Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യത്തെ 1,514 അര്‍ബന്‍ സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്താന്‍ കേന്ദ്രം; നരേന്ദ്ര മോദിയുടെ ‘സഹകര്‍ സേ സമൃദ്ധി’ എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുക ലക്ഷ്യം

കേന്ദ്ര സഹകരണ മന്ത്രി കൂടിയായ അമിത് ഷാ, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് എന്നിവര്‍ നടത്തിയ വിശദ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സുപ്രധാന നടപടികള്‍ അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2023, 03:18 pm IST
inIndia

ന്യൂദല്‍ഹി : രാജ്യത്തെ 1,514 അര്‍ബന്‍ സഹകരണ ബാങ്കുകളെ  ശക്തിപ്പെടുത്തുന്നതിനുള്ള നാല് സുപ്രധാന സംരംഭങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സഹകര്‍ സേ സമൃദ്ധി’ എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നത് ലക്ഷ്യമിട്ടാണിത്.

കേന്ദ്ര സഹകരണ മന്ത്രി കൂടിയായ അമിത് ഷാ, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് എന്നിവര്‍ നടത്തിയ വിശദ ചര്‍ച്ചകള്‍ക്ക് ശേഷമാണ്  സുപ്രധാന നടപടികള്‍ അറിയിച്ചത്. അര്‍ബന്‍ സഹകരണ ബാങ്കുകളെ പുതിയ ശാഖകള്‍ തുറക്കാന്‍ അനുവദിക്കുക, വാണിജ്യ ബാങ്കുകള്‍ക്ക് തുല്യമായി ഒറ്റത്തവണ തീര്‍പ്പാക്കലിന് ഈ ബാങ്കുകള്‍ക്ക് അനുമതി നല്‍കുക, മുന്‍ഗണനാ മേഖലയിലെ വായ്‌പാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് രണ്ട് വര്‍ഷം കൂടി സമയം നല്‍കല്‍ ആര്‍ബിഐയില്‍ ഒരു നോഡല്‍ ഓഫീസറെ നിയമിക്കുക എന്നിവ റിസര്‍വ് ബാങ്ക് വിജ്ഞാപനം ചെയ്തിട്ടുള്ള നടപടികളില്‍ ഉള്‍പ്പെടുന്നു.  

അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് അവരുടെ അംഗീകൃത പ്രവര്‍ത്തന മേഖലയില്‍ ആര്‍ബിഐയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ മുന്‍ സാമ്പത്തിക വര്‍ഷത്തെ  ശാഖകളുടെ എണ്ണത്തിന്റെ 10 ശതമാനം വരെ പുതിയ ശാഖകള്‍ തുറക്കാന്‍ കഴിയുമെന്ന് സഹകരണ മന്ത്രാലയം അറിയിച്ചു. ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിന്, അര്‍ബന്‍ സഹകരണ ബാങ്കുകള്‍ അവരുടെ ബോര്‍ഡില്‍ നയം അംഗീകരിക്കുകയും  മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.  

ബോര്‍ഡ് അംഗീകൃത പോളിസികള്‍ വഴി ഇപ്പോള്‍ സഹകരണ ബാങ്കുകള്‍ക്ക് സാങ്കേതികമായി എഴുതിത്തള്ളല്‍ പ്രക്രിയയും കടം വാങ്ങുന്നവരുമായി ഒത്തുതീര്‍പ്പും ആകാമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Tags: narendramodiഅര്‍ബന്‍ സഹകരണ ബാങ്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.