങളിലേക്കും പ്രസരിക്കുന്നു. ഓരോന്നും ഓരോ ശാലകളായിട്ടാണ് കണക്കെടുത്തിരുന്നത്. വിധിപ്രകാരമുള്ള തടികൊണ്ടുള്ള തൂണുകളും സ്ഥാപിച്ചിരുന്നു. ഇതേ മാതൃകയില്‍ കോണ്‍ക്രീറ്റ് വീടുകള്‍ പണിഞ്ഞാല്‍ ഉത്തമമായിരിക്കില്ല എന്നതാണ് പ്രായോഗിക അനുഭവം. പ്രത്യേകിച്ച് വീടിന്റെ ബ്രഹ്മസ്ഥാനം കുഴിച്ച് അങ്കണമാക്കുന്നത് കോണ്‍ക്രീറ്റ് വീടിന് ശോഭനമല്ല. അങ്കണം വേണമെങ്കില്‍ വീടിന്റെ കിഴക്കുവശത്തോ, വടക്കു വശത്തോ എടുക്കുന്നതില്‍ തെറ്റില്ല.  

പട്ടിക്കൂട്, പക്ഷിക്കൂട് ഇവയുടെ സ്ഥാനം, കൂടാതെ വീട്ടില്‍ വളര്‍ത്തുന്ന പശുക്കളുടെ സ്ഥാനം എവിടെയാണ്?

പശുക്കളെ വീടിന്റെ കിഴക്കു ഭാഗത്തും വടക്കുഭാഗത്തും വളര്‍ത്താവുന്നതാണ്. പട്ടിക്കൂട്, പക്ഷിക്കൂട് ഇവ വീടിന്റെ വടക്കുപടിഞ്ഞാറു ഭാഗത്ത് കൂടുകെട്ടി വളര്‍ത്താവുന്നതാണ്. കൃഷി സംബന്ധമായ ആവശ്യത്തിന് ഉപയോഗിക്കുന്ന പോത്തിനെ തെക്കുഭാഗത്തു വളര്‍ത്തുന്നതില്‍ തെറ്റില്ല.

(തുടരും)  

(വാസ്തുശാസ്ത്ര വിദഗ്ധനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ‘സ്ഥപതി’യുമാണ് ലേഖകന്‍)      

Tags: Home Decorവീട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

പണിതീരാത്ത വീടും വാസ്തുദോഷവും ഇതിനെന്താണു പോംവഴി?

Vasthu

ഇതൊക്കെ അറിഞ്ഞാല്‍ നിങ്ങളുടെ ഗൃഹത്തില്‍ ഐശ്വര്യവും സാമ്പത്തികാഭിവൃദ്ധിയും നിശ്ചയം; വാസ്തുശാസ്ത്രപരമായി ചെയ്യേണ്ട കാര്യങ്ങള്‍

Vasthu

വാതിലിനുനേരേ കട്ടില്‍ ഇടുന്നതു പാടില്ലെന്ന് പറയുന്നു. ഒരു മുറിയുടെ നേരേ മറ്റെ മുറിയുടെ വാതില്‍ വരാമോ?

Vasthu

വാസ്തുദോഷമുള്ള വീട് എങ്ങനെ തിരിച്ചറിയാം?

Vasthu

വാസ്തു: ഒരു പഴയഗൃഹത്തിന്റെ കൂടെ പുതിയതായി മുറികള്‍ ചേര്‍ക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.