Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിഎംഎസ് ഇടപെടല്‍: കോട്ടയം ഹോമിയോ കോളേജിലെ 87 കരാര്‍ തൊഴിലാളികള്‍ക്ക് ലഭിച്ചത് ഒരുകോടി രൂപയുടെ വേതന കുടിശിക

ബിഎംഎസ് യൂണിയന്‍ നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് തൊഴില്‍മന്ത്രാലയും ഇടപെട്ടത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2023, 03:56 pm IST
inKerala

തിരുവനന്തപുരം: കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിന്റെ നിര്‍ദ്ദേശിച്ചതിനെതുടര്‍ന്ന് കോട്ടയം നാഷണല്‍ ഹോമിയോപതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഇന്‍ മെന്റല്‍ ഹെല്‍ത്ത് (എന്‍.എച്ച്.ആര്‍.ഐ.എം.എച്ച്) തൊഴിലാളികള്‍ക്കുള്ള ഒരു കോടിയോളം രൂപയുടെ വേതന കുടിശിക വിതരണം ചെയ്തു.  

ബിഎംഎസ് യൂണിയന്‍  നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് തൊഴില്‍മന്ത്രാലയും ഇടപെട്ടത് .

വേതന കുടിശികകയ്‌ക്കായി സ്ഥാപനം നല്‍കിയ 98,84,650 രൂപയുടെ ചെക്കുകള്‍ ഇന്ന് തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു. കോട്ടയത്തെ നാഷണല്‍ ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഇന്‍ മെന്റല്‍ ഹെല്‍ത്തില്‍ നിയമിച്ചിരുന്ന 87 കരാര്‍ തൊഴിലാളികള്‍ക്കാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ഇടപെടല്‍ മൂലം വേതന വര്‍ദ്ധനവും കുടിശികയും ലഭിച്ചത്. 2018 ജൂണ്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ വേതനങ്ങള്‍ പരിഷ്‌ക്കരിച്ചിരുന്നു.

എന്നാല്‍ സ്ഥാപനത്തില്‍ അത് നടപ്പാക്കാത്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ കേന്ദ്ര ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസറെ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍  വിശദമായ പരിശോധനയില്‍ ജീവനക്കാരുടെ വേതനത്തില്‍ 96,23,488 രൂപയുടെ കുറവുണ്ടായതായി കണ്ടെത്തി. ഇതേതുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട മറ്റ് പ്രസക്തമായ വിവരങ്ങളും ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ ശേഖരിച്ചു.

പരിശോധനയില്‍ ലഭിച്ച വിവരങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്ക് വേണ്ടി  മിനിമം വേജ് ആക്ടിന് കീഴിലുള്ള അതോറിറ്റിയില്‍ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചു. എല്ലാ കക്ഷികളേയും കേട്ടശേഷം ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ സമര്‍പ്പിച്ച അപേക്ഷ നിയമപരവും വസ്തുതാപരവുമാണെന്ന് കണ്ടെത്തിയ അതോറിറ്റി പതിനഞ്ചുദിവസത്തിനകം വേതനം പരിഷ്‌ക്കരിക്കുന്നതിനും അതോടൊപ്പം ഓരോ ജോലിക്കാര്‍ക്കും 1000 രൂപ വീതം നഷ്ടപരിഹാരം നല്‍കുന്നതിനും ഉത്തരവിട്ടു.

ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനം  ഓരോ തൊഴിലാളിയുടെയൂം പേരിലുള്ള ചെക്ക് ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ക്ക് കൈമാറി. തുടര്‍ന്ന് എന്‍.എച്ച്.ആര്‍.ഐ.എം.എച്ച് ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ: കെ.സി. മുരളീധരന്‍, കേന്ദ്ര ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍  ശ്രീ. ലാന്‍ഡാ മുരളീകൃഷ്ണ എന്നിവര്‍ ചേര്‍ന്ന് കോട്ടയത്തെ എന്‍.എച്ച്.ആര്‍.ഐ.എം.എച്ചില്‍ വച്ച് ജീവനക്കാര്‍ക്ക് വേതനകുടിശിക കൈമാറി.

Tags: keralaബിഎംഎസ്‌കേന്ദ്ര സര്‍ക്കാര്‍kottayamHomeopathyLabor Department
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.