Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

നിര്‍മ്മിത ബുദ്ധി ഉപയോഗം നിരീക്ഷിക്കാന്‍ അന്താരാഷ്‌ട്ര സമിതി വേണമെന്ന് യു എന്‍ ; സമിതിയുടെ പ്രവര്‍ത്തനം ഈ വര്‍ഷാവസാനത്തോടെ

തെറ്റായ വിവരങ്ങളും വിദ്വേഷവും പ്രചരിപ്പിക്കാന്‍ നിര്‍മ്മിത ബുദ്ധി ഉപായോഗിക്കുന്നുണ്ടെന്ന് ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ മുന്നറിയിപ്പ് നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2023, 01:26 pm IST
inWorld

ന്യൂദല്‍ഹി : നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗം  നിരീക്ഷിക്കുന്നതിന് അന്താരാഷ്‌ട്ര സമിതി വേണമെന്ന് ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. മേല്‍നോട്ടത്തിനായി അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സിക്ക് സമാനമായ സംവിധാനമാണ് വേണ്ടത്.

തെറ്റായ വിവരങ്ങളും വിദ്വേഷവും പ്രചരിപ്പിക്കാന്‍ നിര്‍മ്മിത ബുദ്ധി ഉപായോഗിക്കുന്നുണ്ടെന്ന് ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ മുന്നറിയിപ്പ് നല്‍കി.നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച്  ആളുകളെ അനുകരിക്കാന്‍ കഴിയുന്ന ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കാന്‍ കഴിയും. ഇത് തെറ്റായതും  വ്യാജവുമായ വിവരങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.  

നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവലോകനം ചെയ്യാനും മനുഷ്യാവകാശങ്ങള്‍ നിയമം തുടങ്ങിയവ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനും ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ഉന്നത തലത്തിലുള്ള നിര്‍മ്മിത ബുദ്ധി  ഉപദേശക സമിതിയുടെ പ്രവര്‍ത്തനം ഈ വര്‍ഷാവസാനത്തോടെ ആരംഭിക്കുമെന്ന് ഗുട്ടെറസ് പ്രഖ്യാപിച്ചു. ജനങ്ങള്‍ക്ക് ഗുണകരമാകുന്ന  രീതിയില്‍ നിര്‍മ്മിത ബുദ്ധിയെ ഉപയോഗപ്പെടുത്തണമെന്ന് ഗൂട്ടെറസ് പറഞ്ഞു.

Tags: അന്താരാഷ്ട്രഐക്യരാഷ്ട സഭAgencyഅന്റോണിയോ ഗുട്ടെറസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടോൾ പ്ലാസയിൽ സൈനികന് മർദ്ദനം: ഏജന്‍സിക്ക് 20 ലക്ഷം രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി, കരിമ്പട്ടികയില്‍ പെടുത്താൻ നീക്കം തുടങ്ങി

Kerala

അമ്മ കുവൈറ്റില്‍ തടങ്കലില്‍: മകന്റെ ശവസംസ്‌കാരം പ്രതിസന്ധിയില്‍

India

വിദേശത്ത് കൊണ്ടുപോകുന്ന ഏജന്‍സിക്ക് ലൈസന്‍സുണ്ടോ? ഇ-മൈഗ്രേറ്റ് വെബ്‌പോര്‍ട്ടലില്‍ അറിയാം

Kerala

പ്രണയം പ്രമേയമായ പരസ്യം: അപ്‌ലോഡു ചെയ്തപ്പോള്‍ മാറിപ്പോയതാകാമെന്ന് നിര്‍മ്മല കോളേജ്

India

14 വര്‍ഷത്തിനിടെ ഹരിതഗൃഹ ഉദ്വമന നിരക്ക് 33% കുറയ്‌ക്കുന്നതില്‍ ഇന്ത്യ വിജയിച്ചു; സഹയിച്ചത് ഫോസില്‍ ഇതര ഇന്ധന ഉപയോഗവും വനം സംരക്ഷണവും

പുതിയ വാര്‍ത്തകള്‍

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.