Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സോളാര്‍ സമരം തീര്‍ത്തത് ഒത്തുകളി; വെളിപ്പെടുത്തല്‍ സിപിഐ നേതാവ് സി. ദിവാകരന്റെ ആത്മകഥയില്‍

വിഎസ് എന്ന മുഖ്യമന്ത്രിക്കൊപ്പം എന്ന 16-ാമത്തെ അധ്യായത്തിലാണ് സോളാര്‍ സമരം സംബന്ധിച്ച വെളിപ്പെടുത്തല്‍. എല്‍ഡിഎഫ് സെക്രട്ടേറിയറ്റ് വളയല്‍ സമരം നടത്തുമ്പോള്‍, തന്നെ എകെജി സെന്ററിലേക്ക് വിളിപ്പിച്ചെന്നും തുടര്‍ന്നുണ്ടായ ചര്‍ച്ചയാണ് ഒത്തുതീര്‍പ്പു രാഷ്‌ട്രീയം വ്യക്തമാക്കുന്നതെന്നും പുസ്തകത്തില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2023, 11:01 am IST
inKerala

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരായ ഇടതു പക്ഷത്തിന്റെ സോളാര്‍ സമരം അവസാനിപ്പിച്ചത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തുതീര്‍പ്പിലൂടെയെന്ന് സിപിഐ നേതാവ് സി. ദിവാകരന്‍. തന്റെ ആത്മകഥയായ ‘കനല്‍ വഴികളിലൂടെ’ എന്ന പുസ്തകത്തിലാണ്, സമരം അവസാനിപ്പിച്ചത് ഒത്തുതീര്‍പ്പിലൂടെയാണെന്ന് ദിവാകരന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.  

വിഎസ് എന്ന മുഖ്യമന്ത്രിക്കൊപ്പം എന്ന 16-ാമത്തെ അധ്യായത്തിലാണ് സോളാര്‍ സമരം സംബന്ധിച്ച വെളിപ്പെടുത്തല്‍. എല്‍ഡിഎഫ് സെക്രട്ടേറിയറ്റ് വളയല്‍ സമരം നടത്തുമ്പോള്‍, തന്നെ എകെജി സെന്ററിലേക്ക് വിളിപ്പിച്ചെന്നും തുടര്‍ന്നുണ്ടായ ചര്‍ച്ചയാണ് ഒത്തുതീര്‍പ്പു രാഷ്‌ട്രീയം വ്യക്തമാക്കുന്നതെന്നും പുസ്തകത്തില്‍ പറയുന്നു.

”…. സെക്രട്ടേറിയറ്റിനു മുന്നില്‍ രംഗം സ്ഫോടനാത്മകമായി. പോലീസും പട്ടാളവും വെറുതേ നോക്കി നിന്നു. ഭരണം സ്തംഭിച്ചു. നിര്‍ണായകമായ സന്ദര്‍ഭം. പെട്ടെന്ന് എനിക്കൊരു അറിയിപ്പു കിട്ടി. എകെജി സെന്ററിലെത്തണം. ഞാനവിടെ എത്തിയപ്പോള്‍ സഖാവ് പിണറായി വിജയനും വൈക്കം വിശ്വനും ഇസ്മയിലും പന്ന്യന്‍ രവീന്ദ്രനും കാത്തിരിക്കുകയായിരുന്നു. ”നമുക്ക് സമരം തത്ക്കാലം നിര്‍ത്തിവയ്‌ക്കണം. സര്‍ക്കാര്‍ ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് സോളാര്‍ കേസ് അന്വേഷിക്കാമെന്ന് സമ്മതിച്ചിരിക്കുന്നു.” ഞാന്‍ എകെജി സെന്ററിന്റെ പടികളിറങ്ങി. സമരത്തിന്റെ അന്ത്യനിമിഷങ്ങളില്‍ എന്തു നടന്നു എന്നതിനെക്കുറിച്ച് ഒന്നും ഞാന്‍ രേഖപ്പെടുത്തുന്നില്ല. ഒരുകാര്യം വ്യക്തമായി. വിഎസിന്റെ സമര ജീവിതത്തില്‍ സെക്രട്ടേറിയറ്റ് വളയല്‍ അവിസ്മരണീയമായ ഒരു അനുഭവമായിരിക്കും.” ഇതോടെ സമരം അവസാനിപ്പിച്ചത് കോണ്‍ഗ്രസുമായുള്ള ഒത്തുതീര്‍പ്പിനെ തുടര്‍ന്നാണെന്ന് വ്യക്തമായിട്ടുണ്ട്.

യുഡിഎഫ് സര്‍ക്കാര്‍ രാജിവയ്‌ക്കും വരെ സെക്രട്ടേറിയറ്റ് വളയുമെന്ന് പ്രഖ്യാപിച്ചാണ് ഇടതുപക്ഷം അന്ന് സമരം ആരംഭിച്ചത്. ഇതനുസരിച്ച് അന്നത്തെ സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ഉള്‍പ്പെടെ സെക്രട്ടേറിയറ്റിനു മുന്നില്‍ കിടന്നുറങ്ങി. എന്നാല്‍ 48 മണിക്കൂര്‍ കഴിയും മുമ്പേ സമരം പിന്‍വലിക്കുന്നെന്ന് എകെജി സെന്ററില്‍ നിന്ന് അറിയിപ്പുണ്ടായി. സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനാലാണ് സമരം പിന്‍വലിക്കുന്നതെന്നായിരുന്നു ന്യായീകരണം.  

അപ്രധാന ആവശ്യമായ ജുഡീഷ്യല്‍ അന്വേഷണം അംഗീകരിച്ചു എന്നത് ചൂണ്ടിക്കാട്ടിയുള്ള പിന്‍വാങ്ങലില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. സമരം അവസാനിപ്പിച്ചത് ഇടത്-വലത് പാര്‍ട്ടി നേതാക്കള്‍ ചേര്‍ന്നുള്ള ഒത്തുകളിയാണെന്ന് ബിജെപി അന്നേ ആരോപിച്ചിരുന്നു. ഒത്തുതീര്‍പ്പിലെത്തിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ സി. ദിവാകരന്‍ ആത്മകഥയില്‍ പറഞ്ഞിട്ടില്ല. സമരം ഒതുക്കിത്തീര്‍ത്തതിന്റെ കൂടുതല്‍ കാര്യങ്ങള്‍ സി. ദിവാകരന്‍ മറച്ചുവയ്‌ക്കുകയാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.  

,    

Tags: cpiസോളാര്‍ കേസ്സി.ദിവാകരന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്ത് സിപിഐ; ഓഗസ്റ്റ് 29ന് ട്രെയിൻ പുറപ്പെടും

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.