Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

മണിപ്പൂര്‍: കലാപത്തിനെതിരെ സ്ത്രീകള്‍ തെരുവിലിറങ്ങി; എന്‍ആര്‍സി നടപ്പാക്കണമെന്നാവശ്യം

സംസ്ഥാനത്തെ വിവിധ ജില്ലകളിള്‍ നിന്നായി നൂറുകണക്കിന് സ്ത്രീകളാണ് അക്രമത്തെ അപലപിച്ച് കൊളുത്തിയ പന്തങ്ങളുമായി നിരത്തുകളില്‍ ചങ്ങല തീര്‍ത്തത്. ശനിയാഴ്ച രാത്രി ഏഴ് മുതല്‍ എട്ട് വരെയായിരുന്നു അവരുടെ പ്രതിഷേധം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2023, 09:53 pm IST
inIndia
മണിപ്പൂരിലെ കലാപത്തില്‍ പ്രതിഷേധിച്ച് മെയ്‌തേയ് വിഭാഗത്തിലെ സ്ത്രീകള്‍ പന്തങ്ങളുമായി നിരത്തുകളില്‍ ചങ്ങല തീര്‍ത്തപ്പോള്‍

മണിപ്പൂരിലെ കലാപത്തില്‍ പ്രതിഷേധിച്ച് മെയ്‌തേയ് വിഭാഗത്തിലെ സ്ത്രീകള്‍ പന്തങ്ങളുമായി നിരത്തുകളില്‍ ചങ്ങല തീര്‍ത്തപ്പോള്‍

ഇംഫാല്‍: മണിപ്പൂരിന്റെ ക്രമസമാധാന നില തകര്‍ത്ത, ഗോത്ര സംഘര്‍ഷങ്ങളില്‍ മനംമടുത്ത് സ്ത്രീകള്‍ തെരുവിലിറങ്ങി. സംസ്ഥാനത്തെ വിവിധ ജില്ലകളിള്‍ നിന്നായി നൂറുകണക്കിന് സ്ത്രീകളാണ് അക്രമത്തെ അപലപിച്ച് കൊളുത്തിയ പന്തങ്ങളുമായി നിരത്തുകളില്‍ ചങ്ങല തീര്‍ത്തത്. ശനിയാഴ്ച രാത്രി ഏഴ് മുതല്‍ എട്ട് വരെയായിരുന്നു അവരുടെ പ്രതിഷേധം.

മണിപ്പൂരില്‍ ദേശിയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കണമെന്ന് തെരുവിലിറങ്ങിയ മെയ്‌തേയ് വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ ആവശ്യപ്പെട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ കഴിഞ്ഞ നാല്‍പ്പത്തഞ്ച് ദിവസമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇന്നലെ ഇളവ് നല്കി. ഇന്നലെ രാവിലെ അഞ്ച് മുതല്‍ വൈകിട്ട് അഞ്ച് വരെയായിരുന്നു ഇളവ്. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങാന്‍ കഴിയാതിരുന്ന ജനങ്ങള്‍ക്ക് വലിയൊരാശ്വാസമായി ഈ തീരുമാനം. ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് ചിലയിടങ്ങളില്‍ 20 വരെ നീട്ടി. ഇന്നലെയും ഇംഫാലില്‍ സൈന്യം ഫഌഗ് മാര്‍ച്ച് നടത്തി.

അതേസമയം, സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് മിസോറം മുഖ്യമന്ത്രി സോറാംതങ്ങയോട് സഹായം അഭ്യര്‍ഥിച്ചു. സംഘര്‍ഷമവസാനിപ്പിക്കാനുള്ള പരിഹാരമാര്‍ഗങ്ങളും നടപടികളും നിര്‍ദേശിക്കണമെന്നായിരുന്നു അഭ്യര്‍ഥന. പ്രശ്‌നം പരിഹരിക്കാന്‍ ചില നടപടകിള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും സംഘര്‍ഷത്തെ അപലപിക്കുന്നുവെന്നും മിസോറം മുഖ്യമന്ത്രി അറിയിച്ചു.  

അതിനിടെ, മണിപ്പൂരിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ മയക്കുമരുന്ന് കടത്ത് നടക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍. മെയ് മൂന്നിന് സംഘര്‍ഷം ആരംഭിച്ചതു മുതല്‍ അയല്‍ സംസ്ഥാനമായ മിസോറം വഴി മയക്കുമരുന്നെത്തുകയാണ്. ഇത്തരത്തിലെത്തിയ കോടികളുടെ മയക്കുമരുന്നുകള്‍ മിസോറം പോലീസ് പിടികൂടി. മെയ് മൂന്നു മുതല്‍ ഇതുവരെ 78 കോടി രൂപയുടെ മയക്കുമരുന്നാണ് മിസോറം പോലീസ് പിടികൂടിയത്. മണപ്പൂരിലെ സംഘര്‍ഷ മേഖലകളിലേക്ക് കടത്താനുള്ളതായിരുന്നു ഇവയെന്നാണ് വിവരം. മയക്കുമരുന്നുകടത്തിനെതിരായ എന്‍. ബിരേന്‍ സിങ്ങിന്റെ നീക്കമാണ് സമീപകാല അക്രമങ്ങള്‍ക്ക് പിന്നിലെന്നും സൂചനയുണ്ട്.

Tags: മണിപ്പൂര്‍ കലാപംriotnrc
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

India

മോദീഭരണം അട്ടിമറിക്കാന്‍ കലാപത്തിന് നീക്കം; രാഹുല്‍ ഗാന്ധിയയെയും പ്രിയങ്ക ഗാന്ധിയേയും അറസ്റ്റ് ചെയ്തു നീക്കി

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

Kerala

ജമാഅത്തെ ഇസ്ലാമി വിഷയത്തില്‍ സി പി എമ്മില്‍ ഭിന്നത, എ കെ ബാലനെ തളളി എം വി ഗോവിന്ദന്‍, ന്യായീകരിച്ച് മുഖ്യമന്ത്രി

World

ബംഗ്ലാദേശിൽ ജീവിക്കാൻ ഭയം, ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു; ദീപു ചന്ദ്രദാസിന്റെ സഹോദരൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.