Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളാബാങ്കിലെ സ്വര്‍ണ്ണ തിരിമറി; പരാതി നല്‍കാതെ ഒളിച്ചുകളി

മോഷണം നടന്ന ശാഖകളില്‍ നിന്നാണ് പരാതിനല്‍കേണ്ടത്. ബാങ്കിന്റെ ഉന്നതതല അനുമതി ലഭിക്കാത്തതാണ് പരാതി നല്‍കുന്നതിനു തടസമാകുന്നതെന്നാണ് വിവരം. സംഭവത്തില്‍ ആരോപണ വിധേയയായ ഏരിയാമാനേജര്‍ മീരാ മാത്യുവിനെ കഴിഞ്ഞ ദിവസം സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡു ചെയ്തിരുന്നു. ചേര്‍ത്തല, പട്ടണക്കാട് പോലീസ് പരിധിയിലുള്ള ചേര്‍ത്തല പ്രധാനശാഖയിലും നടക്കാവ്, പട്ടണക്കാട് ശാഖകളിലുമാണ് മോഷണം നടന്നത്. മൂന്നു ശാഖകളിലുമായി 21 ലക്ഷത്താളം മൂല്യം വരുന്ന സ്വര്‍ണം നഷ്ടപെട്ടതായാണ് കണക്കാക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2023, 09:30 pm IST
in Kerala

ചേര്‍ത്തല: കേരളാ ബാങ്കിന്റെ ശാഖകളില്‍ നിന്നും പണയസ്വര്‍ണം മോഷണംപോയ സംഭവത്തില്‍ ഇതോവരെ പോലീസില്‍ പരാതിനല്‍കിയില്ല. മോഷണം കണ്ടെത്തിയിട്ട് പത്തു ദിവസത്തോളം പിന്നിട്ടിട്ടും പോലീസില്‍ രേഖാമൂലം പരാതി നല്‍കാത്തത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.  

മോഷണം നടന്ന ശാഖകളില്‍ നിന്നാണ്  പരാതിനല്‍കേണ്ടത്. ബാങ്കിന്റെ ഉന്നതതല അനുമതി ലഭിക്കാത്തതാണ് പരാതി നല്‍കുന്നതിനു തടസമാകുന്നതെന്നാണ് വിവരം. സംഭവത്തില്‍ ആരോപണ വിധേയയായ ഏരിയാമാനേജര്‍ മീരാ മാത്യുവിനെ കഴിഞ്ഞ ദിവസം സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡു ചെയ്തിരുന്നു. ചേര്‍ത്തല, പട്ടണക്കാട് പോലീസ് പരിധിയിലുള്ള ചേര്‍ത്തല പ്രധാനശാഖയിലും നടക്കാവ്, പട്ടണക്കാട് ശാഖകളിലുമാണ് മോഷണം നടന്നത്. മൂന്നു ശാഖകളിലുമായി 21 ലക്ഷത്താളം മൂല്യം വരുന്ന സ്വര്‍ണം നഷ്ടപെട്ടതായാണ് കണക്കാക്കിയിരിക്കുന്നത്.  

 ഇതിനു പുറമെ ഏരിയാമാനേജര്‍ പണയസ്വര്‍ണം പരിശോധന നടത്തിയ താലൂക്കിലെ പത്തുശാഖകളിലും ബാങ്ക് അന്വേഷണ സംഘം സ്വര്‍ണ പരിശോധന നടത്തികൊണ്ടിരിക്കുകയാണ്. ഇതു പൂര്‍ത്തിയായാല്‍ മാത്രമേ അന്തിമ നഷ്ടം കണക്കാക്കാനും കൂടുല്‍ ശാഖകളില്‍ മോഷണം നടന്നിട്ടുണ്ടോയെന്നും വ്യക്തമാകുകയുള്ളു.  

ശാഖകളില്‍ സ്വര്‍ണ പരിശോധനക്കെത്തി അതിനിടെ സ്വര്‍ണം മോഷ്ടിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ആദ്യം പട്ടണക്കാടും തുടര്‍ന്ന് ചേര്‍ത്തല പ്രധാന ശാഖയിലുമാണ് സ്വര്‍ണം നഷ്ടമായ വിവരം അറിയുന്നത്. നടപടിക്ക് വിധേയയായ ഏരിയാമാനേജര്‍ തന്നെ മുന്‍കൈ എടുത്ത് രണ്ടിടങ്ങളിലും അതാതു ശാഖകളിലെ ജീവനക്കാരില്‍ നിന്നും നഷ്ടപെട്ട സ്വര്‍ണത്തിന്റെ പണം ഈടാക്കി പരാതി ഒതുക്കിയിരുന്നു. എന്നാല്‍ ഇതേതരത്തില്‍ നടക്കാവ് ശാഖയിലും ജീവനക്കാരില്‍ നിന്നും തുക ഈടാക്കാനുള്ള ശ്രമം ജീവനക്കാര്‍ എതിര്‍ക്കുകയും പോ

ലീസിടപെടലിനായി വാദിക്കുകയും ചെയ്തതോടെയാണ് ഉദ്യോഗസ്ഥ കുറ്റസമ്മതം നടത്തിയത്. ജീവനക്കാരെ തന്നെ കുരുക്കിയ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ കൂടുതല്‍ ശക്തമായ നടപടിക്കായി ജീവനക്കാരില്‍നിന്നും സംഘടനാ വ്യത്യാസമില്ലാതെ ആവശ്യമുയരുന്നുണ്ട്.

Tags: complaintalappuzhacherthalaകേരള ബാങ്ക്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

Kerala

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

Kerala

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

Kerala

ലൈംഗിക ചൂഷണം, പത്തു ലക്ഷം രൂപ തട്ടിയെടുക്കല്‍:   യുവതിയുടെ പരാതിയില്‍ കള്ളക്കാമുകന്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.