Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പടയണിയാശാന് നാടിന്റെ അശ്രുപൂജ; ആചാരങ്ങളില്‍ ലോപം വരുത്താതെ തലമുറകളിലേക്ക് പകർന്ന കലാകാരൻ, ശിഷ്യഗണങ്ങളാല്‍ സമ്പന്നം

ദേശങ്ങള്‍ കടന്ന് പോരിട്ടീക്കാവ് പടയണിയുടെ കീര്‍ത്തി പരക്കുമ്പോള്‍ ശിഷ്യഗണങ്ങളുടെ നിരകളാല്‍ സമ്പന്നമായ ഗോപാല്‍ജിക്ക് അവരുടെ മനസ്സുകളില്‍ എന്നും ഇടമുണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2023, 10:36 am IST
in Pathanamthitta

മല്ലപ്പള്ളി: അന്തരിച്ച പടയണി ആശാന്‍ തോപ്പില്‍ മലയില്‍ ടി.ആര്‍.ഗോപാലന് നാടിന്റെ അശ്രുപൂജ. കഴിഞ്ഞ ദിവസം നടന്ന സംസ്‌കാര ചടങ്ങില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. വാലാങ്കര കരയുടെ ആശാനായിരുന്നു തോപ്പില്‍ മലയില്‍ ടി.ആര്‍.ഗോപാലന്‍ എന്ന ഗോപാല്‍ജി.കടമ്മനിട്ട, പോരിട്ടീക്കാവ് പടയണി സംഘങ്ങള്‍ പുരസ്‌കാരം സമ്മാനിച്ച് ആദരിച്ചിരുന്നു.

ആചാരങ്ങളില്‍ ലോപം വരാതെ അനുവര്‍ത്തിക്കാനും അടുത്ത തലമുറയ്‌ക്ക് പകര്‍ന്നുകൊടുക്കാനും ഏറെ ശ്രദ്ധെവച്ചിരുന്നു. അതുകൊണ്ടുതന്നെ ദേശങ്ങള്‍ കടന്ന് പോരിട്ടീക്കാവ് പടയണിയുടെ കീര്‍ത്തി പരക്കുമ്പോള്‍ ശിഷ്യഗണങ്ങളുടെ നിരകളാല്‍ സമ്പന്നമായ ഗോപാല്‍ജിക്ക് അവരുടെ മനസ്സുകളില്‍ എന്നും ഇടമുണ്ടാകും.  1953-ല്‍ ശങ്കുപ്പണിക്കരാശാന്റെ ശിഷ്യനായാണ്  അരങ്ങേറിയത്. അന്നുമുതല്‍ പോരിട്ടീക്കാവ് തൃക്കാര്‍ത്തിക പടയണിയില്‍ നിറസാന്നിദ്ധ്യമായി.2002-ലാണ് അവസാനമായി ഇഷ്ടയിനമായ കാലന്‍കോലം തുള്ളിയത്.

പിന്നീട് എല്ലാ വര്‍ഷവും പുലവൃത്തം ചടങ്ങില്‍ കരക്കാര്‍ക്കൊപ്പം കൈകള്‍ കോര്‍ത്ത് വട്ടമിടുമായിരുന്നു. ഇക്കുറി 2023 മാര്‍ച്ച് 26-ന് മീന കാര്‍ത്തികനാള്‍ രാവില്‍ 87 വയസ്സിന്റെ വല്ലായ്‌മകള്‍ മറന്ന് അദ്ദേഹം ചെറുപ്പക്കാര്‍ക്കൊപ്പം വായ്താരിക്കൊത്ത് ചുവടുെവച്ചു. കടമ്മനിട്ട. പോരിട്ടീക്കാവ് പടയണിയില്‍ കൃത്യമായ ചുവടുകളും ചടുലമാര്‍ന്ന നീക്കങ്ങളുംകൊണ്ട് കാലന്‍കോലത്തെ അവിസ്മരണീയമാക്കിയ ഒരു കലാകാരന്‍ കൂടി വിടവാങ്ങി.

Tags: GopalanPadayani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

നൂറ്റാണ്ടിന്റെ ഇടവേള പിന്നിട്ട് അയിരൂരില്‍ പടയണിക്ക് പുനര്‍ജനി

2024ലെ നീലംപേരൂര്‍ പടയണിക്ക് അവിട്ടം നാളില്‍ ചൂട്ടുവയ്പോടെ സമാരംഭമായപ്പോള്‍
Kerala

നീലംപേരൂരില്‍ പൂരം പടയണിക്ക് തുടക്കമായി; ചൂട്ടുവച്ചു

Kerala

ഇന്ന് ലോക സൈക്കിള്‍ ദിനം; പ്രായം 75, സൈക്കിളാണ് ഗോപാലന് ജീവിതം, ദിവസവും ചവിട്ടുന്നത് 40 കിലോമീറ്ററോളം ദൂരം

Kerala

‘പീത വസ്ത്രം ധരിച്ച് തെരുവില്‍ ശക്തി പ്രകടനം നടത്താനല്ല ഈഴവ സ്ത്രീകള്‍; മാറ്റങ്ങള്‍ വരുത്തുന്നത് എന്റെ നിയോഗം’; വെള്ളാപ്പള്ളിയെ ഉന്നമിട്ട് ഗോപാലന്‍

Kerala

ദത്തു വിഷയത്തില്‍ അജിത്തിനെ എ കെ ഗോപാലനോട് ഉപമിച്ച് സൈബര്‍ പ്രചരണം

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.