Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി ഭരണത്തില്‍ വ്യോമയാനരംഗം പിടിച്ചടക്കാന്‍ ഇന്ത്യ; 2028-30ല്‍ ഇന്ത്യയുടെ യാത്രാവിമാനങ്ങളുടെ എണ്ണം 2000 ആകും: സിന്ധ്യ

മോദി ഭരണത്തില്‍ വ്യോമയാനരംഗം കീഴടക്കാനുറച്ച് തന്നെ ഇന്ത്യ. 2028-2030 കാലഘട്ടത്തില്‍ ഇന്ത്യയുടെ യാത്രാവിമാനങ്ങളുടെ എണ്ണം 2000 ആയി ഉയരുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മോദി അധികാരമേറുന്ന 2014ല്‍ വെറും 400 യാത്രാവിമാനങ്ങളുള്ള സ്ഥാനത്ത് ഇന്നത് 75 ശതമാനം വര്‍ധിച്ച് 700 വിമാനങ്ങളില്‍ എത്തി നില്‍ക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2023, 06:04 pm IST
in India

ന്യൂദല്‍ഹി: മോദി ഭരണത്തില്‍ വ്യോമയാനരംഗം കീഴടക്കാനുറച്ച് തന്നെ ഇന്ത്യ. 2028-2030 കാലഘട്ടത്തില്‍ ഇന്ത്യയുടെ യാത്രാവിമാനങ്ങളുടെ എണ്ണം 2000 ആയി ഉയരുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മോദി അധികാരമേറുന്ന 2014ല്‍ വെറും 400 യാത്രാവിമാനങ്ങളുള്ള സ്ഥാനത്ത് ഇന്നത് 75 ശതമാനം വര്‍ധിച്ച്  700 വിമാനങ്ങളില്‍ എത്തി നില്‍ക്കുന്നു.  

പാരിസ് എയര്‍ ഷോയില്‍ ഇന്‍ഡിഗോ 500 എയര്‍ബസ് വിമാനങ്ങള്‍ക്ക് ഉത്തരവിട്ടത് ഈ കുതിച്ചുചാട്ടത്തിന്റെ ഒരു തുടക്കം മാത്രമാണെന്നും മന്ത്രി പറയുന്നു. വ്യോമയാനമന്ത്രാലയവുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി സര്‍ക്കാരിന്റെ കാഴ്ചപ്പാടിനനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷങ്ങള്‍ക്കകം ആകം വിമാനങ്ങളുടെ എണ്ണം 2000 ആയി ഉയര്‍ത്താനും ആലോചനയുണ്ട്.  

ഇന്ത്യയുടെ വ്യോമയാന ചരിത്രത്തില്‍ ഏറ്റവും വലിയ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് ഇന്‍ഡിഗോ. പാരിസ് എയര്‍ ഷോയില്‍ ലോകത്തിലെ ഏറ്റവും വലിയ വിമാനമായ എ320 പുതുതായി 500 എണ്ണം വാങ്ങാനാണ് എയര്‍ബസ് എന്ന വിമാനക്കമ്പനിക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.  

“മോദി ഭരണത്തിന്റെ കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളില്‍ വ്യോമയാനരംഗത്ത് അസാധാരണ വളര്‍ച്ചയാണ് ഇന്ത്യ നേടിയത്. ഈ വളര്‍ച്ചയുടെ ഗുണം വ്യോമയാനകക്കമ്പനികള്‍ക്ക് മാത്രമല്ല, ഇന്ത്യയിലെ 1.4 കോടി ജനങ്ങള്‍ക്കും കിട്ടും. 470 യാത്രവിമാനങ്ങള്‍ക്ക് ഉത്തരവ് നല്‍കി ടാറ്റയുടെ എയറിന്ത്യ വാര്‍ത്തകളില്‍ ഇടം പിടിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്‍ഡിഗോയുടെ 500 വിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതി. അന്ന് ടാറ്റ എയര്‍ബസില്‍ നിന്നും 250ഉം ബോയിങ്ങില്‍ നിന്നും 220ഉം വിമാനങ്ങള്‍ വാങ്ങാനാണ് ഉത്തരവ് നല്‍കിയത്.”- ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഇതോടെ കൂടുതല്‍ ജീവനക്കാര്‍ക്ക് തൊഴില്‍ ലഭിയ്‌ക്കും. വ്യോമയാന രംഗത്ത് ഒരാള്‍ക്ക് ജോലി ലഭിക്കുമ്പോള്‍ പുറത്ത് 6.1 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിയ്‌ക്കും. വ്യോമയാന രംഗം വളരുന്നതോടൊപ്പം വിമാനങ്ങളുടെ എണ്ണത്തില്‍ 75 ശതമാനം വര്‍ധനവുണ്ടായി. 2014ല്‍ 400 യാത്രാവിമാനങ്ങളുള്ള സ്ഥാനത്ത് ഇപ്പോള്‍ 700 വിമാനങ്ങള്‍ ഉണ്ട്.  

“ആകാശ പോലുള്ള ആഭ്യന്തര വിമാനസര്‍വ്വീസും ഇന്ത്യ വണ്‍ എയര്‍, സ്റ്റാര്‍ എയര്‍ തുടങ്ങി ഒട്ടേറെ പ്രാദേശിക വിമാനസര്‍വ്വീസുകളും വന്നു. 2014ല്‍ ഇന്ത്യയ്‌ക്ക് ആകെയുണ്ടായിരുന്ന 400 വിമാനങ്ങളേക്കാള്‍ കൂടുതലാണ് ഇന്‍ഡിഗോ ഒറ്റയടിക്ക് ഓര്‍ഡര്‍ നല്‍കിയത്. കോണ്‍ഗ്രസ് ഭരണകാലത്തെ വളര്‍ച്ചയുടെ നിറം മങ്ങി. 2028-2030ല്‍ ഇന്ത്യയുടെ ആകെ യാത്രാവിമാനങ്ങളുടെ എണ്ണം 2000 ആയി ഉയരും. ഇതാണ് മോദി സര്‍ക്കാരിന്റെ പദ്ധതി. “- മോദി പറഞ്ഞു.  

ഇന്ത്യയില്‍ നിരവധി വ്യോമയാന ഹബ്ബുകളും വരും. അതില്‍ ആദ്യത്തേത് ദല്‍ഹിയില്‍ തുറക്കും. പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലും വ്യോമയാന ഹബ്ബുകള്‍ വരും. -ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. 

Tags: ഇന്‍ഡിഗോ വിമാനംനരേന്ദ്രമോദിIndigo Airlinesബോയിങ് വിമാനംഎയര്‍ ബസ്,ജ്യോതിരാധിത്യ സിന്ധ്യസിവില്‍ എവിയേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

India

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

India

ഫെബ്രുവരി 10 മുതല്‍ വിമാന റദ്ദാക്കലുകള്‍ ഉണ്ടാകില്ലെന്ന് ഇന്‍ഡിഗോ

India

ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി

India

വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കല്‍: ഇന്‍ഡിയോയ്‌ക്ക് 22.2 കോടി പിഴയിട്ടു

പുതിയ വാര്‍ത്തകള്‍

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് ഇന്ത്യയ്‌ക്ക് നന്ദി, ഹൃദയംഗമമായ ഈ ആദരം മറക്കില്ലെന്നും ഇറാന്‍

മുസ്ലീം രാജ്യമായ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ; പ്രംബാനൻ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ കൈകോർക്കുന്നു

നിര്‍ത്തിയിട്ട വാന്‍ ഉരുണ്ട് നശരീരത്തില്‍ കയറി മരിച്ച ഋതുവേദയുടെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

കനത്ത മഴ: മുംബൈയില്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യട്ടെയെന്ന് ദുരന്ത നിവാരണ അതോറിറ്റി

ടിസിഎസ് മതപരിവര്‍ത്തന കേസ്: ഗര്‍ഭിണിയെന്ന പരിഗണനയില്‍ നിദ ഖാന് രണ്ട് മാസത്തിന് ശേഷം ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.