Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ലോക കേരള സഭ മേഖല സമ്മേളനത്തിന് അകെ കിട്ടിയത് 25 ലക്ഷം രുപ; വിവാദത്തിനു പിന്നില്‍ ദുരുദ്ദേശം;സംഘാടകര്‍ക്ക് രാഷ്‌ട്രീയമില്ല : മന്മഥന്‍ നായര്‍

ന്യൂയോര്‍ക്ക് ടൈം സ്‌ക്വയറില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനം നടത്താനാണ് ഫൊക്കാന പ്രസിഡന്റ് ഡോ ബാബൂ സ്റ്റീഫന്‍ 2 കോടി രൂപ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പാനെയാണ് അത് ഏല്‍പിച്ചിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2023, 03:31 pm IST
in US

ന്യൂയോര്‍ക്ക്:  ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന്റെ നടത്തിപ്പ് ചെലവ് സംബന്ധിച്ച് നടക്കുന്ന വിവാദത്തില്‍ ദുരുദ്ദേശ്യമുണ്ടെന്ന്  ഓര്‍ഗനൈസിങ്ങ് കമ്മിറ്റി പ്രസിഡന്റ് കെ.ജി മന്മഥന്‍ നായര്‍. സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നോ, നോര്‍ക്കയില്‍ നിന്നോ  ഒരു പൈസ പോലും പ്രതീക്ഷിച്ചുകൊണ്ടല്ല മേഖലാ സമ്മേളനം അമേരിക്കയില്‍ സംഘടിപ്പിക്കുന്നത്. അമേരിക്കന്‍ മലയാളികളില്‍ നിന്നും സ്വരൂപിക്കുന്ന പണമാണ് സമ്മേളന നടത്തിപ്പിന്റെ സാമ്പത്തിക സ്രോതസ്സ്.

മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന  ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിനായി സ്‌പോണ്‍ഷിപ്പായി ആകെ ലഭിച്ചത് 30,000 ഡോളറാണ്(25 ലക്ഷം രുപ).  4 പേരാണ് സ്‌പോണ്‍സര്‍മാരായി ഉള്ളത്.  രണ്ടുപേര്‍ 10,000 വും രണ്ടു പേര്‍ 5,000 വും നല്‍കി.

 രാഷ്‌ട്രീയം നോക്കിയൊന്നുമല്ല പ്രവാസി മലയാളികള്‍ ഇത്തരം പരിപാടികളെ പിന്തുണയക്കുന്നത്.. സംഘാടകര്‍ ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയുടെ വക്താക്കളോ നേതാക്കളോ അല്ല.    വിവാദം ഉണ്ടായത് സ്‌പോണ്‍സര്‍ഷിപ്പിനെ  ദോഷകരമായി ബാധിച്ചു. മന്മഥന്‍ നായര്‍ പറഞ്ഞു.

250 ഓളം പ്രതിനിധികകളാണ് പങ്കെടുക്കുക.  പ്രതിനിധികള്‍ എല്ലാവരും പങ്കെടുക്കുന്നത് സ്വന്തം ചെലവിലാണ്.മൂന്നു ദിവസത്തെ ഹോട്ടല്‍ വാടകയായി 960 ഡോളര്‍ ആണ്  ഒരോരുത്തരും നല്‍കേണ്ടത്.മറ്റ് ചെലവുകള്‍ വഹിക്കുന്നത് സംഘാടക സമിതിയാണ്. കലാപരിപാടികളുടെ ചെലവും വഹിക്കണം.  

ന്യൂയോര്‍ക്ക് ടൈം സ്‌ക്വയറില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനം നടത്താനാണ് ഫൊക്കാന പ്രസിഡന്റ് ഡോ ബാബൂ സ്റ്റീഫന്‍ 2 കോടി രൂപ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പാനെയാണ് അത് ഏല്‍പിച്ചിരിക്കുന്നത്. വിവിധ തലത്തിലുള്ള ലൈസന്‍സുകള്‍,   സ്ഥലത്തിന്റെ വാടക , മൈക്ക് സംവിധാനം, വിഡിയോ വാള്‍  പ്രദര്‍ശനം  എന്നിവയ്‌ക്കെല്ലാം കൂടിയാണ് ഈ തുക

‘ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന മന്‍ഹാട്ടന്‍ എന്ന ഗോള്‍ഡന്‍ സ്‌പോട്ടില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെയും പ്രമുഖ വ്യക്തിത്വങ്ങളെയും വിളിച്ചു വരുത്തി ആദരിച്ച് സമ്മേളനം സംഘടിപ്പിക്കുക, വേദിയില്‍ മലയാളികളുടെ പൊതുവായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക, പരിഹാര നിര്‍ദ്ദേശങ്ങള്‍ പൊന്തിവരിക എന്നതൊക്കെ സന്തോഷം നല്‍കുന്ന കാര്യങ്ങളാണ്‌

അമേരിക്കയില്‍ താമസിക്കുന്ന വിദ്യാസമ്പന്നരും തൊഴില്‍ സമ്പന്നരും അതിവിദഗ്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായ വ്യക്തികളുടെ പരിചയവും  വിഭവ സ്രോതസ്സുകളും  കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് വിനിയോഗിക്കുക എന്നതാണ് സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നത്. സമ്മളനം സമാപിക്കുന്നതോടു കൂടി ലോക കേരള സഭയെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അറുതി വരും’ കെ.ജി മന്മഥന്‍ നായര്‍ പറഞ്ഞു.

Tags: ലോക കേരള സഭകെ.ജി മന്മഥന്‍ നായര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോക കേരളസഭക്ക് രണ്ടര കോടി അനുവദിച്ച് പിണറായി സര്‍ക്കാര്‍; കടുത്ത സമ്പത്തിക പ്രതിസന്ധിക്കിടെ ഉണ്ടായ നടപടിക്കെതിരെ പ്രതിഷേധം

Editorial

ലോക കേരള സഭയുടെ ബാക്കിപത്രം

US

ആളില്ല; മുഖ്യമന്ത്രിയുടെ ന്യൂയോര്‍ക്ക് ടൈം സ്വകയര്‍ സമ്മേളനം പൊളിഞ്ഞു

US

പിണറായിയെ സ്വീകരിക്കാന്‍ ബല്ലി ഡാന്‍സിനെ അനുസ്മരിക്കും വിധം നൃത്തമാടി അമേരിക്കന്‍ വനിതകള്‍

US

‘മണിപ്പൂരില്‍ നിന്നും മലയാളികളെ സുരക്ഷിതരായി നാട്ടിലെത്തിച്ചു’: ന്യൂയോര്‍ക്ക് ലോക കേരള സഭയിലും മുഖ്യമന്ത്രിയുടെ ‘തള്ള്’

പുതിയ വാര്‍ത്തകള്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.