Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ശവക്കോട്ടപ്പാലം തുറന്നു; യാത്ര സുഗമം, സിഗ്നല്‍ ലൈറ്റുകള്‍ ഇല്ലാത്തത് അപകടക്കെണിയായി

ദേശീയപാത കടന്നു പോകുന്ന ശവക്കോട്ടപ്പാലത്തിന്റെ വീതിക്കുറവ് ഗതാഗതക്കുരുക്കിന് ഇടയാക്കിയതോടെയാണ് നിലവിലുള്ള പാലത്തിന് സമാന്തരമായി മറ്റൊരു പാലം കൂടി നിര്‍മ്മിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2023, 09:10 pm IST
inAlappuzha
savakotta bridge

savakotta bridge

ആലപ്പുഴ:  ശവക്കോട്ടപ്പാലത്തിന് സമാന്തരമായി നിര്‍മിച്ച പുതിയ പാലത്തിന്റെയും പുനര്‍നിര്‍മിച്ച കൊമ്മാടി പാലത്തിന്റെയും ഔദ്യോഗിക ഉദ്ഘാടനം അടുത്ത മാസം ആദ്യം നടക്കും. ശവക്കോട്ടപ്പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. ദേശീയപാത കടന്നു പോകുന്ന ശവക്കോട്ടപ്പാലത്തിന്റെ വീതിക്കുറവ് ഗതാഗതക്കുരുക്കിന് ഇടയാക്കിയതോടെയാണ് നിലവിലുള്ള പാലത്തിന് സമാന്തരമായി മറ്റൊരു പാലം കൂടി നിര്‍മ്മിച്ചത്. പുതിയപാലം നിര്‍മിച്ചതിനു ശേഷം പഴയതുമായി ബന്ധപ്പെടുത്തുകയായിരുന്നു. നിശ്ചിച്ചതിനും ഏറെ മാസങ്ങള്‍ക്ക് ശേഷമാണ് പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനായത്. അപ്രോച്ച് റോഡിന്റെ അടക്കം സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തായാക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതാണ് പ്രതിസന്ധിയായത്.

അതിനിടെ ഗതാഗാതത്തിന് തുറന്നു കൊടുത്ത ശവക്കോട്ട പാലത്തില്‍ ട്രാഫിക് സിഗ്നലുകള്‍ അടിയന്തരമായി സ്ഥാപിക്കണമെന്ന് ആവശ്യം ഉയരുന്നു. പകല്‍ സമയം മാത്രമെ പോലീസ് സേവനം ഉണ്ടണ്ടാകാറുള്ളു. സിഗ്നല്‍ ലൈറ്റുകള്‍ ഇല്ലാത്തതിനാല്‍ അപകട സാദ്ധ്യതയേറെയാണ്. വടക്കുനിന്നുള്ള വാഹനങ്ങള്‍ പഴയ പാലത്തിലൂടെയും, തെക്ക് നിന്ന് വരുന്ന വാഹനങ്ങള്‍ പുതിയ പാലത്തിലൂടെയുമാണ് കടന്നു പോകേണ്ടത്. എന്നാല്‍ പലപ്പോഴും വാഹനങ്ങള്‍ ഇത് ലംഘിച്ച് പോകുന്നത് അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല, ഇരുകരകളിലൂടെയും കിഴക്കു നിന്നും പടിഞ്ഞാറു നിന്നും വരുന്ന  വാഹനങ്ങള്‍ പാലത്തില്‍ പ്രവേശിക്കുന്നതും ആശയകുഴപ്പം സൃഷ്ടിക്കുന്നു.  

കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ കൊമ്മാടി – കൈചൂണ്ടി റോഡില്‍ എ എസ് കനാലിന് കുറുകെയുള്ള പാലമാണ് പുനര്‍ നിര്‍മ്മിച്ചത്.  രണ്ടു പാലങ്ങള്‍ക്കുമായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 2016 ഒക്ടോബര്‍ 31ന് 20 കോടി രൂപയുടെ ഭരണാനുമതി നല്‍കി. വിശദമായ പരിശോധനകള്‍ക്ക് ശേഷം 28.45 കോടി രൂപയുടെ സാമ്പത്തികാനുമതി കിഫ്ബി നല്‍കി.  ഇതില്‍ 1.95 കോടി രൂപ സ്ഥലം ഏറ്റെടുപ്പിനായി വകയിരുത്തി. ശവക്കോട്ട – കൊമ്മാടി പാലങ്ങളെ ബന്ധിപ്പിക്കുന്ന 220  മീറ്റര്‍ റോഡും കൊമ്മാടി പാലം മുതല്‍ ദേശീയപാത 66 വരെയുള്ള 125 മീറ്റര്‍ റോഡിന്റെ പുനരുദ്ധാരണവും  പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്  നടത്തിയത്.

Tags: ഐഎസ്alappuzhaസിഗ്നല്‍ ലൈറ്റ്ശവക്കോട്ടപ്പാലം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.