Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബിപോര്‍ജോയ് 15ന് ഗുജറാത്തില്‍ കരതൊടും

ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റ് ഗുജറാത്തിലും പാകിസ്ഥാനിലുമായി കരതൊടുമെന്ന് മുന്നറിയിപ്പ്. 5ന് അന്തരീക്ഷച്ചുഴി രൂപപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ന്യൂനമര്‍ദമായി മാറുകയും പിന്നാലെ അന്ന് തന്നെ ചുഴലിക്കാറ്റാകുകയും ചെയ്ത് കാലാവസ്ഥ നിരീക്ഷകരെ പോലും ഞെട്ടിച്ചിരുന്നു ബിപോര്‍ജോയി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2023, 05:00 am IST
inIndia

തൊടുപുഴ: നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് അറബിക്കടലില്‍ രൂപമെടുത്ത ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റ് ഗുജറാത്തിലും പാകിസ്ഥാനിലുമായി കരതൊടുമെന്ന് മുന്നറിയിപ്പ്. 5ന് അന്തരീക്ഷച്ചുഴി രൂപപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ന്യൂനമര്‍ദമായി മാറുകയും പിന്നാലെ അന്ന് തന്നെ ചുഴലിക്കാറ്റാകുകയും ചെയ്ത് കാലാവസ്ഥ നിരീക്ഷകരെ പോലും ഞെട്ടിച്ചിരുന്നു ബിപോര്‍ജോയി.

എന്നാല്‍ ഈ വേഗത കരതൊടുന്ന കാര്യത്തില്‍ ചുഴലിക്കാറ്റ് കാട്ടിയില്ല. കഴിഞ്ഞ ആറു ദിവസമായി അറബിക്കടലിന്റെ കിഴക്കന്‍ മധ്യമേഖലയില്‍ സാവധാനം സഞ്ചരിക്കുകയായിരുന്നു. പലപ്പോഴും പ്രവചിച്ച ദിശമാറി കടല്‍ത്തീരത്തോട് ചേര്‍ന്നായിരുന്നു സഞ്ചാരം. ഇതിനിടെ പലതവണ ദിശമാറിയിരുന്നു. കാലാവസ്ഥ നിരീക്ഷകരെ ചുഴലിക്കാറ്റ് വട്ടം ചുറ്റിച്ചെങ്കിലും ഇത്തരം പ്രവണതകള്‍ മറ്റിടങ്ങളില്‍ ഏറെക്കാലമായി പതിവാണെന്നാണ് വിദഗ്ധരുടെ പക്ഷം.

ദിവസങ്ങളായി ഇത് സംബന്ധിച്ചുള്ള നിരീക്ഷണത്തിലായിരുന്നു. ആദ്യം ഒമാന്‍ തീരത്തേക്ക് പോകുമെന്നാണ് പ്രവചനങ്ങള്‍ വന്നത്. ഐഎംഡിയും കരതൊടുന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നില്ല.

പിന്നാലയാണ് 15ന് കരതൊടുമെന്ന അറിയിപ്പ് വന്നത്. നിലവില്‍ അതി തീവ്രഗണത്തില്‍പ്പെടുന്ന ചുഴലിക്കാറ്റിന്റെ വേഗത 195 കി.മീ. വരെയാണ് ഇത് ഇന്ന് പുലര്‍ച്ചയോടെ കുറയുമെന്നും കാറ്റ് തീവ്ര ഗണത്തിലേക്ക് മാറുമെന്നുമാണ് പ്രവചനം. പിന്നീട് വേഗത ഘട്ടം ഘട്ടമായി കുറഞ്ഞ് കരതൊടുമ്പോള്‍ മണിക്കൂറില്‍ 150 കി.മീ. ആകും. 14ന് രാവിലെ വരെ നിലവിലെ ദിശയില്‍ തന്നെ വടക്കോട്ടുള്ള സഞ്ചാരം തുടരും.

പിന്നീട് വടക്ക് വടക്ക്കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് ഗുജറാത്തിലെ മാണ്ഡവിക്കും പാകിസ്ഥാനിലെ കറാച്ചിക്കും ഇടയില്‍ 15ന് രാവിലെ 11.30നും ഉച്ചകഴിഞ്ഞ് 2.30നും ഇടയില്‍ കരതൊടും. ഈ സമയം കാറ്റിന് പരമാവധി 150 കി.മീ വരെ വേഗത പ്രതീക്ഷിക്കാം. മേഖലയില്‍ വലിയ നാശത്തിന് ഇത് കാരണമാകും.

പിന്നാലെ വൈകിട്ടോടെ ശക്തി കുറഞ്ഞ് ചുഴലിക്കാറ്റായും 16ന് പുലര്‍ച്ചെ തീവ്ര ന്യൂനമര്‍ദമായും മാറും. അടുത്ത ദിവസങ്ങളില്‍ കാലവര്‍ഷം അതിവേഗം വ്യാപിക്കാന്‍ ഇത് കാരണമാകുമെങ്കിലും കേരളത്തില്‍ സാധാരണ തോതിലുള്ള മഴയും ഒറ്റപ്പെട്ട ശക്തമായ മഴയുമാണ് അടുത്ത അഞ്ച് ദിവസം പ്രതീക്ഷിക്കുന്നത്.

Tags: ഗുജറാത്ത്ബിപോര്‍ജോയി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശീയഗാനം ആലപിക്കരുതെന്ന് മൗലവിയുടെ ഫത്വ; ഗുജറാത്തിലെ രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം

Social Trend

ഗുജറാത്തില്‍ നടപ്പാക്കാതിരിക്കുന്ന മദ്യവില്‍പ്പന ലക്ഷദ്വീപില്‍ നടപ്പാക്കുന്നതെന്തിന്; വീണ്ടും വിഡ്ഢിത്തരവുമായി ഐഷ സുല്‍ത്താന

Business

രാഹുല്‍ ഗാന്ധിയ്‌ക്ക് നശിപ്പിക്കാന്‍ കഴിയുന്നതല്ല അദാനി; 5000 കോടി രൂപയ്‌ക്ക് സാംഘി സിമന്‍റ് കമ്പനിയെ ഏറ്റെടുത്തു; സിമന്‍റ് മേഖലയില്‍ അദാനി ഭീമനാകും

Article

ഹരിയാന സംഘര്‍ഷം: പിന്നില്‍ ആരാജകത്വം നടപ്പിലാക്കാനുള്ള തീവ്രമുസ്ലീം സംഘടനകളുടെ ശ്രമം; കാരണം തീവ്രവാദപ്രവര്‍ത്തനത്തിന് ഏറ്റതിരിച്ചടി; കേരളവും പേടിക്കണം

India

പെണ്‍കുട്ടികളുടെ ഒളിച്ചോട്ടം കൂടുന്നു: പ്രണയവിവാഹങ്ങളില്‍ മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധമാക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍, പിന്തുണച്ച് കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.