Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്തരീക്ഷച്ചുഴി: കാലവര്‍ഷം വൈകാന്‍ സാധ്യത; തുടക്കത്തില്‍ മഴ ദുര്‍ബലമായിരിക്കുമെന്ന് പ്രവചനം

നേരത്തെ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും അവ ഇന്നലെ പിന്‍വലിച്ചു. കാലവര്‍ഷക്കാറ്റ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് എത്താന്‍ പ്രധാനമായും തടസ്സമാകുന്നത് അന്തരീക്ഷച്ചുഴികളാണ്. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മ്യാന്‍മര്‍ തീരത്തായി അന്തരീക്ഷച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2023, 08:19 pm IST
inKerala

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കാലവര്‍ഷം(ഇന്ത്യന്‍ മണ്‍സൂണ്‍) എത്തുമെന്നാണ് ഐഎംഡി അറിയിച്ചിരുന്നതെങ്കിലും വൈകുമെന്ന് സൂചന. വെള്ളിയാഴ്ച മിനിക്കോയി ദ്വീപിലെത്തിയ കാലവര്‍ഷം ഇന്നലെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിച്ചിട്ടില്ല. അതേ സമയം ഐഎംഡി നിശ്ചയിച്ചിരിക്കുന്ന പ്രധാന മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ കാലവര്‍ഷം എത്തിയതായി പ്രഖ്യാപിക്കാനാകും. എന്നാലും തുടക്കത്തില്‍ ദുര്‍ബലമായിരിക്കും മഴക്കാലം.

നേരത്തെ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും അവ ഇന്നലെ പിന്‍വലിച്ചു. കാലവര്‍ഷക്കാറ്റ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് എത്താന്‍ പ്രധാനമായും തടസ്സമാകുന്നത് അന്തരീക്ഷച്ചുഴികളാണ്. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മ്യാന്‍മര്‍ തീരത്തായി അന്തരീക്ഷച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.

ഇതിനൊപ്പം നാളെ അറബിക്കടലിന്റെ തെക്ക് കിഴക്കന്‍ മേഖലയില്‍ പുതിയ അന്തരീക്ഷച്ചുഴി രൂപമെടുക്കുന്നുണ്ട്. ഇതിന് 7ന് ന്യൂനമര്‍ദമായി മാറുകയും ചെയ്യും. ന്യൂനമര്‍ദം രൂപമെടുത്ത ശേഷം ഇതിന്റെ സഞ്ചാരപദമടക്കം വിലയിരുത്തിയാകും കേരളത്തില്‍ വരും ദിവസങ്ങളിലെ മഴ പ്രവചിക്കാനാകൂ.

ഇവ രണ്ടിന്റേയും സ്വാധീനം കാറ്റിന്റെ ഗതി മാറ്റുന്നതാണ് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ വൈകാന്‍ കാരണം. അതേ സമയം എന്ന് കാലവര്‍ഷം കൃത്യമായി എത്തുമെന്നത് സംബന്ധിച്ച് ഐഎംഡി ഇന്നലെ പുറത്തുവിട്ട അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുമില്ല. പരമാവധി എട്ടിനകം കാലവര്‍ഷം എത്തുമെന്നാണ് പ്രവചനം.

ഈ തീയതി കടന്ന് പോകാനുള്ള സാധ്യതയും നിലവില്‍ വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. വരും ദിവസങ്ങളിലും കേരളത്തിലടക്കം ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കടലില്‍ 55 കി.മീ. വരെ വേഗത്തിലുള്ള ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ഇന്ന് അര്‍ദ്ധരാത്രി വരെ കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കുണ്ട്.

Tags: RainMonsoonതുലാവര്‍ഷം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Kerala

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.