Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

നേപ്പാളില്‍ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നു; മുസ്ലിം, ക്രിസ്ത്യന്‍ വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ധന

നേപ്പാളില്‍ ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും ജനസംഖ്യ കുറയുമ്പോള്‍ ക്രിസ്ത്യാനികളുടെയും മുസ്ലിങ്ങളുടെയും ജനസംഖ്യ വര്‍ധിക്കുന്നതായി സെൻസസ് റിപ്പോർട്ട് . സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ജൂൺ 3 ന് പ്രസിദ്ധീകരിച്ച സെൻസസ് റിപ്പോർട്ടിൽ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2023, 09:05 pm IST
inWorld

കാഠ്മണ്ഡു : നേപ്പാളില്‍ ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും ജനസംഖ്യ കുറയുമ്പോള്‍ ക്രിസ്ത്യാനികളുടെയും മുസ്ലിങ്ങളുടെയും ജനസംഖ്യ വര്‍ധിക്കുന്നതായി സെൻസസ് റിപ്പോർട്ട് . സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ജൂൺ 3 ന് പ്രസിദ്ധീകരിച്ച സെൻസസ് റിപ്പോർട്ടിൽ പറയുന്നു.  

2011 ലെ ജനസംഖ്യാ സെൻസസ് സമയത്ത് ഹിന്ദുമതം പിന്തുടരുന്നവര്‍ 81.3 പേർ ഉണ്ടായിരുന്നു. അതില്‍ കുറവുവന്നതായി പുതിയ സെന്‍സസ് പറയുന്നു. വീണ്ടും പുതിയ തലമുറയെ ബോധവല്‍ക്കരിക്കാന്‍ രാജ്യത്ത് സനാതന ധർമ്മം പഠിപ്പിക്കാന്‍ സംവിധാനമൊരുക്കാന്‍ ശ്രമം നടക്കുന്നതായി പറയുന്നു.  

കഴിഞ്ഞ 10 വർഷത്തിനിടെ ഹിന്ദു മതക്കാരുടെ എണ്ണത്തില്‍ 0.11 ശതമാനം കുറവ് വന്നു.  ബുദ്ധമത അനുയായികളുടെ എണ്ണത്തില്‍ 0.79 ശതമാനം കുറവുണ്ടായി. നേപ്പാളിൽ 2,36,77,744 പേർ ഹിന്ദു ധർമ്മം പിന്തുടരുമ്പോള്‍ 23,94,549 പേർ  ബുദ്ധമതം പിന്തുടരുന്നു . നേപ്പാളിലെ ജനസംഖ്യയുടെ 8.2 ശതമാനം ബുദ്ധമതക്കാരാണ്. 14,83,060 ആളുകൾ ഇസ്ലാം മതം പിന്തുടരുന്നു. ഇവര്‍ ഇപ്പോള്‍ നേപ്പാളില്‍ 5.09 ശതമാനത്തോളം വരും. 2011ല്‍ 4.4 ശതമാനം മുസ്ലിങ്ങളേ ഉണ്ടായിരുന്നുള്ളൂ. മുസ്ലിം സമൂദായം 0.69 ശതമാനം വളര്‍ന്നു.  

ക്രിസ്ത്യാനികളുടെ എണ്ണം 0.36 ശതമാനം വർദ്ധിച്ചു. നേപ്പാളിൽ.2011ലെ സെന്‍സസ് അനുസരിച്ച് ക്രിസ്ത്യാനികള്‍ ആകെ ജനസംഖ്യയുടെ 0.1 ശതമാനം മാത്രമായിരുന്നു. പുതിയ ഡാറ്റ അനുസരിച്ച്, രാജ്യത്തെ അഞ്ചാമത്തെ വലിയ മതമായ ക്രിസ്ത്യൻ വിശ്വാസത്തെ 5,12,313 ആളുകൾ അല്ലെങ്കിൽ മൊത്തം ജനസംഖ്യയുടെ 1.76 ശതമാനം പിന്തുടരുന്നു. 

Tags: ഐഎസ്മുസ്ലീംജനസംഖ്യനേപ്പാള്‍മുസ്ലീം ജനസംഖ്യകാഠ്മണ്ഡുഹിന്ദുക്കളുടെ ജനസംഖ്യക്രിസ്ത്യന്‍ ജനസംഖ്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.