Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പരിസ്ഥിതി ദിനത്തില്‍ കുട്ടനാടിന് മോഹന്‍ലാലിന്റെ സമ്മാനം: അന്താരാഷ്‌ട്ര നിലവാരമുള്ള കുടിവെളള പ്ലാന്റ്

ഗുണഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന കാര്‍ഡ് ഉപയോഗിച്ച് ആവശ്യമായ ശുദ്ധജലം സൗജന്യമായി എടുക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2023, 07:39 am IST
inKerala

ആലപ്പുഴ: ശുദ്ധജലക്ഷാമം കൊണ്ടു വലയുന്ന കുട്ടനാട്ടിലെ എടത്വ ഒന്നാം വാര്‍ഡിലെ ജനങ്ങള്‍ക്ക് ആശ്വാസമായി മോഹന്‍ ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍.

ലോക പരിസ്ഥിതി ദിനത്തില്‍ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഓട്ടോമേറ്റട് കുടിവെള്ള പ്ലാന്റ് സ്ഥാപിച്ചു കൊണ്ടാണിത്. പൂര്‍ണ്ണമായും സൗരോര്‍ജ്ജ ഗ്രിഡില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റ് 300 കുടുംബങ്ങള്‍, ആരാധനാലയങ്ങള്‍, സ്‌ക്കൂളുകള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ക്ക് പ്രയോജനം ചെയ്യും. പ്രതിമാസം  ഒന്‍പതു ലക്ഷം ലിറ്റര്‍ കുടിവെള്ളം നല്‍കാന്‍ ശേഷിയുണ്ട്.

ഗുണഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന കാര്‍ഡ് ഉപയോഗിച്ച് ആവശ്യമായ ശുദ്ധജലം സൗജന്യമായി എടുക്കാം.

ടെക്‌നോളജിയുടെ സാധ്യതകള്‍ സംയോജിപ്പിച്ച് വികസിപ്പിച്ചെടുത്ത് കേരളത്തിലെ ആദ്യ പ്ലാന്റാണിത്.ബാറ്ററികള്‍ ഉപയോഗിക്കാതെ വൈദ്യുതി നേരിട്ടു നല്‍കുന്ന സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പ്ലാന്റ് സീറോ കാര്‍ബണ്‍ എമിഷന്‍ ഉറപ്പു നല്‍കുന്നതിനൊപ്പം പൂര്‍ണ്ണമായും പ്രകൃതി സൗഹൃദവുമാണ്.

കുട്ടനാട്ടിലെ ശൂജലത്തില്‍ സാധാരണയായി കണ്ടുവരുന്നതും ആരോഗ്യത്തിനു ഹാനികരവുമായ ഇരുമ്പ്, കാല്‍സ്യം, ക്‌ളോറൈഡ്, ഹെവി മെറ്റല്‍സ്, തുങ്ങിയവ നീക്കം ചെയ്യുന്നതിനൊപ്പം കോളിഫോം, ഇ കോളി തുടങ്ങിയ രോഗകാരികളായ ബാക്റ്റീരിയകളെയും ഇല്ലാതാക്കാന്‍ കഴിവുള്ള പ്ലാന്റ്ണ്.

ലോക പരിസ്ഥിതി ദിനത്തില്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മേജര്‍ രവി പ്ലാന്റ് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. കാര്‍ഡിന്റെ വിതരണം ഡയറക്ടര്‍ സജീവ് സോമന്‍ നിര്‍വഹിച്ചു. ഇത്തരം പ്ലാന്റുകള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സ്ഥാപിക്കാന്‍ ഉദ്ദേശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിനോദ് വി എസ്, അരുണ്‍ കെ, ദീപ ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു

Tags: drinkingwaterമോഹന്‍ലാല്‍World enviornment dayവിശ്വശാന്തി ഫൗണ്ടേഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പല്ലു തേയ്‌ക്കുന്നതിന് മുൻപ് വെറും വയറ്റിൽ വെള്ളം കുടിച്ചാല്‍ പല രോഗവും പമ്പ കടക്കും?

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.