Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

16.21 കോടി ഭഗവദ്ഗീത അച്ചടിച്ച 100 വര്‍ഷത്തെ ചരിത്രമുള്ള ഗീതാ പ്രസ്സിനെ ഹിന്ദു വര്‍ഗ്ഗീയ സ്ഥാപനം ആക്കി ജയറാം രമേഷ്; കോണ്‍ഗ്രസിന് ഹിന്ദു വിരോധം

ഭഗവദ് ഗീത അച്ചടിക്കുന്നത് ഹിന്ദു വര്‍ഗ്ഗീയ സ്ഥാപനമാണോ? ആധുനിക മാനേജ് മെന്‍റ് ഗുരുക്കന്മാര്‍ പോലും അവരുടെ പ്രതിസന്ധികള്‍ക്ക് ആശ്രയിക്കുന്ന ഗ്രന്ഥമാണ് ഇന്ന് ഭഗവദ്ഗീത. മനുഷ്യന്റെ ആത്മീയ പ്രതിസന്ധികള്‍ക്കും ഭഗവദ്ഗീത ഉത്തരം നല്‍കുന്നു. അങ്ങിനെയിരിക്കെ എങ്ങിനെയാണ് ഗീതാ പ്രസ് ഹിന്ദു വര്‍ഗ്ഗീയ സ്ഥാപനമാകുന്നത്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2023, 08:19 pm IST
in India

ന്യൂദല്‍ഹി: ഭഗവദ് ഗീത അച്ചടിക്കുന്നത് ഹിന്ദു വര്‍ഗ്ഗീയ സ്ഥാപനമാണോ? ആധുനിക മാനേജ് മെന്‍റ് ഗുരുക്കന്മാര്‍ പോലും അവരുടെ പ്രതിസന്ധികള്‍ക്ക് ആശ്രയിക്കുന്ന ഗ്രന്ഥമാണ് ഇന്ന് ഭഗവദ്ഗീത. മനുഷ്യന്റെ ആത്മീയ പ്രതിസന്ധികള്‍ക്കും ഭഗവദ്ഗീത ഉത്തരം നല്‍കുന്നു. അങ്ങിനെയിരിക്കെ എങ്ങിനെയാണ് ഗീതാ പ്രസ് ഹിന്ദു വര്‍ഗ്ഗീയ സ്ഥാപനമാകുന്നത്?

1923ല്‍ ഉത്തര്‍പ്രദേശിലെ ഗോരഖ് പൂരില്‍ പ്രവര്‍ത്തനം തുടങ്ങിയ ഗീതാ പ്രസ് 14 ഇന്ത്യന്‍ ഭാഷകളിലായി ഈ 100 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ 16.21 കോടി ഭഗവദ്ഗീതകളാണ് അച്ചടിച്ചിറക്കിയത്. ഹൈന്ദവ പൂരാണങ്ങള്‍, ഹൈന്ദവ ഇതിഹാസങ്ങള്‍, ജീവചരിത്ര ഗ്രന്ഥങ്ങള്‍, ഹിന്ദു ദാര്‍ശനിക ഗ്രന്ഥങ്ങള്‍, വേദങ്ങള്‍, ഉപനിഷത്തുകള്‍ എന്നിങ്ങനെയായി ഏകദേശം 41.7 കോടി പുസ്തകങ്ങള്‍ ഇവിടെ അച്ചടിച്ചു.  

ഗീതാ പ്രസിനെ ഹിന്ദു വര്‍ഗ്ഗീയ സ്ഥാപനമെന്ന് വിളിക്കുന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷിന്റെ ട്വീറ്റ് :

‘ഹിന്ദു ഇന്ത്യയുടെ സൃഷ്ടിയും ഗീതാ പ്രസും’ എന്ന പേരില്‍ അക്ഷയ മുകുള്‍ രചിച്ച ഗ്രന്ഥത്തില്‍ ഗീതാ പ്രസിന്റെ മുഖ്യ അജണ്ട ഹിന്ദു ഇന്ത്യയുടെ സൃഷ്ടിയായിരുന്നു എന്നാണ് കുറ്റപ്പെടുത്തിയിരിക്കുന്നത്. ജയറാം രമേഷും അരുന്ധതീ റോയിയും ഇതേ കാഴ്ചപ്പാടാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ഹിന്ദു പുരാണങ്ങളും വേദങ്ങളും ഇതിഹാസങ്ങളും അച്ചടിച്ച് വിറ്റഴിക്കുന്ന് ഹിന്ദു രാഷ്‌ട്ര നിര്‍മ്മാണപ്രക്രിയയാണോ?  സനാധന ധർമ്മം  ജനങ്ങളിൽ എത്തിക്കാൻ അഹോരാത്രം പണിപ്പെട്ട ഒരു സ്ഥാപനത്തെ ഹിന്ദു വര്‍ഗ്ഗീയ സ്ഥാപനമായി കാണുകയാണ് ഹിന്ദു വിരുദ്ധ കോണ്‍ഗ്രസ്.  

ഗാന്ധിയന്‍ മാര്‍ഗ്ഗത്തിലൂടെ സമൂഹത്തില്‍ സാമൂഹ്യ, സാമ്പത്തിക, രാഷ്‌ട്രീയ മാറ്റങ്ങള്‍ ഉണ്ടാക്കിയതിനാണ് ഗീതാപ്രസ്സിനെ ഗാന്ധി സമ്മാനത്തിന് തെരഞ്ഞെടുത്തത്. ഒരു കോടി രൂപയാണ് സമ്മാനത്തുക. പക്ഷെ ഈ തുക വാങ്ങില്ലെന്നും എന്നാല്‍ അവാര്‍ഡ് സ്വീകരിക്കുമെന്നും ഗീതാ പ്രസ്സ് അധികൃതര്‍ പ്രതികരിച്ചു.

വാസ്തവത്തില്‍ ഭാരതത്തിന്റെ വായനാസംസ്കാരത്തിന് ഹൈന്ദവ പാരമ്പര്യത്തിന്റെ അടിത്തറ പകര്‍ന്ന പ്രിന്‍റിംഗ് പ്രസ്സാണ് ഗീതാ പ്രസ്. 1923ല്‍ ആരംഭിച്ച ഗീതാ പ്രസിന് 2023ല്‍ നൂറു വര്‍ഷം തികയുകയാണ്. സൊസൈറ്റീസ് രജിസ്ട്രേഷന്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ഗോബിന്ദ് ഭവാന്‍ കാര്യാലയ ആരംഭിച്ച പ്രസ്സാണിത്. ഗീത പ്രെസ്സ് തുടങ്ങിയവരിൽ ഒരാളായ ഹനുമാൻ പ്രസാദ് പൊദ്ദാർ ഒരു സ്വാതന്ത്ര്യ സമര സേനാനിയാണ്. പല തവണ ജയിലിൽ പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം പണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ ഒരു പോസ്റ്റൽ സ്റ്റാമ്പ് ഇറക്കിയിരുന്നു.  ഇവിടെ 14 ഭാഷകളിലായി ഏകദേശം 41.7 കോടി പുസ്തകങ്ങള്‍ ഇവിടെ അച്ചടിച്ചിട്ടുണ്ട്. ഇന്ത്യയിലെ 80 ശതമാനം ഹിന്ദുക്കളെ പുരാണങ്ങളും ഇതിഹാസങ്ങളും ഹിന്ദു ദര്‍ശനങ്ങളും ജീവചരിത്രങ്ങളും വായിക്കാന്‍ പ്രേരിപ്പിച്ച ഏറെ വിശാലമായ മുഖമുള്ള ഒരു അച്ചടിസ്ഥാപനത്തെ ഹിന്ദു വര്‍ഗ്ഗീയ സ്ഥാപനമാക്കി ചിത്രീകരിക്കുന്ന ജയറാം രമേഷിന്റെ സങ്കുചിത വാദത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.  

100 വര്‍ഷത്തെ മഹദ് പാരമ്പര്യമുള്ള, ഹിന്ദു സംസ്കാരത്തിന്റെ മഹത്വം ഇന്ത്യക്കാരെ പഠിപ്പിച്ച ഗീതാ പ്രസ്സിന് ഗാന്ധി സമ്മാനം നല്‍കാമെന്ന് തീരുമാനിച്ചത് പ്രധാനമന്ത്രി മോദി അധ്യക്ഷനായ  ജൂറിയാണ്.  എന്തായാലും ജയറാം രമേഷ് അന്തരീക്ഷം മലിനമാക്കുകയും തങ്ങളുടെ ദിവ്യമായ പ്രവര്‍ത്തനപാരമ്പര്യത്തെ താറടിക്കുകയും ചെയ്തതോടെ ഗാന്ധി സമാധാന സമ്മാനത്തുകയാണ് ഒരു കോടി രൂപ വാങ്ങില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഗീതാ പ്രസ് അധികൃതര്‍. പകരം അവര്‍ അവാര്‍ഡ് മാത്രം ഏറ്റുവാങ്ങും. .  

Tags: ഐഎസ്Hindu Dharmaസനാതന ധര്‍മ്മBhagavad Gitaഗീതാ പ്രസ്സിന്ഹനുമാൻ പ്രസാദ് പൊദ്ദാർ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: ഗീതാധിപത്യം ജയിക്കണേ!

India

മോദി പുടിന് ഭഗവദ് ഗീത നല്‍കിയത് ഹിന്ദുമതത്തിലേക്ക് മതം മാറ്റാനല്ലെന്ന കുറിക്കുകൊള്ളുന്ന പരാമര്‍ശവുമായി ശശി തരൂര്‍

India

മോദി പുടിന് ഭഗവദ്ഗീത സമ്മാനിച്ചതിനെതിരെ കമ്യൂണിസ്റ്റ് നേതാവ് ഹന്നൻ മൊല്ല ; ഹിന്ദുത്വത്തിന്റെ അടിത്തറ ലോകത്തിന് കാണിച്ചുകൊടുക്കാനാണ് ശ്രമം

Samskriti

വ്രതങ്ങളില്‍ ശ്രേഷ്ഠം ഏകാദശി

India

ഭഗവദ്ഗീത ജീവിതസാധന; പ്രതിസന്ധികളില്‍ നിന്ന് മുക്തമായി രാഷ്‌ട്രസേവനത്തില്‍ മുന്നേറുക: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന അമിത് മാളവ്യ

കാസര്‍ഗോഡ് കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.