Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒഡിഷ ട്രെയിനപകടം: പിന്നില്‍ അട്ടിമറി തള്ളിക്കളയാനാവില്ലെന്ന് റെയില്‍വേ ബോര്‍ഡ്

ഒഡിഷയിലെ ബാലസോറില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 275 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അട്ടിമറി നടന്നുവെന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് റെയില്‍വേ ബോര്‍ഡ്. ട്രെയിനുകളുടെ സുരക്ഷ ഉറപ്പിക്കുന്നതിനും കൂട്ടിയിടി ഒഴിവാക്കുന്നതിനും ഉപയോഗിക്കുന്ന ഇന്‍റര്‍ലോക്കിംഗ് സംവിധാനത്തില്‍ ആരോ അട്ടിമറി നടത്തിയതാണ് അപകടത്തിന് കാരണമായതെന്ന് റെയില്‍വേ ബോര്‍ഡ് അംഗം (ഓപ്പറേഷന്‍സ് ആന്‍റ് ബിസിനസ് ഡെവലപ്മെന്‍റ് ) ജയ വര്‍മ്മ സിന്‍ഹ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2023, 09:10 pm IST
in India

ഭുവനേശ്വര്‍:ഒഡിഷയിലെ ബാലസോറില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 275 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അട്ടിമറി നടന്നുവെന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് റെയില്‍വേ ബോര്‍ഡ്. ട്രെയിനുകളുടെ സുരക്ഷ ഉറപ്പിക്കുന്നതിനും കൂട്ടിയിടി ഒഴിവാക്കുന്നതിനും ഉപയോഗിക്കുന്ന ഇന്‍റര്‍ലോക്കിംഗ് സംവിധാനത്തില്‍ ആരോ അട്ടിമറി നടത്തിയതാണ് അപകടത്തിന് കാരണമായതെന്ന് റെയില്‍വേ ബോര്‍ഡ് അംഗം (ഓപ്പറേഷന്‍സ് ആന്‍റ് ബിസിനസ് ഡെവലപ്മെന്‍റ് ) ജയ വര്‍മ്മ സിന്‍ഹ പറഞ്ഞു.  

“നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് (മൈക്രോപ്രോസസര്‍ വഴി)  പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍ലോക്കിംഗ് സംവിധാനത്തില്‍ പിഴവ് വരുത്തിയത്  സിഗ്നല്‍ സംവിധാനം തകരാറിലാക്കിയതാണ് ട്രെയിനുകള്‍ കൂട്ടിയിടിക്കാന്‍ കാരണമായത്. പക്ഷെ ആരാണ് ഇന്‍റര്‍ലോക്കിംഗ് സംവിധാനത്തില്‍ പിഴവ് വരുത്തിയതെന്നറിയില്ല. അത് അന്വേഷണത്തില്‍ കണ്ടെത്തണം. “- ജയ വര്‍മ്മ സിന്‍ഹ പറഞ്ഞു

“ഇന്‍റര്‍ലോക്കിംഗ് സംവിധാനം എന്നത് പ്രവര്‍ത്തനപ്പിഴവ് വന്നാല്‍ പോലും കൂട്ടിയിടി ഒഴിവാക്കാന്‍ പറ്റുന്ന സംവിധാനമാണ്. ഇന്‍റര്‍ലോക്കിംഗ് സംവിധാനത്തിന്റെ പ്രവര്‍ത്തനം പിഴച്ചാല്‍ സിഗ്നലുകളില്‍ ചുവന്ന ലൈറ്റ് കത്തും. അതോടെ എല്ലാ ട്രെയിനുകളും ഓട്ടം നിര്‍ത്തും. ഇവിടെ സിഗ്നല്‍ സംവിധാനത്തില്‍ പിഴവ് വന്നതാണ് പ്രശ്നമായത്. കേബിളുകള്‍ നോക്കാതെ ആരോ കുഴിച്ചതാകാം സിഗ്നല്‍സംവിധാനത്തില്‍ പിഴവ് വരാന്‍ കാരണം. “-ജയ വര്‍മ്മ സിന്‍ഹ പറഞ്ഞു. 

പാളം തെറ്റിയത് കോറമണ്ഡൽ എക്‌സ്പ്രസ്

പാളം തെറ്റിയത് കോറമണ്ഡൽ എക്‌സ്പ്രസ് ആണെന്നും റെയിൽവേ ബോർഡ് അംഗം ജയ വർമ്മ സിൻഹ അറിയിച്ചു. 128 കിലോ മീറ്റർ വേഗതയിലാണ് കോറമണ്ഡൽ എക്‌സ്പ്രസ് വന്നിരുന്നത്. തുടർന്ന് ലൂപ് ലൈനിൽ നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയിൽ ഇടിച്ച് പാളം തെറ്റി. ഇരുമ്പയിര് നിറച്ച് കിടന്നിരുന്ന ഗുഡ്‌സ് ട്രെയിനിലേക്ക് വന്നിടിച്ച് മൂന്നാമത്തെ പാളത്തിലേക്ക് ബോഗികൾ വന്നുപതിച്ചു. ഇതാണ് മരണസംഖ്യ വർധിക്കാൻ ഇടയാക്കിയത്.

Tags: റെയില്‍വേബാലസോര്‍ ട്രെയിനപകടംഒഡീഷ ട്രെയിന്‍ ആക്സിഡന്‍റ്ജയ വര്‍മ്മ സിന്‍ഹ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശബരി പദ്ധതിയുടെ ഭാഗമായി കാലടിയില്‍ നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷന്‍ കാടുകയറിയ നിലയില്‍
Article

കേരളത്തിന്റെ റെയില്‍വെ വികസനം

India

ഉപഭോക്താക്കളെ ശ്രദ്ധക്കു, ചതിയില്‍ വീഴരുത്; ഈ വ്യാജ ആന്‍ഡ്രോയിഡ് ആപ്പിനെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഐആര്‍സിടിസി

Kerala

പാളത്തില്‍ അറ്റകുറ്റപ്പണി; തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറു ട്രെയ്‌നുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും

Editorial

അമൃതകാലത്തെ റെയില്‍ വികസനം

India

508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനം; പ്രധാനമന്ത്രി നാളെ തറക്കല്ലിടും

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.