Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

പുതിയ ഏഷ്യന്‍ ഷോട്ട്പുട്ട് റെക്കോര്‍ഡ് കുറിച്ച് തജീന്ദര്‍പാല്‍ സിംഗ് ; ലോക ചാമ്പ്യന്‍ഷിപ്പിനും ഏഷ്യന്‍ ഗെയിംസിനും യോഗ്യത

പഞ്ചാബിന്റെ 28കാരനായ താരം 21.77 മീറ്റര്‍ എറിഞ്ഞ് തന്റെ മുന്‍ ഏഷ്യന്‍ റെക്കോര്‍ഡ് തകര്‍ത്തു. 2021ല്‍ പട്യാലയില്‍ കുറിച്ച 21.49 മീറ്ററെന്ന സ്വന്തം റെക്കോര്‍ഡാണ് ടൂര്‍ മറികടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2023, 02:37 pm IST
in Athletics

ഭുവനേശ്വര്‍ : ഒഡീഷയില്‍ അന്തര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ഷോട്ട്പുട്ട് താരം തജീന്ദര്‍പാല്‍ സിംഗ് ടൂര്‍ പുതിയ ഏഷ്യന്‍ ഷോട്ട്പുട്ട് റെക്കോര്‍ഡ് കുറിച്ചു.

പഞ്ചാബിന്റെ 28കാരനായ താരം 21.77 മീറ്റര്‍ എറിഞ്ഞ് തന്റെ മുന്‍ ഏഷ്യന്‍ റെക്കോര്‍ഡ് തകര്‍ത്തു. 2021ല്‍ പട്യാലയില്‍ കുറിച്ച 21.49 മീറ്ററെന്ന സ്വന്തം റെക്കോര്‍ഡാണ് ടൂര്‍ മറികടന്നത്.

ലോകത്ത് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ദൂരം ഷോട്ട്പുട്ട് എറിഞ്ഞവരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് തജീന്ദര്‍പാല്‍ സിംഗ് ടൂര്‍.

അന്തര്‍സംസ്ഥാന മീറ്റാണ് ഏഷ്യന്‍ ഗെയിംസിനുള്ള യോഗ്യതാ മത്സരം. യോഗ്യതാ മാര്‍ക്കായ 21.40 മീറ്റര്‍ മറികടന്നാണ് ടൂര്‍ വരാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ തന്റെ സ്ഥാനം ഉറപ്പിച്ചത്.കൂടാതെ, ആവശ്യമായ 19 മീറ്റര്‍ ദൂരം താണ്ടിക്കൊണ്ട് താരം ഏഷ്യന്‍ ഗെയിംസിനും യോഗ്യത നേടി.

Tags: റെക്കോഡ്‌തജീന്ദര്‍പാല്‍ സിംഗ് ടൂര്‍ഷോട്ട്പുട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പണത്തില്‍ റെക്കാഡ്; ആകെ 6.50 കോടി ആള്‍ക്കാര്‍ റിട്ടേണ്‍ സമര്‍പ്പിച്ചു

India

നവീന്‍ പട്നായിക് മുഖ്യമന്ത്രി പദത്തില്‍ ജ്യോതി ബസുവിന്റെ റിക്കാര്‍ഡ് മറികടന്നു

India

44 വര്‍ഷത്തെ റെക്കോര്‍ഡ് മറികടന്ന് യമുന നദിയിലെ ജലനിരപ്പ്; ഇന്ന് രേഖപ്പെടുത്തിയത് 207.55 മീറ്റര്‍; അടിയന്തര യോഗം വിളിച്ച് ദല്‍ഹി സര്‍ക്കാര്‍

Kerala

വ്യാജ രേഖ ചമച്ച കേസ്: ഒളിവിലായിരുന്ന എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യ അറസ്റ്റില്‍

Business

ഇന്ത്യയുടെ സാമ്പത്തിക കുതിപ്പും വളര്‍ച്ചാനിരക്കും; ഓഹരി വിപണി വീണ്ടും റെക്കോഡിലേക്ക്; 2022 ശേഷം സെന്‍സെക്സ് 63,558 പോയിന്‍റ് തൊട്ടു

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.