Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

2023ലെ മികച്ച തൊഴിലിടത്തില്‍ ഹാരിസണ്‍സ് മലയാളത്തിന് 26ാം സ്ഥാനം; സിഇഒ ചെറിയാന്‍ ജോര്‍ജ്ജ് ഇന്ത്യയിലെ വിശ്വസ്ത സിഇഒമാരില്‍ ഒരാള്‍

ഇന്ത്യയിലെ വിശ്വസ്തരായ കോര്‍പറേറ്റ് സിഇഒമാരുടെ റാങ്ക്പട്ടികയില്‍ ഉന്നതസ്ഥാനത്ത് ഇടംപിടിച്ച് ഹാരിസണ്‍സ് മലയാളം സിഇഒ ചെറിയാന്‍ എം. ജോര്‍ജ്ജ്. അതുപോലെ, 2023ല്‍ തൊഴിലന്വേഷകര്‍ക്കുള്ള മികച്ച തൊഴിലിടങ്ങളുടെ റാങ്ക് പട്ടികയില്‍ ഹാരിസണ്‍സ് മലയാളം 26ാം സ്ഥാനം നേടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2023, 07:41 pm IST
in Business

തിരുവനന്തപുരം: ഇന്ത്യയിലെ വിശ്വസ്തരായ കോര്‍പറേറ്റ് സിഇഒമാരുടെ  റാങ്ക്പട്ടികയില്‍ ഉന്നതസ്ഥാനത്ത് ഇടംപിടിച്ച്  ഹാരിസണ്‍സ് മലയാളം(Harrisons Malayalam) സിഇഒ ചെറിയാന്‍ എം. ജോര്‍ജ്ജ്. സിഇഒ മാത്രമല്ല, ഹാരിസണ്‍സ് മലയാളത്തിന്റെ മുഴുവന്‍ സമയം ഡയറക്ടറും കൂടിയാണ് ചെറിയാന്‍ എം.ജോര്‍ജ്ജ്. അതുപോലെ, 2023ല്‍ തൊഴിലന്വേഷകര്‍ക്കുള്ള മികച്ച തൊഴിലിടങ്ങളുടെ റാങ്ക് പട്ടികയില്‍ ഹാരിസണ്‍സ് മലയാളം 26ാം സ്ഥാനം നേടി.  

ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്ത്യയും(Great Palce to work India) ഗ്രേറ്റ് മാനേജേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടും(Great Managers Institute) ചേര്‍ന്ന് നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക് പട്ടികയിലാണ് ഹാരിസണ്‍സ് മലയാളം ഈ നേട്ടങ്ങള്‍ സ്വന്തമാക്കിയത്. ആര്‍പിജി ഗ്രൂപ്പ് കമ്പനിയുടെ ഭാഗമായ കമ്പനിയാണ് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ്. കഴിഞ്ഞ നാല് വര്‍ഷമായി മികച്ച തൊഴിലിടമെന്ന റാങ്ക് പട്ടികയില്‍ 30 സ്ഥാനങ്ങള്‍ക്കുള്ളില്‍ ഹാരിസണ്‍ മലയാളം ഉള്‍പ്പെടുന്നുണ്ട്. നവീനതയുടെ സംസ്കാരം സൃഷ്ടിക്കുന്ന മികച്ച തൊഴിലിടത്തില്‍ ആദ്യത്തെ 50 കമ്പനികളില്‍ ഒരെണ്ണമായി കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഹാരിസണ്‍സ് മലയാളം സ്ഥാനം പിടിച്ചിട്ടുണ്ട്.  

ജീവനക്കാരുടെ കമ്പനികളിലുള്ള വിശ്വാസം, നവീകരണക്ഷമത, കമ്പനി മൂല്യങ്ങള്‍, നേതൃപാടവം എന്നിനെയുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. ഏകദേശം 1600 കമ്പനികളുടെ വിവരം റാങ്ക് പട്ടിക തയ്യാറാക്കുന്ന ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്  തയ്യാറാക്കുന്നുണ്ട്.  

ഹാരിസണ്‍സ് മലയാളവും ആര്‍പിജി ഗ്രൂപ്പും പിന്തുടരുന്ന വ്യക്തികേന്ദ്രീകൃത സമീപനത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഈ അംഗീകാരമെന്ന് ഹാരിസണ്‍ മലയാളം സിഇഒ ചെറിയാന്‍ എം. ജോര്‍ജ്ജ് പറഞ്ഞു. “വ്യക്തികളുടെ പ്രവര്‍ത്തനങ്ങളിലും വിശ്വാസ്യതയുടെയും പ്രതിബദ്ധതയുടെയും സംസ്കാരത്തിലും വിശ്വസിക്കുന്നത് മൂലം എല്ലാവരും തൊഴിലെടുക്കാന്‍ കൊതിക്കുന്ന ഇന്ത്യയിലെ തൊഴില്‍ദാതാക്കളില്‍ ഒരാളായി മാറാന്‍ ഹാരിസണ്‍സ് മലയാളത്തെ കഴിഞ്ഞിട്ടുണ്ട്. “-ചെറിയാന്‍ എം. ജോര്‍ജ്ജ്  കൂട്ടിച്ചേര്‍ത്തു. 

Tags: Malayalamസിഇഒഹാരിസണ്‍സ് മലയാളംസിഇഒ ചെറിയാന്‍ ജോര്‍ജ്ജ്ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്ത്യഗ്രേറ്റ് മാനേജേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടുംആര്‍പിജി ഗ്രൂപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Miniscreen

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

Special Article

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

Kerala

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ട് 13 വര്‍ഷം…മലയാളത്തിന് ഔദ്യോഗികഗാനമില്ല…ട്രാന്‍സ് ജെന്‍ഡര്‍ എന്ന പദത്തിന് മലയാളവാക്കില്ല……

Kerala

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

Entertainment

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.