Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ടിപ് ടിപ് ബര്‍സ പാനി ഗാനരംഗത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചെന്ന് നടി; കാരണം വെളിപ്പെടുത്തി രവീണ ടണ്ടന്‍

ഇന്ദ്രിയാനുഭൂതി ഉണര്‍ത്തുന്ന ഗാനമായിരുന്നെങ്കിലും അതില്‍ പ്രത്യക്ഷമായ ലൈംഗികതയൊന്നും ഉണ്ടായിരുന്നില്ലെന്ന് നടി ചൂണ്ടിക്കാട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2023, 06:48 pm IST
inEntertainment

ബോളിവുഡിലെ ഹിറ്റ് ചിത്രമായിരുന്നു 1994ല്‍ പുറത്തിറങ്ങിയ മൊഹ റ. അക്ഷയ് കുമാറും രവീണ ടണ്ടനും ആയിരുന്നു നായികാ നായകന്മാര്‍.

ചിത്രത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നു ടിപ്പ് ടിപ്പ് ബര്‍സ പാനി. മഴ നനഞ്ഞ് കുതിര്‍ന്ന്  അക്ഷയ് കുമാറും രവീണ ടണ്ടനും ആടിപ്പാടുന്ന രംഗമായിരുന്നു ഗാനത്തില്‍.

രവീണയുടെ നനഞ്ഞൊട്ടിയ മഞ്ഞ നിറത്തിലുളള  സാരിയിലൂടെ നായികയുടെ ശരീരവടിവുകള്‍ കാണുന്ന രംഗത്തില്‍ അഭിനയിക്കാന്‍ നടി തയാറായിരുന്നില്ലെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തിയത്.

ടിപ്പ് ടിപ്പ് ബര്‍സ പാനിയുടെ ചിത്രീകരണത്തിന് മുമ്പ് ചില നിബന്ധനകള്‍ മുന്നോട്ട് വച്ചിരുന്നുവെന്ന് രവീണ പറഞ്ഞു. സാരി ഊര്‍ന്ന് മാറാന്‍ അനുവദിക്കില്ലെന്നും  അക്ഷയ് കുമാറിനെ ചുംബിക്കില്ലെന്നുമാണ് നിബന്ധന വച്ചത്.

ഇന്ദ്രിയാനുഭൂതി ഉണര്‍ത്തുന്ന  ഗാനമായിരുന്നെങ്കിലും അതില്‍ പ്രത്യക്ഷമായ ലൈംഗികതയൊന്നും ഉണ്ടായിരുന്നില്ലെന്ന് നടി ചൂണ്ടിക്കാട്ടി.ശരീരം മുഴുവന്‍  ആവരണം ചെയ്യുന്ന   വസ്ത്രം  ധരിച്ചാലും  വ്യക്തിക്ക് സെക്സിയായി അഭിനയിക്കാനാകുമെന്നും രവീണ പറഞ്ഞു.

മൊഹ്റയുടെ പ്രൊഡക്ഷന്‍ ഡിസൈനറും തിരക്കഥാകൃത്തുകളില്‍ ഒരാളുമായ ഷബ്ബീര്‍ ബോക്സ്വാല മുമ്പ് ഒരഭിമുഖത്തില്‍  ടിപ് ടിപ് ബര്‍സാ പാനിയില്‍ അഭിനയിക്കാന്‍ രവീണയ്‌ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. രവീണയുടെ  പിതാവിന് ഇത് ഇഷ്ടപ്പെടില്ലെന്ന് കരുതിയതിനാലാണത്. പിന്നീട് ചിത്രത്തിന്റെ സംവിധായകന്‍ രാജീവ് റായിയുടെ  ഇടപെടലിനെ തുടര്‍ന്നാണ് ഗാനം  രംഗത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചത്

കെജിഎഫ്: ചാപ്റ്റര്‍ 2 എന്ന ചിത്രത്തിലാണ് രവീണ അവസാനമായി അഭിനയിച്ചത്. സഞ്ജയ് ദത്തിനൊപ്പം ഘുഡ്ചാഡിയിലാണ് അവര്‍ അടുത്തതായി അഭിനയിക്കുന്നത്. ബിനോയ് ഗാന്ധി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഈ വര്‍ഷം അവസാനം റിലീസ് ചെയ്യാും.

Tags: മൊഹ്‌റbollywoodactressരവീണ ടണ്ടന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

Entertainment

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

Entertainment

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

India

സ്ലീപ്പർ ടിക്കറ്റുമായി എസി കോച്ചിൽ കയറി എഎസ്ഐയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച നടി അന്തര ബാനർജിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.