Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യുവേഫ നേഷന്‍സ് ലീഗ്: നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ക്രൊയേഷ്യ ഫൈനലില്‍

ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ യുവേഫ നേഷന്‍സ് ലീഗ് ആദ്യ സെമികടന്ന് ക്രൊയേഷ്യ. ആതിതേയരായ നെതര്‍ലന്‍ഡ്‌സിന്റെ കരുത്തന്‍ വെല്ലുവിളിയെ മറകടന്നാണ് ടീം കലാശപ്പോരിന് യോഗ്യരായത്. ഓറഞ്ച് പട നേടിയ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ക്രോട്ട് വിജയം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2023, 11:56 pm IST
in Football

റോട്ടര്‍ഡാം: ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ യുവേഫ നേഷന്‍സ് ലീഗ് ആദ്യ സെമികടന്ന് ക്രൊയേഷ്യ. ആതിതേയരായ നെതര്‍ലന്‍ഡ്‌സിന്റെ കരുത്തന്‍ വെല്ലുവിളിയെ മറകടന്നാണ് ടീം കലാശപ്പോരിന് യോഗ്യരായത്. ഓറഞ്ച് പട നേടിയ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ക്രോട്ട് വിജയം.

ക്രൊയേഷ്യയുടെ സുവര്‍ണതലമുറയുടെ പ്രധാന താരം ലൂക്കാ മോഡ്രിച്ചിനാണ് ജയത്തിന്റെ എല്ലാ ക്രെഡിറ്റും. മദ്ധ്യനിരയിലെ നല്ലനീക്കങ്ങള്‍ മുതല്‍ 116-ാം മിനിറ്റില്‍ പിഴയ്‌ക്കാതെ തൊടുത്ത പെനല്‍റ്റിയില്‍ വരെ ആ കളിമികവ് വിജയത്തിന്റെ അടയാളമാകുന്നു.

ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തിന്റെ ആദ്യപകുതി ഡച്ച്പട പിടിച്ചെടുത്തു. 34-ാം മിനിറ്റില്‍ ഡോനിയെല്‍ മാലെന്‍ ഗോള്‍ നേടി.

രണ്ടാം പകുതിയിലും കളി ഒപ്പത്തിനൊപ്പം നീങ്ങവെ മോഡ്രിച് ഗോള്‍ നേടുമെന്ന അവസരം വന്നെത്തിയപ്പോള്‍ ഡച്ച് ബോക്‌സിനകത്ത് വിദഗ്ധമായൊരു ഫൗളിന് ഇരയായി. സ്‌പോട്ട് കിക്കെടുത്ത ക്രമറിച്ച് പന്ത് പിഴവ് കൂടാതെ വലയിലെത്തിച്ചു. 72-ാം മിനിറ്റില്‍ മരിയോ പാസാലിച്ചിന്റെ ഗോളില്‍ ആദ്യപകുതിയില്‍ പിന്നിലായിരുന്ന ക്രൊയേഷ്യ മുന്നിലെത്തി. റെഗുലര്‍ ടൈമില്‍ ക്രൊട്ടുകള്‍ ജയിക്കുമെന്ന് ഏറെക്കുറേ ഉറപ്പായ അവസരത്തില്‍ നോവാ ലാങ് 90+6 മിനിറ്റില്‍ നെതര്‍ലന്‍ഡ്‌സിനെ ഒപ്പമെത്തിച്ചു.

കളി എക്‌സ്ട്രാ ടൈമിലേക്ക്. 98-ാം മിനിറ്റില്‍ ബ്രൂണോ പെറ്റ്‌കോവിച്ചിന്റെ കരുത്തന്‍ ഷോട്ടില്‍ പന്ത് ഡച്ച് വല ഭേദിച്ചു. വീണ്ടും ക്രൊയേഷ്യ മുന്നില്‍. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ക്രൊയേഷ്യയ്‌ക്ക് അനുകൂലമായ പെനല്‍റ്റി. കിക്കെടുത്തത് നായകന്‍ ലൂക്കാ. ഗോള്‍. ക്രൊയേഷ്യ ഫൈനല്‍ ഉറപ്പാക്കി.

Tags: ഫൈനല്‍യുവേഫനെതര്‍ലാന്‍റ്സ്ക്രൊയേഷ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സഹതാരങ്ങള്‍ക്കൊപ്പം ലയണല്‍ മെസി ഗോള്‍ നേട്ടം ആഘോഷിക്കുന്നു
Football

ലീഗ്‌സ് കപ്പ്: ഗോളടി തുടര്‍ന്ന് മെസി; ഇന്റര്‍ മിയാമി ഫൈനലില്‍

Football

വനിതാ ലോകകപ്പ് : സ്‌പെയിന്‍ ഫൈനലില്‍

Sports

ഫിഡെ ചെസ് ലോകകപ്പ്; നാല് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

Hockey

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍ ഇന്ത്യയ്‌ക്ക് ഇന്ന് മലേഷ്യ

India

രാഹുല്‍ ഗാന്ധിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്ത സുപ്രീംകോടതി വിധിയില്‍ സന്തോഷിക്കാന്‍ വരട്ടെ; ഇത് അന്തിമ വിധിയല്ലെന്ന് കേന്ദ്രമന്ത്രി ആര്‍.കെ. സിങ്ങ്

പുതിയ വാര്‍ത്തകള്‍

കേരളനിയമസഭയില്‍ ഒരു തിരുത്തല്‍ തുടങ്ങാറായി….മോദിയെ കുഴിച്ചുമൂടുന്ന യുഡിഎഫ്, എല്‍ഡിഎഫ് ഒത്തുകളി പുറത്തുകൊണ്ടുവരും: ബിബി ഗോപകുമാര്‍

കാശി വിശ്വനാഥന്റെ മണ്ണിൽ 130 അടി ഉയരത്തിൽ ശിവലിംഗം ; വാരണസിയിൽ ഒരുക്കുന്നത് ആത്മീയതയും, ആധുനിക സൗകര്യങ്ങളും ചേരുന്ന ഹൈടെക് ഓക്സിജൻ പാർക്ക്

ബംഗാളിൽ ടിഎംസി എംപി അഭിഷേക് ബാനർജിയെ ചീമുട്ടയെറിഞ്ഞ് വരവേറ്റ് നാട്ടുകാർ ; കല്ലും, ഇഷ്ടികയും എറിഞ്ഞു ; കൊല്ലാൻ നോക്കിയതാണെന്ന് അഭിഷേക് ബാനർജി

ഇന്ത്യയുടെ ആയുധക്കയറ്റുമതി കുതിക്കുന്നു ; 2014 ൽ 46,000 കോടിയായിരുന്നത് ഇന്ന് 1.75 ലക്ഷം കോടിയിലേയ്‌ക്ക് ; നിർണ്ണായക പങ്ക് വഹിച്ചത് യോഗി ആദിത്യനാഥ്

ഇടത് അധ്യാപകസംഘടനയുടെ സമരം ഭയന്ന് വി.ഡി. സതീശന്‍;ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ്

അതുല്യയുടേത് കെട്ടിച്ചമച്ച പരാതിയെന്ന് കുക്കുപരമേശ്വരന്‍, അതുല്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും കുക്കു പരമേശ്വരന്‍

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

ഇബ്രാഹിംഹാജിയുടെ ആത്മഹത്യയില്‍ സഹകരണബാങ്ക് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രഫുല്‍കൃഷ്ണന്‍

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രോശിക്കുന്ന നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിച്ച അഭിഷേക് ബാനര്‍ജി ചുവന്ന വളയത്തിനുള്ളില്‍ (വലത്ത്) ഹെല്‍മെറ്റ് ധരിപ്പിച്ച് അഭിഷേക് ബാനര്‍ജിയെ പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചുകൊണ്ടുപോകുന്നു (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.