Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യ മുന്‍ എസ് എഫ് ഐയോ അതോ കട്ടസഖാവോ? വിദ്യ കാലടി സര്‍വ്വ. എസ്എഫ് ഐ യൂണിയന്‍ ജനറല്‍ സെക്രട്ടറി; മഹാരാജാസിലെ തീപ്പൊരി

മുന്‍ എസ്എഫ്‌ഐ നേതാവായിരുന്ന കെ.വിദ്യ ഗസ്റ്റ് ലക്ചററായി ജോലി ലഭിയ്‌ക്കാന്‍ രണ്ട് വര്‍ഷത്തെ അധ്യാപന പരിചയത്തിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു എന്ന സത്യം പുറത്തുവന്നതോടെ സിപിഎം നേതാക്കളും ഇടത് മന്ത്രിമാരും വിദ്യയെ തള്ളിപ്പറയുന്നതില്‍ മത്സരിക്കുകയാണ്. മഹാരാജാസ് കോളേജിലെ വൈസ് പ്രിന്‍സിപ്പലിന്റെ സീലും ഒപ്പും ഉപയോഗിച്ചാണ് വിദ്യ വ്യാജ അധ്യാപന പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2023, 08:52 pm IST
inKerala

തിരുവനന്തപുരം: മുന്‍ എസ്എഫ്‌ഐ  നേതാവായിരുന്ന കെ.വിദ്യ ഗസ്റ്റ് ലക്ചററായി ജോലി ലഭിയ്‌ക്കാന്‍ രണ്ട് വര്‍ഷത്തെ അധ്യാപന പരിചയത്തിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു എന്ന സത്യം പുറത്തുവന്നതോടെ സിപിഎം നേതാക്കളും ഇടത് മന്ത്രിമാരും വിദ്യയെ തള്ളിപ്പറയുന്നതില്‍ മത്സരിക്കുകയാണ്. മഹാരാജാസ് കോളേജിലെ വൈസ് പ്രിന്‍സിപ്പലിന്റെ സീലും ഒപ്പും ഉപയോഗിച്ചാണ് വിദ്യ വ്യാജ അധ്യാപന പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്.  

വിദ്യ ഇപ്പോള്‍  എസ് എഫ് ഐ  പ്രവര്‍ത്തകയല്ല എന്ന വാചകമാണ് മന്ത്രി എം.ബി. രാജേഷും ഇ.പി. ജയരാജനും മുതല്‍ എല്ലാവരും ഉപയോഗിക്കുന്നത്. വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത് വിദ്യയുടെ മാത്രം കുറ്റമാണെന്നാണ് വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു പറഞ്ഞത്. എന്താ വിദ്യേ എന്ന ഒറ്റ വിളിയിലാണ് ശ്രീമതി ടീച്ചര്‍ തള്ളിപ്പറയല്‍ ഒതുക്കിയത്.  

എന്നാല്‍ ഇവരുടെ വാദങ്ങളെല്ലാം പൊളിച്ചടക്കുന്ന വിപ്ലവചരിത്രമാണ് വിദ്യയുടെ ഭൂതകാലം ചികയുമ്പോള്‍ പുറത്തുവരുന്നത്. വെറും എസ് എഫ്ഐ നേതാവായിരുന്നില്ല കെ. വിദ്യ. തീപ്പൊരി നേതാവായിരുന്നു. കാലടി സർവകലാശാലയില്‍ പഠിക്കുമ്പോള്‍ അവിടെ എസ് എഫ്ഐയുടെ യൂണിയൻ ജനറല്‍ സെക്രട്ടറിയായിരുന്നു  എസ് എഫ് ഐ നേതാവ് ആര്‍ഷോയ്‌ക്കൊപ്പം നില്‍ക്കുന്ന കെ. വിദ്യയുടെ ഫോട്ടോയും ഇവര്‍ തമ്മിലുള്ള രാഷ്‌ട്രീയ പ്രവര്‍ത്തനകാലത്തെ ബന്ധമാണ് സൂചിപ്പിക്കുന്നത്. കാലടി സര്‍വ്വകലാശാലയില്‍ എസ് എഫ് ഐ യൂണിയന്‍ ജനറല്‍ സെക്രട്ടറിയായ കെ. വിദ്യയെ ഈ വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയ ചിത്രത്തില്‍ കാണാം. മുകളിലെ വരിയില്‍ ഇടത്ത് നിന്നും മൂന്നാമത് കെ. വിദ്യയുടെ ഫോട്ടോയാണ്. വസ്തുത ഇതായിരിക്കെയാണ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെല്ലാം എസ്എഫ്‌ഐക്കാർ അല്ല. ഏതെങ്കിലും നേതാവിനൊപ്പം ഫോട്ടോയെടുത്താൽ എസ്എഫ്‌ഐക്കാരി ആകുമോയെന്നൊക്കെയുള്ള ഇ.പി ജയരാജന്റെ പ്രതികരണം പുറത്തുവന്നത്. എന്നാല്‍ ഫോട്ടോയില്‍ ഉള്ളതുകൊണ്ട് മാത്രം ആര്‍ഷോയുമായി രാഷ്‌ട്രീയബന്ധമുള്ള ആളാണ് കെ. വിദ്യയെന്ന് പറയാന്‍ കഴിയില്ലെന്ന വാദമാണ് ഇ.പി. ജയരാജന്‍ ഉയര്‍ത്തുന്നത്. 

മഹാരാജസ് കോളെജിലും പയ്യന്നൂർ കോളേജിലും എസ് എഫ് ഐ യുടെ തീപ്പൊരി നേതാവായിരുന്നു വിദ്യയെന്ന് പഴയ സഹപാഠികള്‍ ഓര്‍മ്മിക്കുന്നു.  ഇപ്പോള്‍ ആര്‍ഷോയെ രക്ഷിച്ചെടുക്കാനും വിദ്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുമുള്ള ശ്രമമാണ് സിപിഎം നേതാക്കളും മന്ത്രിമാരും നടത്തുന്നത്. 

 ……

Tags: ഐഎസ്life'സഖാവ്'കെ. വിദ്യഎസ് എഫ്ഐ നേതാവ് വിദ്യPM Arsho
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

Kerala

എസ്എഫ്ഐ നേതാവ് ആര്‍ഷോയും അധ്യാപക ജോലിക്ക് വേണ്ടി വ്യാജരേഖ ചമച്ച കേസ് പ്രതി കെ വിദ്യയും ജൂണ്‍ 1ന് വിവാഹിതരാകുന്നു

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.