Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഗുരുവായൂരില്‍ ഓണത്തിന് പൂക്കളമൊരുക്കാന്‍ പുഷ്പനഗരം ഒരുങ്ങുന്നു; 23 ക്ലസ്റ്ററുകളിലേക്കായി 50,000 ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു

. 1,50,000 രൂപയാണ് പദ്ധതി തുക. കൃഷിയും, അനുബന്ധ മേഖലകളിലും സ്വയംപര്യാപ്തത സൃഷ്ടിക്കുന്നതിനായി നഗരസഭ ആരംഭിച്ച വിവിധ പദ്ധതികളിലൊന്നായ പുഷ്പനഗരം പദ്ധതിയിലൂടെ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന പൂക്കള്‍,

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2023, 03:22 pm IST
inThrissur

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി ആരംഭിക്കുന്ന പുഷ്പനഗരം പദ്ധതിക്ക് തുടക്കമായി. ഓണ വിപണി ലക്ഷ്യമിട്ട് 23 ക്ലസ്റ്ററുകളിലായി ആരംഭിച്ചിട്ടുളള പുഷ്പകൃഷിയുടെ ഉദ്ഘാടനം തൈക്കാട് മില്ലുംപടിയില്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് നിര്‍വഹിച്ചു.  

നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ എ.എം. ഷെഫീര്‍, ഷൈലജ സുധന്‍, ബിന്ദു അജിത്കുമാര്‍, കൗണ്‍സിലര്‍മാരായ പി.കെ. നൗഫല്‍, അജിത ദിനേശന്‍, രഹിത പ്രസാദ്, ദീപ ബാബു, പി.വി. മധുസൂദനന്‍, സുബിത സുധീര്‍, ദീപ ബാബു കൃഷി ഓഫീസര്‍മാരായ എസ്. ശശീന്ദ്ര, പി. ഗംഗാദത്തന്‍, എ. റെജീന, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ഓവര്‍സീയര്‍ ടി.എസ്. അബി എന്നിവര്‍ സംസാരിച്ചു.

നിര്‍മാല്യം അയല്‍ക്കൂട്ടമാണ് സ്വകാര്യ വ്യക്തിയുടെ 15 സെന്റ് സ്ഥലത്ത് കൃഷി ചെയ്യുന്നത്. വനിതകള്‍ക്ക് മാത്രമായിട്ടുളള പുഷ്പകൃഷിക്ക് 23 ക്ലസ്റ്ററുകളിലേക്കായി 50,000 ചെണ്ടുമല്ലി തൈകളാണ് 75 ശതമാനം സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തിട്ടുളളത്. 1,50,000 രൂപയാണ് പദ്ധതി തുക. കൃഷിയും, അനുബന്ധ മേഖലകളിലും സ്വയംപര്യാപ്തത സൃഷ്ടിക്കുന്നതിനായി നഗരസഭ ആരംഭിച്ച വിവിധ പദ്ധതികളിലൊന്നായ പുഷ്പനഗരം പദ്ധതിയിലൂടെ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന പൂക്കള്‍, വലിയ മത്സരം നിലനില്‍ക്കുന്ന ഓണപ്പൂ വിപണിയില്‍ വലിയൊരു ഇടപെടലായി മാറുമെന്ന് കരുതുന്നു.

Tags: OnamFlowerഗുരുവായൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.