Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

വനിത ടീമിനെ മരവിപ്പിച്ച് നിര്‍ത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ്; സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം

ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീം ഗോള്‍കീപ്പര്‍ അദിതി ചൗഹാന്‍, ക്യാപ്റ്റന്‍ ആശാലതാ ദേവി, ഫോര്‍വേഡ് അഞ്ജു തമാങ് എന്നിവര്‍ വനിതാ ടീമിന്റെ പ്രവര്‍ത്തനം നിര്‍ത്തിയ നടപടിയെ അപലപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2023, 08:30 pm IST
inFootball

കൊച്ചി : വനിത ടീമിനെ തത്കാലം മരവിപ്പിച്ച് നിര്‍ത്താനുളള കേരള ബ്ലാസ്റ്റേഴ്‌സിന്റെ നീക്കത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം.  

എഐഎഫ്എഫ്  നാല് കോടി രൂപ പിഴ ചുമത്തിയതിനെ തുടര്‍ന്നാണ് വനിതാ ടീമിനെ തത്കാലത്തേക്ക് ഒഴിവാക്കി നിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്മന്റ് തീരുമാനിച്ചത്. ബംഗളൂരു എഫ്സിക്കെതിരായ ഐഎസ്എല്‍ പ്ലേ ഓഫ് മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കോച്ച് ടീമിനെ തിരിച്ചു വിളിച്ചതാണ് പിഴ ചുമത്താന്‍ കാരണം.

മാര്‍ച്ചില്‍ നടന്ന ഐഎസ്എല്‍ മത്സരത്തിനിടെയാണ് സംഭവം.നിശ്ചിത 90 മിനിറ്റില്‍ ഇരുടീമുകളും സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം അധിക സമയത്തേക്ക് നീങ്ങിയത്. 97-ാം മിനിറ്റില്‍ സുനില്‍ ഛേത്രി ഫ്രീകിക്കില്‍ നിന്ന് ഗോള്‍ കണ്ടെത്തി. എന്നാല്‍ വിസില്‍ മുഴങ്ങുന്നതിന് മുമ്പ് തന്നെ ബെംഗളൂരു എഫ്സി ഫോര്‍വേഡ് ഫ്രീകിക്ക് എടുത്തതില്‍ കേരള താരങ്ങള്‍ പ്രതിഷേധിച്ചു. എന്നാല്‍ റഫറി ഗോള്‍ അനുവദിച്ചു.നിരാശരായ കേരള കളിക്കാര്‍ അവരുടെ മാനേജര്‍ ഇവാന്‍ വുകോമാനോവിച്ചിന്റെ നിര്‍ദ്ദേശപ്രകാരം മൈതാനം വിടുകയായിരുന്നു.

തുടര്‍ന്ന് ക്ലബ്ബിന്  10 മത്സരങ്ങളുടെ വിലക്കും കൂടാതെ മാനേജരില്‍ നിന്ന് 5 ലക്ഷം രൂപ പിഴയും ചുമത്തി. ഉപരോധം കുറയ്‌ക്കണമെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് അഭ്യര്‍ഥിച്ചെങ്കിലും ഇന്ത്യന്‍ ഫുട്‌ബോള്‍ ഭരണസമിതി ഒരു ദയ കാട്ടിയില്ല.

അതേസമയം, ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീം ഗോള്‍കീപ്പര്‍ അദിതി ചൗഹാന്‍, ക്യാപ്റ്റന്‍ ആശാലതാ ദേവി, ഫോര്‍വേഡ് അഞ്ജു തമാങ് എന്നിവര്‍ വനിതാ ടീമിന്റെ പ്രവര്‍ത്തനം നിര്‍ത്തിയ നടപടിയെ അപലപിച്ചു.

പുരുഷ ടീമിന് അവര്‍ ചെയ്തതിന് പിഴ കിട്ടി. എന്നാല്‍ വനിതാ ടീമിന്റെ ബജറ്റില്‍ നിന്നാണ് പണം നല്‍കുന്നത്. പിന്നെങ്ങനെയാണ് ഇന്ത്യയില്‍ വനിതാ ഫുട്‌ബോള്‍ വികസിക്കുന്നത്- ചൗഹാന്‍ ട്വീറ്റ് ചെയ്തു.

Tags: womenമാധ്യമ പ്രവര്‍ത്തകര്‍Social Mediaവിമര്‍ശനംകേരള ബ്ലാസ്റ്റേഴ്‌സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

ഫാൽക്കെ പുരസ്ക്കാരം ലഭിച്ചെന്ന് ഭാര്യ : വ്യാജവാർത്തയെന്ന് പറഞ്ഞ് ചിരിച്ചു തള്ളി , കിടന്നുറങ്ങി അനന്ത് നാഗ്

പാലക്കാട് കെ എസ് ഇ ബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.