Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഗ്രീസില്‍ മത്സ്യബന്ധനബോട്ട് മുങ്ങി 79 പേര്‍ മരിച്ചു; നൂറിലധികം പേരെ രക്ഷപ്പെടുത്തി; ബോട്ടിലുണ്ടായിരുന്നത് 750ഓളം പേര്‍

ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ലിബിയയില്‍ നിന്ന് ഇറ്റലിയിലേക്ക് പോവുകയായിരുന്നു. കയറ്റാവുന്നതില്‍ കൂടുതല്‍ ആളുകളെ ബോട്ടില്‍ കയറ്റിയിരുന്നതായി റീജണല്‍ ഹെല്‍ത്ത് ഡയറക്ടര്‍ യാനിസ് കാര്‍വെലിസ് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2023, 10:57 pm IST
inWorld

ഏഥന്‍സ്: ഗ്രീസിന്റെ തെക്കന്‍ തീരത്ത് കുടിയേറ്റക്കാരുമായി പോയ മത്സ്യബന്ധന ബോട്ട് മുങ്ങി 79 പേര്‍ മരിച്ചു. നൂറിലധികം പേരെ രക്ഷപ്പെടുത്തി. 750ഓളം പേര്‍ ബോട്ടിലുണ്ടായിരുന്നതായാണ് രക്ഷപെട്ടവരിലൊരാള്‍ പറഞ്ഞതെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. രക്ഷപ്പെടുത്തിയവരെ കലാമറ്റ നഗരത്തിലേക്ക് മാറ്റി.

ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ലിബിയയില്‍ നിന്ന് ഇറ്റലിയിലേക്ക് പോവുകയായിരുന്നു. കയറ്റാവുന്നതില്‍ കൂടുതല്‍ ആളുകളെ ബോട്ടില്‍ കയറ്റിയിരുന്നതായി റീജണല്‍ ഹെല്‍ത്ത് ഡയറക്ടര്‍ യാനിസ് കാര്‍വെലിസ് പറഞ്ഞു. കടലില്‍ ഏറ്റവും കൂടുതല്‍ ആഴമുള്ള സ്ഥലത്താണ് അപകടമുണ്ടായതെന്നും ശക്തമായ കാറ്റ് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

നൂറിലധികം കുട്ടികള്‍ ബോട്ടിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്ത്രീകളും കുട്ടികളുമായിരുന്നു ഏറെയും. രക്ഷപ്പെടുത്തിയവരെല്ലാം 16നും 41നും ഇടയിലുള്ള പുരുഷന്മാരാണെന്നും കലാമറ്റ മേയര്‍ തനാസിസ് വസിലോപൗലസ് പറഞ്ഞു. വെളിച്ചക്കുറവുകാരണം രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. പുലര്‍ച്ചെ ഇത് പുനരാരംഭിച്ചു. ഇനിയും പലരെയും രക്ഷിക്കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, മരണമുയരാനാണ് സാധ്യതയെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

ഗ്രീസിലെ ഏറ്റവും വലിയ ബോട്ടപകടമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഭയാനകമെന്നാണ് വാര്‍ത്തയറിഞ്ഞ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചത്. ഗ്രീക്ക് പ്രസിഡന്റ് കാതറീന സകെല്ലാരോപൗലോ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ സന്ദര്‍ശിച്ചു. അപകടത്തില്‍പെട്ടവര്‍ ഏത് രാജ്യത്തു നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

Tags: ഗ്രീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഗ്രീസില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് 78 മരണം; നിരവധി പേരെ കാണാതായി, തെരച്ചില്‍ പുരോഗമിക്കുന്നു

Football

ബ്ലാസറ്റേഴ്‌സുമായുളള കരാര്‍ പുതുക്കി ദിമിത്രിസ്

World

”മനുഷ്യത്വവിരുദ്ധം”: ഹലാല്‍ രീതിയില്‍ മൃഗങ്ങളെ അറക്കുന്നത് നിരോധിച്ച് ഗ്രീസ്; ജൂതരുടെ അറവ് രീതിയായ കോഷറിനും വിലക്ക്

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.