Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാശ്രയ ഭാരതത്തിന്റെ നെടുംതൂണ്‍ വിദ്യാഭ്യാസം: ജോണ്‍ ബര്‍ല

സ്വയം പര്യാപ്തമായ രാഷ്‌ട്രമെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധിയാണ് വിദ്യാഭ്യാസമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോണ്‍ ബര്‍ല. കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ പുതുതായി നിര്‍മ്മിച്ച രണ്ടു ഹോസ്റ്റലുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2023, 12:05 am IST
in Kerala
കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതുതായി നിര്‍മ്മിച്ച ഹോസ്റ്റലുകളുടെ ഉദ്ഘാടനം കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോണ്‍ ബര്‍ല നിര്‍വഹിക്കുന്നു

കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതുതായി നിര്‍മ്മിച്ച ഹോസ്റ്റലുകളുടെ ഉദ്ഘാടനം കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോണ്‍ ബര്‍ല നിര്‍വഹിക്കുന്നു

കാസര്‍കോട്: സ്വയം പര്യാപ്തമായ രാഷ്‌ട്രമെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധിയാണ് വിദ്യാഭ്യാസമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോണ്‍ ബര്‍ല. കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ പുതുതായി നിര്‍മ്മിച്ച രണ്ടു ഹോസ്റ്റലുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  

കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് വിദ്യാഭ്യാസ മേഖലയ്‌ക്ക് നല്‍കുന്നത്. വിദേശരാജ്യങ്ങളോടുള്ള ആശ്രയത്വം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗണ്യമായി കുറയ്‌ക്കുന്നതിന് നമുക്ക് സാധിച്ചിട്ടുണ്ട്. മേക്ക് ഇന്‍ ഇന്ത്യ അടക്കമുള്ള പദ്ധതികള്‍ സ്വയം പര്യാപ്തമായ രാഷ്‌ട്രം എന്ന സങ്കല്‍പ്പത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നതിന് കാരണമായിട്ടുണ്ട്. ഓരോ പാവപ്പെട്ടവന്റെയും വികാസം സാധ്യമാകുമ്പോള്‍ മാത്രമാണ് സാമൂഹ്യ വികാസം പൂര്‍ണമാകുന്നത്. ഇതിനായി നിരവധി പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും ഇവ താഴെത്തട്ടില്‍ എത്തിക്കുന്നത് വെല്ലുവിളിയാണ്. ഇത് മറികടക്കുന്നതിന് ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വലിയ പങ്കുവഹിക്കാനുണ്ട്. ഗവേഷകര്‍ക്ക് മാത്രമായുള്ള ഒരു പുതിയ ഹോസ്റ്റലിന്റെ നിര്‍മ്മാണത്തിന് മന്ത്രി സഹായവും വാഗ്ദാനം ചെയ്തു.  

വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ടുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍വകലാശാല മുന്‍ഗണന നല്‍കുന്നതായി വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്. വെങ്കടേശ്വര്‍ലു ചൂണ്ടിക്കാട്ടി. രണ്ട് ഹോസ്റ്റലുകളുടെ നിര്‍മ്മാണവും ലൈബ്രറിയുടെ പുതിയ കെട്ടിടവും ഉടന്‍ പൂര്‍ത്തിയാകും. മികച്ച പഠനാന്തരീക്ഷം ഒരുക്കാന്‍ സര്‍വകലാശാലയ്‌ക്ക് സാധിക്കുന്നതായും അദ്ദേഹം വിശദീകരിച്ചു.  

രജിസ്ട്രാര്‍ ഡോ.എം. മുരളീധരന്‍ നമ്പ്യാര്‍, ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, ഇംഗ്ലീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ വിഭാഗം അധ്യക്ഷന്‍ പ്രൊഫ. ജോസഫ് കോയിപ്പള്ളി, സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡീന്‍ പ്രൊഫ.കെ. അരുണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.  

അമരാവതി, മധുവാഹിനി എന്നീ രണ്ട് ഹോസ്റ്റലുകളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. രണ്ടിലുമായി 500 വിദ്യാര്‍ഥികള്‍ക്ക് താമസിക്കാന്‍ സാധിക്കും.

Tags: kasargodകേന്ദ്ര സര്‍വ്വകലാശാലJohn barla
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)
Kerala

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

തൃണമൂലിനെ മലർത്തിയടിച്ച് സുവേന്ദു ; പാർട്ടി ഓഫീസുകളടക്കം പൊളിച്ചു മാറ്റി ; 12 ഓളം നേതാക്കൾ അറസ്റ്റിൽ ; സർക്കാർ നടപടി ഭയന്ന് ടിഎംസിയിൽ കൂട്ടരാജി

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97ശതമാനം വിജയം

പ്രേംനസീർ വിഷയത്തിൽ ടിനി ടോം എയറിലായപ്പോൾ പരിഹാരം കണ്ടത് അൻസിബ: മാല പാർവതി

എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് അമ്മ ജനറൽ ബോഡിയിൽ പറയും!

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; പിണറായിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വിന്റെ വിഎഫ്എക്സ് ജോലികൾ പുരോഗമിക്കുന്നു; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

ഇന്ത്യയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുക്കാൻ അക്ഷയ് കുമാർ- വിപുൽ അമൃത്‌ലാൽ ഷാ ടീം

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഹെല്ലല്ലല്ലോ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

വിശ്വാസത്തിന്റെയും ഐതിഹ്യത്തിന്റെയും പൊരുള്‍ തേടുന്ന ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.