Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ആകാശത്തിന് പോലും അതിരിടാനാവാത്ത പുതിയ ഭാവിയുടെ സാധ്യതകള്‍ തുറന്ന് മോദി ബൈഡന്‍ കൂടിക്കാഴ്ച

ആകാശത്തിന് പോലും അതിരിടാനാവത്ത സാധ്യതകളാണ് ഇന്ത്യ-യുഎസ് ബന്ധത്തിലൂടെ തുറന്നതെന്ന് പ്രധാനമന്ത്രി മോദി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2023, 11:55 pm IST
inWorld

ആകാശത്തിന് പോലും അതിരിടാനാവത്ത സാധ്യതകളാണ് ഇന്ത്യ-യുഎസ് ബന്ധത്തിലൂടെ തുറന്നതെന്ന് പ്രധാനമന്ത്രി മോദി.  മോദി-ബൈഡന്‍ കൂടിക്കാഴ്ചയിലെ പ്രധാന തീരുമാനങ്ങളില്‍ ചിലത്: 

  • 2024ല്‍ ഇന്ത്യ ഒരു  ബഹിരാകാശ സഞ്ചാരിയെ ഐഎസ്എസില്‍ അയയ്‌ക്കും.
  • ക്വാണ്ടം കമ്പ്യൂട്ടിങ്, നിര്‍മ്മിത ബുദ്ധി എന്നീ മേഖലകളില്‍ കൂടുതല്‍ സഹകരണം.
  • പ്രതിരോധ രംഗത്ത് കൂടുതല്‍ സഹകരണം, കൂടുതല്‍ സംയുക്ത ദൗത്യം
  • ഇന്ത്യന്‍ വ്യവസായ സ്ഥാപനങ്ങള്‍ 200 കോടി ഡോളര്‍ അമേരിക്കയില്‍ നിക്ഷേപിക്കും.
  • ഇന്ത്യ പുതിയ കോണ്‍സുലേറ്റ് അമേരിക്കയില്‍ തുടങ്ങും
  • സുസ്ഥിര വികസനമായിരിക്കും ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി20യുടെ അജണ്ട എന്ന് തീരുമാനിച്ചു.
  • ബഹിരാകാശ സഹകരണത്തിന് ആര്‍ടെമിസ് ധാരണയില്‍ ഒപ്പുവെച്ചു.
  • യുഎസിലെ മൈക്രോണ്‍ ടെക്നോളജി സെമികണ്ടക്ടര്‍ മേഖലയില്‍ 80 കോടി ഡോളര്‍ നിക്ഷേപിക്കും.
  • അമേരിക്ക ബെംഗളൂരുവിലും അഹമ്മദാബാദിലും കോണ്‍സുലേറ്റുകള്‍ തുടങ്ങും
  • യുദ്ധ ജെറ്റുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയിലെ എച്ച് എ എല്‍ ജിഇയുമായി കരാര്‍ ഒപ്പിട്ടു 

ഇന്ത്യയുടെ ജനാധിപത്യം ഉയര്‍ത്തിപ്പിടിച്ച് മോദി; ജേണലിസ്റ്റിന് നല്‍കിയത് കിടിലന്‍ മറുപടി

ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഒരു ജേണലിസ്റ്റിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞ് മോദി. ഇന്ത്യയും അമേരിക്കയും ഡിഎന്‍എയില്‍ ജനാധിപത്യം ഉള്ള രാജ്യങ്ങളാണ്. ജനാധിപത്യം ഞങ്ങളുടെ ആത്മാവില്‍ ഉണ്ട്. അതില്‍ ഞങ്ങള്‍ ജീവിക്കുന്നു. അത് ഞങ്ങളുടെ ഭരണഘടനയില്‍ എഴുതിയിട്ടുണ്ട്. അതിനാല്‍ ജാതി, വംശം, മതം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം എന്ന പ്രശ്നം ഉദിക്കുന്നില്ല. ഇന്ത്യ വിശ്വസിക്കുന്നത് സബ് കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്നാണ്. 

വൈറ്റ് ഹൗസ് മോദി മോദി വിളികളാല്‍ മുഖരിതം

വൈറ്റ് ഹൗസില്‍ ബൈഡനും ഭാര്യ ജില്‍ ബൈഡനും ചേര്‍ന്ന് മോദിയെ സ്വീകരിച്ച ശേഷം മോദി അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യാനെത്തിയത് മുതല്‍ മോദി മോദി വിളികളാല്‍ വൈറ്റ് ഹൗസ് മുഖരിതമായി. ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കപ്പെടുമ്പോഴും മോദി വിളികളായിരുന്നു എങ്ങും. മോദിയുടെ ജനപ്രീതിയില്‍ പലപ്പോഴും ബൈഡന്‍ അത്ഭുതം കൂറുന്നുണ്ടായിരുന്നു.  

Tags: ഐഎസ്മോദിയുടെ .യുഎസ് സന്ദര്‍ശനംയുഎസില്‍ മോദി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.