Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുരളീധരൻ കാരാട്ട്; നാടകത്തെ നെഞ്ചോടു ചേർത്ത നടൻ

ഒരിടക്കാലം നാടക രംഗത്തു നിന്ന് അദ്ദേഹത്തെ അകറ്റിയെങ്കിലും കവിതകളിലൂടെയും അനുഭവക്കറിപ്പുകളിലൂടെയും ആ വിടവിന് പരിഹാരം കണ്ടെത്താൻ അദ്ദേഹം മറന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2023, 06:36 am IST
in Kerala

പി വി ചന്ദ്രഹാസൻ

(സെക്രട്ടറി, ഡ്രാമാ ഡ്രീംസ് )

സൗഹൃദത്തിന്റെ നിറകുടമായിരുന്നു സാഹിത്യം, നാടകം തുടങ്ങി കലകളോട് കൈകോർത്ത് നിന്ന  മുരളീധരൻ കാരാട്ട്. 

നന്മയെ ചേർത്തു നിർത്താനും സമൂഹത്തോട് നന്മയെക്കുറിച്ച് സംവധിക്കാനും നിരന്തരം ശ്രമിച്ച അദ്ദേഹം കവിതകളിലൂടെ അത് അടയാളപ്പെടുത്തുകയും ചെയ്തു. നാടകങ്ങളോട് പ്രത്യേകമായ അഭിനിവേശം പുലർത്തിയ അദ്ദേഹം 1972 മുതൽ അഭിനയ രംഗത്ത്  സജീവ സാന്നിധ്യമായി.  തുടക്കം തന്നെ മലയാള നാടക രംഗത്തെ അതികായൻ  സി എൽ ജോസിന്റെ നാടകത്തിൽ അഭിനയിച്ചു കൊണ്ടായിരുന്നു തുടക്കം. സ്ത്രീ വേഷത്തിലായിരുന്നു അത്.  പിന്നീട് സി എൽ ജോസിന്റെ തന്നെ ജ്വലനം തുടങ്ങി, 1978 വരെ ആറോ ഏഴോ നാടകങ്ങളിൽ  അഭിനയിച്ചു . എല്ലാ നാടകങ്ങളും പുത്തൂർ ഗ്രാമസേവാസംഘത്തിന്റെ ബാനറിൽ ആയിരുന്നു. നാടകാഭിനയം ഹരമായി കൊണ്ടു നടന്നപ്പോഴും കലയെ സ്നേഹിച്ച ആ മനസ് നിശ്ചിത വേഷക്കൾക്കു വേണ്ടി കലഹിച്ചില്ല. മറിച്ച് തനിക്കു ലഭിച്ച വേഷം എത്ര ചെറുതായാലും അഭിനയത്തിലൂടെ അത് അടയാളപ്പെടുത്തിക്കൊണ്ടാണ് തന്റെ മനസിന്റെ വലുപ്പം മുരളി കാരാട്ട് പ്രകടമാക്കിയത്. 

   തൊഴിലിന്റെ ഭാഗമായി സെക്കൻഡറാബാദിലേക്ക് ചേക്കേറേണ്ടി വന്നപ്പോഴും നാടകത്തെ അദ്ദേഹം കൈവിട്ടില്ല. അവിടെ കൈരളീ സമാജത്തിന്റെ നാടകങ്ങളിൽ പതിവായി പങ്കെടുത്തു കൊണ്ട് കലയോടുള്ള ആഭിമുഖ്യം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 

ഒരിടക്കാലം നാടക രംഗത്തു നിന്ന് അദ്ദേഹത്തെ അകറ്റിയെങ്കിലും കവിതകളിലൂടെയും അനുഭവക്കറിപ്പുകളിലൂടെയും ആ വിടവിന് പരിഹാരം കണ്ടെത്താൻ അദ്ദേഹം മറന്നില്ല. 

2017 മുതൽ മുരളീ കാരാട്ട്  വീണ്ടും നാടകാഭിനയത്തിൽ സജീവ സാന്നിധ്യമായി മാറി. നാലുകെട്ട് സാംസ്‌കാരിക കേന്ദ്രത്തിന്റെ നന്ദകുമാർ സംവിധാനം നിർവഹിച്ച ഹയവദന ,  രവിതൈക്കാട്ടിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കല്ലടിക്കോട് കരിനീലി, ഡ്രാമ ഡ്രീംസിന്റെ സുകേഷ് മേനോൻ സംവിധാനം ചെയ്ത വിഷ്കംഭം തുടങ്ങിയ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു കൊണ്ട്  വേദിയിലെ തിളങ്ങി. ഇതിനിടെ തന്നെ പാലക്കാട്ടെ നാടക പ്രവർത്തകരുടെ കൂട്ടായ്‌മയായ ഡ്രാമാ ഡ്രീംസിന്റെ ജോ. സെക്രട്ടറി സ്ഥാനം അലങ്കരിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളിലും സജീവമായി.

   1977 ൽ പാലക്കാട്‌ വിക്ടോറിയ കോളേജ് ഗ്രൗണ്ടിലെ മുത്തശ്ശി മരത്തിന്റെ താഴെ അരങ്ങേറിയ കാവാലം നാരായണപ്പണിക്കരുടെ “അവനവൻ കടമ്പ ” എന്ന നാടകത്തിന്റെ രംഗസജ്ജീകരണവേളയിൽ കോളേജ് കോർഡിനേറ്റർമാരിൽ ഒരാളായി പ്രവർത്തിക്കിവാൻ സാധിച്ചു എന്നത് നാടക ജീവിതത്തിലെ അവിസ്മരണീയ അനുഭവങ്ങളിലൊന്നായി അദ്ദേഹം പലപ്പോഴും സൂചിപ്പിച്ചിരുന്നു. 

 സർപ്പക്കാവ് എന്ന നാടകത്തിന്റെ സഹസംവിധായകനായും പ്രവർത്തിക്കുവാൻ അവസരത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം പലപ്പോഴും പങ്കു വെച്ചിട്ടുണ്ട്.  

നാടക രംഗത്തും കലാരംഗത്തും സജീവ സാന്നിധ്യമായി തിളങ്ങുമ്പോഴും സൗഹൃദങ്ങൾക്ക് വലിയ പ്രാധാന്യം നൽകാൻ അദ്ദേഹം ഒട്ടും മറന്നില്ല.  ബന്ധുക്കൾക്കു മാത്രമല്ല, സുഹൃത്തുക്കൾക്കും ഡ്രാമാ ഡ്രീംസിനും ഈ വേർപാട് എന്നും വേദനയോടെ മാത്രമേ ഓർക്കാൻ കഴിയൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

Kerala

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

India

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

India

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

പുതിയ വാര്‍ത്തകള്‍

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.