Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സര്‍ക്കാര്‍ നാട് വിറ്റ് തുലച്ച് പണമുണ്ടാക്കാന്‍ ഗവേഷണം നടത്തുന്നവര്‍: കെ.സുരേന്ദ്രന്‍

മാരാരികുളം കടല്‍ത്തീരം ഒരു മാനദണ്ഡവുമില്ലാതെ നിലവിലുള്ള നിയമസംവിധാനങ്ങളെ വെല്ലുവിളിച്ച് സാഹസിക ടൂറിസത്തിന്റെ പേരില്‍ സ്വകാര്യവ്യക്തികള്‍ക്ക് തീറെഴുതി കൊടുക്കാന്‍ പോവുകയാണ് ഇടതുസര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2023, 07:11 pm IST
in Kerala

ആലപ്പുഴ: പിണറായി വിജയന്‍ സര്‍ക്കാര്‍ ഈ നാട് വിറ്റ് തുലച്ച് പണം ഉണ്ടാക്കാം എന്ന കാര്യത്തില്‍ ഗവേഷണം നടത്തുന്നവരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

മാരാരികുളം കടല്‍ത്തീരം ഒരു മാനദണ്ഡവുമില്ലാതെ നിലവിലുള്ള നിയമസംവിധാനങ്ങളെ വെല്ലുവിളിച്ച് സാഹസിക ടൂറിസത്തിന്റെ പേരില്‍ സ്വകാര്യവ്യക്തികള്‍ക്ക് തീറെഴുതി കൊടുക്കാന്‍ പോവുകയാണ് ഇടതുസര്‍ക്കാര്‍. മാരാരികുളം കടല്‍ത്തീരം സ്വകാര്യവ്യക്തിക്ക് എഴുതിക്കൊടുക്കുന്നതിനെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മീന്‍പിടിക്കുന്ന ബോട്ട് ടൂറിസം ബോട്ടാക്കി മാറ്റി ജനങ്ങളെ കൊലയ്‌ക്ക് കൊടുക്കുന്നതാണ് ഇവിടുത്തെ ടൂറിസം. കേരളത്തില്‍ എത്ര വിനോദസഞ്ചാര ബോട്ടുകള്‍ ഉണ്ടെന്ന് പോലും ടൂറിസം മന്ത്രിക്ക് അറിയില്ല. സാഹസിക ടൂറിസം എന്ന പേരില്‍ ജനങ്ങളെ കൊലയ്‌ക്ക് കൊടുക്കാന്‍ ബിജെപി അനുവദിക്കില്ല. സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തില്‍ നടക്കുന്നത് വലിയ സമരത്തിന്റെ തുടക്കമാണ്. മാരാരികുളം കടപ്പുറത്തിന്റെ നൈസര്‍ഗികമായ പ്രത്യേകത നശിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

മാരാരിക്കുളം മണ്ഡലം പ്രസിഡന്റ് കെ. വി. ബ്രിട്ടോ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍  ജനറല്‍ സെക്രട്ടറി ജാക്‌സണ്‍ ആറാട്ടു കുളം, ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാര്‍, ദേശീയ സമിതി അംഗം വെളിയാകുളം പരമേശ്വരന്‍, ദക്ഷിണ മേഖല സെക്രട്ടറി ബി. കൃഷ്ണകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി  വിമല്‍ രവീന്ദ്രന്‍, അരുണ്‍ അനിരുദ്ധന്‍, ജില്ലാ വൈസ് പ്രസിഡന്റ് റ്റി. സജീവ് ലാല്‍, ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍. ഉണ്ണികൃഷ്ണന്‍, ബി. ഡി. ജെ. എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്. ജ്യോതിസ്, ജില്ലാ പ്രസിഡണ്ട് റ്റി. അനിയപ്പന്‍, ബി. ജെ. പി സംസ്ഥാന സമിതി അംഗം സി. മധുസൂതനന്‍ ആലപ്പുഴ മണ്ഡലം പ്രസിഡണ്ട് സജി. പി. ദാസ്, മണ്ഡലം ജനറല്‍ സെക്രട്ടറി മാരായ ജി.മുരളീധരന്‍, ജി. മോഹനന്‍, പ്രതിഭ ജയേക്കര്‍ എന്നിവര്‍ സംസാരിച്ചു.

വിവിധ രാഷ്രീയ പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലേക്ക് വന്നവരെ സംസ്ഥാന അധ്യക്ഷന്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. സമാപന സമ്മേളനം ദക്ഷിണ മേഖല അധ്യക്ഷന്‍ കെ. സോമന്‍ ഉദ്്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി. കെ. വാസുദേവന്‍, സംസ്ഥാന സമിതി അംഗം സി. എ. പുരുഷോത്തമന്‍, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് വി. ശ്രീജിത്ത്, ഗീതരാം ദാസ്, പെരുമ്പളം ജയകുമാര്‍, ലിജു. പി. പുറക്കാട് എന്നിവര്‍ സംസാരിച്ചു.

Tags: keralaPinarayi Vijayanകെ. സുരേന്ദ്രന്‍കേരള സര്‍ക്കാര്‍pinarayiരണ്ടാം പിണറായി സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പുതിയ വാര്‍ത്തകള്‍

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

റിപ്പോര്‍ട്ടര്‍ ടി വി അടക്കമുള്ള ചാനലുകള്‍ക്കെതിരെയുള്ള ദിലീപിന്‌റെ ഹര്‍ജിയില്‍ പൊലീസിന് അന്ത്യശാസനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.