Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി.എം. ആര്‍ഷോ കൃത്യമായി ക്ലാസ്സില്‍ കയറാതെ റോള്‍ ഔട്ടായി, 2021ല്‍ റീ അഡ്മിഷന്‍ എടുത്തു; രേഖകള്‍ പുറത്തുവിട്ട് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍

റീ അഡ്മിഷന്‍ എടുത്തത് കൊണ്ടാണ് 2021 ബാച്ചിനൊപ്പം ഫലം പുറത്തുവന്നത്. റീ അഡ്മിഷന്‍ എടുത്തതിനും പരീക്ഷയ്‌ക്ക് അപേക്ഷിച്ചതിനും രേഖകളുണ്ടെന്നും ഇതില്‍ ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്നും പ്രിന്‍സിപ്പല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2023, 02:20 pm IST
in Kerala

കൊച്ചി : എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ റീ അഡ്മിഷന്‍ എടുത്തതെന്ന് മഹാരാജാസ് പ്രിന്‍സിപ്പല്‍. മാര്‍ക്ക് ലിസ്റ്റ് വിവാദം പുറത്തുവന്നതിന് പിന്നാലെ ഇത് തന്റേതല്ലെന്ന് അര്‍ഷോ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. അതിനുപിന്നാലെയാണ് പ്ിന്‍സിപ്പല്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ വിശദീകരണം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട രേഖകളും പുറത്തുവിട്ടിട്ടുണ്ട്.  

2021ലെ ബാച്ചിനൊപ്പമാണ് ആര്‍ഷോവിന്റെ റിസല്‍ട്ട് വന്നിരിക്കുന്നത്. 2020ലാണ് അഡ്മിഷന്‍ എടുത്തതെങ്കിലും കൃത്യമായി ക്ലാസ്സില്‍ കയറാത്തതിനാല്‍ റോള്‍ ഔട്ടായി. ഇതിനെ തുടര്‍ന്ന് ആര്‍ഷോ 2021നൊപ്പം ആര്‍ഷോ പുനപ്രവേശനം നേടുകയുയിരുന്നു. പി.എം. ആര്‍ഷോ റീ അഡ്മിഷന്‍ എടുത്തതിന്റെയും പരീക്ഷയ്‌ക്ക് അപേക്ഷിച്ച് ഫീസടച്ചതിന്റെയും രേഖകളും പ്രിന്‍സിപ്പാള്‍ പുറത്തുവിട്ടിട്ടുണ്ട്.

റീ അഡ്മിഷന്‍ എടുത്തത് കൊണ്ടാണ് 2021 ബാച്ചിനൊപ്പം ഫലം പുറത്തുവന്നത്. റീ അഡ്മിഷന്‍ എടുത്തതിനും പരീക്ഷയ്‌ക്ക് അപേക്ഷിച്ചതിനും രേഖകളുണ്ടെന്നും ഇതില്‍ ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പേരില്‍ മാര്‍ക് ലിസ്റ്റ് പുറത്തിറങ്ങിയതിന് പിന്നില്‍ ഗൂഢാലോചനയാണെന്നാണ് ആര്‍ഷോ പ്രതികരിച്ചതിന് പിന്നാലെയാണ് മഹാരാജാസ് പ്രിന്‍സിപ്പല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തില്‍ മഹാരാജാസ് കോളേജ് ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.  

മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിട്ടില്ലെന്നും പരീക്ഷ നടക്കുമ്പോള്‍ ജില്ലയില്‍ ഉണ്ടായിരുന്നില്ലെന്നുമാണ് ആര്‍ഷോ ഫേസ്ബുക്കില്‍ കുറിച്ചത്. 2022 ഒക്ടോബര്‍ 26 ന് വന്ന ഫലത്തില്‍ ആബ്‌സന്റ് എന്നാണുള്ളത്. ഇപ്പോള്‍ പ്രചരിപ്പിക്കുന്ന മാര്‍ക്ക് ലിസ്റ്റ് 2021 ബാച്ച് റെഗുലര്‍ പരീക്ഷയുമായി ബന്ധപ്പെട്ടതാണ്. ആ പരീക്ഷ എഴുതാന്‍ താന്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. മാര്‍ക്ക് ലിസ്റ്റില്‍ ആണ് എന്റെ പേരുണ്ട് എന്ന നിലയിലാണ് ഇപ്പോള്‍ പ്രചാരണം നടക്കുന്നത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ റിസള്‍ട്ടില്‍ മാത്രം വന്ന സാങ്കേതിക പ്രശ്‌നം നിഷ്‌കളങ്കമല്ലെന്നുമാണ് ആര്‍ഷോയുടെ ആപണം.  

അതേസമയം ആര്‍ഷോ ജയിച്ചെന്ന ഫലം വന്നത് സാങ്കേതിക പിഴവാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ആര്‍ഷോയുടെ മാത്രമല്ല മറ്റ് കുട്ടികളുടെയും മാര്‍ക്ക് ലിസ്റ്റില്‍ സമാനമായ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

Tags: കേസ്കോളേജ്മഹാരാജാസ് കോളേജ്‌PM Arsho
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എഫ്ഐ നേതാവ് ആര്‍ഷോയും അധ്യാപക ജോലിക്ക് വേണ്ടി വ്യാജരേഖ ചമച്ച കേസ് പ്രതി കെ വിദ്യയും ജൂണ്‍ 1ന് വിവാഹിതരാകുന്നു

Kerala

പിഎം ആര്‍ഷോ ഫോണിലൂടെ വധഭീഷണി മുഴക്കിയെന്ന് പാലക്കാട്ടെ പികെ ശശി അനുകൂലിയായ നേതാവ് ഷാനിഫ്

Kerala

ഡിവൈഎഫ്ഐ നേതാവ് പി എം ആർഷോക്കെതിരെ ജാതി അധിക്ഷേപത്തിന് പരാതി നൽകിയ നിമിഷ രാജു പറവൂരിൽ എൽഡിഎഫ് സ്ഥാനാർഥി

Kerala

ചാനൽ സംവാദത്തിനിടെ ഏറ്റുമുട്ടി ആർഷോയും പ്രശാന്ത് ശിവനും: വാക്കേറ്റത്തിന് പിന്നാലെ പ്രശാന്ത് അടിച്ചെന്ന് പരാതി, പോലീസ് ആർഷോയെ രക്ഷപ്പെടുത്തി

Kerala

സി.പി.എം ക്രിമിനല്‍ ഭീഷണി ഉയര്‍ത്തുന്നു,പി.കെ.ശശിയുടെ കാല്‍ വെട്ടുമെന്നാണ് പി.എം.ആര്‍ഷോ പറഞ്ഞത്: വി ഡി സതീശന്‍

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.