Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

”മനുഷ്യത്വവിരുദ്ധം”: ഹലാല്‍ രീതിയില്‍ മൃഗങ്ങളെ അറക്കുന്നത് നിരോധിച്ച് ഗ്രീസ്; ജൂതരുടെ അറവ് രീതിയായ കോഷറിനും വിലക്ക്

മനുഷ്യത്വവിരുദ്ധമാണെന്ന് ആരോപിച്ച് ഗ്രീസിലെ ഉന്നത കോടതി ഹലാല്‍ രീതിയില്‍ മൃഗങ്ങളെ അറക്കുന്നത് നിരോധിച്ചു. അതുപോലെ മൃഗങ്ങളെ ഇറച്ചിക്കായി കൊല്ലുന്ന ജൂതന്മാരുടെ രീതിയായ കോഷറും നിരോധിച്ചു. ഗ്രീസിലെ ഉന്നത നിയമ സ്ഥാപനമായ ഹെല്ലെനിക് കൗണ്‍സിലാണ് ഈ വിധി പുറപ്പെടുവിച്ചത്.

Janmabhumi Online by Janmabhumi Online
Nov 8, 2021, 08:42 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ഏതന്‍സ്: മനുഷ്യത്വവിരുദ്ധമാണെന്ന് ആരോപിച്ച് ഗ്രീസിലെ ഉന്നത കോടതി ഹലാല്‍ രീതിയില്‍ മൃഗങ്ങളെ അറക്കുന്നത് നിരോധിച്ചു. അതുപോലെ മൃഗങ്ങളെ ഇറച്ചിക്കായി കൊല്ലുന്ന ജൂതന്മാരുടെ രീതിയായ കോഷറും നിരോധിച്ചു. ഗ്രീസിലെ ഉന്നത നിയമ സ്ഥാപനമായ ഹെല്ലെനിക് കൗണ്‍സിലാണ് ഈ വിധി പുറപ്പെടുവിച്ചത്.

മൃഗങ്ങളെ ഇറച്ചിക്കായി കൊല്ലുന്ന ഹലാല്‍, കോഷര്‍ രീതികള്‍ മനുഷ്യത്വരഹിതമാണ്. കാരണം രണ്ട് രീതികളിലും മൃഗങ്ങളെ ബോധം കെടുത്താതെയാണ് അറക്കുന്നതെന്നാണ് കോടതിയുടെ നിരീക്ഷണം. മൃഗങ്ങളുടെ മാംസത്തിനായി മതപരമായ രീതിയില്‍ ക്രമീകരണങ്ങള്‍ ചെയ്യുമ്പോഴും മൃഗങ്ങളുടെ ക്ഷേമം തള്ളിക്കളയരുതെന്നും കോടതി പറഞ്ഞു. ബോധം കെടുത്തിയ ശേഷം മാത്രമേ മൃഗങ്ങളെ കൊല്ലാവു എന്ന നിയമത്തിന്റെ ലംഘനമാണിതെന്നും കോടതി പറഞ്ഞു. മൃഗങ്ങളുടെ അവകാശവും മതസ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം എങ്ങിനെ നിയന്ത്രിക്കാമെന്നത് സര്‍ക്കാരിന് നിശ്ചയിക്കാമെന്നും കോടതി അറിയിച്ചു.

ഗ്രീക്ക് കോടതിയുടെ ഈ നിരീക്ഷണം ജൂതന്മാരുടെ മൃഗങ്ങളെകൊല്ലുന്ന രീതിയ്‌ക്ക് നേരെയുള്ള നേരിട്ടുള്ള കടന്നാക്രമണമാണെന്ന് യൂറോപ്യന്‍ ജ്യൂ അസോസിയേഷന്‍ ചെയര്‍മാന്‍ റബ്ബി മെനാചെം മര്‍ഗോളിന്‍ പറയുന്നു. നേരത്തെ ബെല്‍ജിയം, പോളണ്ട്, സൈപ്രസ് എന്നിവിടങ്ങളിലും ഇതേ തീരുമാനം വന്നിരുന്നു. അതാണിപ്പോള്‍ ഗ്രീസിലും എത്തിയിരിക്കുന്നതെന്നും റബ്ബി മെനാചെം മര്‍ഗോളിന്‍ ആരോപിച്ചു.

അതേ സമയം മൃഗങ്ങളെ അറക്കുമ്പോള്‍ മൃഗങ്ങളുടെ ക്ഷേമം കണക്കിലെടുക്കണമെന്ന് മൃഗങ്ങളുടെ അവകാശത്തിന് വേണ്ടി വാദിക്കുന്ന സംഘടനകള്‍ അഭിപ്രായപ്പെട്ടു. കോഷല്‍, ഹലാല്‍ രീതികള്‍ മൃഗങ്ങള്‍ക്ക് ദുരിതമാണ് ഉണ്ടാക്കുന്നതെന്നും അതുകൊണ്ട് നിരോധിക്കണമെന്നും ഈ സംഘടനകള്‍ ആവശ്യപ്പെട്ടു.

ഇസ്ലാമിലും ജൂദായിസത്തിലും മതപരമായ രീതി പിന്തുടര്‍ന്ന് മൃഗങ്ങളെ കൊല്ലുന്നത് പ്രധാനമാണ്. ഭക്ഷണത്തിനായി ഏത് മൃഗത്തെ എങ്ങിനെ കൊല്ലണം എന്നത് സംബന്ധിച്ച് ഇരുമതങ്ങളിലും കര്‍ശനമായ നിയമങ്ങളുണ്ട്. കോഷര്‍ വധപ്രകാരം മൃഗത്തെ ജൂതന്‍ മാത്രമെ കൊല്ലാവൂ. പാലിനും ഇറച്ചിക്കും പ്രത്യേകം പ്രത്യേകം പാത്രങ്ങള്‍ ഉപയോഗിക്കണം. ഈ രണ്ട് അടിസ്ഥാന നിയമങ്ങള്‍ക്ക് പുറമെ ഒട്ടേറെ മറ്റ് നിയമങ്ങളും ജൂതന്മാരുടെ ആചാരങ്ങളില്‍ നിലനില്‍ക്കുന്നു.

ഹലാല്‍ അറബിക് പദമാണ്. വിശുദ്ധ ഖുറാനില്‍ കല്‍പിക്കുന്നതുപോലെ ഇസ്ലാമിക നിയമമനുസരിച്ച് അനുവദിക്കുന്നത് എന്നാണ് ഈ പദത്തിനര്‍ത്ഥം. ഈ രിതിയുള്ള അറവിലും നിരവധി നിയമങ്ങള്‍ നിലനില്‍ക്കുന്നു. കൊല്ലുന്ന മൃഗത്തിന്റെ ഇറച്ചി മുസ്ലിങ്ങള്‍ക്ക് ഉപയോഗയോഗ്യമാവാന്‍ ഷഹദ എന്ന മന്ത്രം ഉരുവിട്ട് ഇറച്ചിയെ അനുഗ്രഹിക്കണം. പക്ഷെ ഇവിടെ അറക്കുമ്പോള്‍ മൃഗം സാവധാനത്തിലും അങ്ങേയറ്റം വേദനയോടെയുമാണ് ചാവുന്നത്. കഴിത്തിലെ നാളങ്ങള്‍ മുറിക്കുന്നതോടെ ജീവനും രക്തവും വാര്‍ന്നുപോയാണ് മൃഗം ചാവുന്നത്. മരണവെപ്രാളത്തിനിടയില്‍ മൃഗം തുടര്‍ച്ചയായി അലറുകയും ജീവന്‍നിലനിര്‍ത്താന്‍ കഷ്ടപ്പെടുകയും ചെയ്യും. പകരം മൃഗത്തെ ബോധം കെടുത്തി (അനസ്തീഷ്യ) നല്‍കി അറക്കണമെന്നാണ് ഗ്രീസിലെ കോടതിയുടെ വിധി.

മുസ്ലിങ്ങള്‍ക്കും ജൂതന്മാര്‍ക്കും തിരിച്ചടിയായിരിക്കുകയാണ് ഗ്രീസിലെ ഹലാലും കോഷറും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ്. ബെല്‍ജിയം, പോളണ്ട്, സൈപ്രസ് എന്നീ രാജ്യങ്ങളും ഹലാലും കോഷറും നിരോധിച്ചതിന് ശേഷമാണ് ഇപ്പോള്‍ ഗ്രീസിലെ ഉന്നതകോടതിയും ഇത്തരമൊരു തീരുമാനം വിധിച്ചത്. 

Tags: Meatകോഷര്‍ഗ്രീസ്ഷഹദslaughterഹലാല്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളത്ത് നീലിശ്വരം പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു,പഞ്ചായത്തില്‍ പന്നി ഇറച്ചി വില്‍പ്പന നിരോധിച്ചു

Kerala

വിരണ്ടോടിയ പോത്തിന് നേരെ വച്ച വെടി മാറി കൊണ്ടു നാട്ടുകാര്‍ക്ക് പരിക്കേറ്റു

Kerala

പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

Health

മീനിലും ഇറച്ചിയിലും പാലിലും പോലും ആന്റിബയോട്ടിക് അവശിഷ്ടങ്ങള്‍, സംസ്ഥാനത്ത് പരിശോധന ശക്തമാക്കുന്നു

Kerala

പശുവിനെ തട്ടിക്കൊണ്ട് പോയി കയ്യും കാലും മുറിച്ചെടുത്ത കേസില്‍ പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

ദേശീയ പണിമുടക്ക്:ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

സ്‌കൂള്‍ സമയമാറ്റത്തില്‍ സമരത്തിനൊരുങ്ങി സമസ്ത, വ്യാഴാഴ്ച സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍

ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്നതാകണം,മെഡിക്കല്‍ രേഖകള്‍ യഥാസമയം രോഗികള്‍ക്ക് ലഭ്യമാക്കണം: ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

നിമിഷപ്രിയയുടെ വധശിക്ഷ 16ന്, നോട്ടീസ് ജയില്‍ അധികൃതര്‍ക്ക് കൈമാറി

അമിത് ഷാ 12ന് തിരുവനന്തപുരത്ത്, ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും,തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം

പണിമുടക്കിന്റെ പേരില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഡ് അപ്രഖ്യാപിത ബന്ദ് നടത്താന്‍ ശ്രമം : എം ടി രമേശ്

എവിടെയും രക്ഷയില്ല : ബംഗാളിൽ മുതിർന്ന സിപിഎം നേതാവിനെ റോഡിലിട്ട് മർദ്ദിച്ച് തൃണമൂല്‍ വനിതാ നേതാക്കളും, നാട്ടുകാരും

മഹാഗണപതി,നാഗദേവതാ വിഗ്രഹങ്ങൾ അഴുക്കുചാലിൽ എറിഞ്ഞു ; മുഹമ്മദ് സെയ്ദ്, നിയാമത്തും അറസ്റ്റിൽ ; വീടുകൾ പൊളിച്ചുമാറ്റാനും നിർദേശം

കാണാതായ കർഷകന്റെ മൃതദേഹം ഭീമൻ പെരുമ്പാമ്പിന്റെ വയറ്റിൽ

കേരള സർവകലാശാലയിലെ എസ്എഫ്ഐ ഗുണ്ടാവിളയാട്ടത്തിന് പൂർണ പിന്തുണയുമായി സിപിഎം; സമരം ശക്തമായി തുടരുമെന്ന് എം.വി ഗോവിന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies