Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോകത്തിലെ ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ

കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും ഉല്‍പാദനത്തിലും ഉപഭോഗത്തിലും ഇന്ത്യ ശ്രദ്ധേയമായ വളര്‍ച്ചയാണ് കൈവരിച്ചു. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ആഗോള പാല്‍ ഉല്‍പാദനത്തിന്റെ 24% സംഭാവനയാണ് രാജ്യം നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2023, 07:47 pm IST
inIndia

ന്യൂദല്‍ഹി: 2013-14 ശേഷം ഇന്ത്യയുടെ പാല്‍ ഉല്‍പാദനത്തില്‍ 61 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഇത് ക്ഷീര മേഖലയുടെ വലിയ മുന്നേറ്റത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും ഉല്‍പാദനത്തിലും ഉപഭോഗത്തിലും ഇന്ത്യ ശ്രദ്ധേയമായ വളര്‍ച്ചയാണ് കൈവരിച്ചു. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ആഗോള പാല്‍ ഉല്‍പാദനത്തിന്റെ 24% സംഭാവനയാണ് രാജ്യം നടത്തുന്നത്.

വിവിധ തലങ്ങളില്‍ പാല്‍ ഉത്പാദന വര്‍ധനവ് രാജ്യത്തിന്റെ വികസന നേട്ടത്തെയാണ് സൂചിപ്പിക്കുന്നത്. ഒരു വ്യവസായമെന്ന നിലയില്‍, ഇത് 80 ദശലക്ഷത്തിലധികം ആളുകള്‍ക്കാണ് തൊഴില്‍ നല്‍കുന്നത്. രാജ്യത്തെ ക്ഷീരമേഖലയിലെ ഭൂരിഭാഗം തൊഴിലാളികളും സ്ത്രീകളാണ്. സ്ത്രീ ശാക്തീകരണത്തില്‍ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.

37 കന്നുകാലി ഇനങ്ങള്‍ ഇന്ത്യയില്‍ കൂടുതലായി കാണപ്പെടുന്നു. ഇവയില്‍ സഹിവാള്‍, ഗിര്‍, റെഡ് സിന്ധി, തര്‍പാര്‍ക്കര്‍, രതി എന്നിവ വര്‍ധിച്ച കറവ നല്‍ക്കുന്നതില്‍ പേരുകേട്ടതാണ്. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പാല്‍ ഉല്‍പ്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.

ഇന്ത്യയുടെ പാല്‍ ഉല്‍പ്പാദനം 2013-14 ലെ 137.7 ദശലക്ഷം ടണ്ണില്‍ നിന്ന് 2021-22 ല്‍ 221.1 ദശലക്ഷം ടണ്ണായി 61 ശതമാനം വര്‍ധന രേഖപ്പെടുത്തി. മാത്രമല്ല, പ്രതിശീര്‍ഷ പാലിന്റെ ലഭ്യത 2013-14ല്‍ പ്രതിദിനം 303 ഗ്രാമില്‍ നിന്ന് 2021-22ല്‍ 444 ഗ്രാമായി വര്‍ദ്ധിച്ചു. ഇത് ഏകദേശം 1.5 മടങ്ങ് വര്‍ധനവാണ്. ഇന്ത്യയിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയില്‍ ക്ഷീരമേഖല ഒരു പ്രധാന സംഭാവനയാണ്.

ഡയറി ഇന്‍ഫ്രാസ്ട്രക്ചര്‍ നവീകരിക്കുന്നതിനുള്ള ഡയറി പ്രോസസിംഗ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫണ്ട് നടപ്പിലാക്കല്‍, കര്‍ഷകര്‍ക്ക് മതിയായതും സമയബന്ധിതവുമായ വായ്‌പാ പിന്തുണ നല്‍കുന്നതിന് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ (കെസിസി) വിതരണം തുടങ്ങി വിവിധ സംരംഭങ്ങളിലൂടെ ഗവണ്‍മെന്റ് ഡയറി ഫാമിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സുഗമമാക്കി. ഉല്‍പ്പാദനക്ഷമതയും പാലുത്പാദനവും വര്‍ധിപ്പിക്കുന്നതിനും അതുവഴി കര്‍ഷകര്‍ക്ക് കൂടുതല്‍ ലാഭകരമാക്കുന്നതിനുമായി രാഷ്‌ട്രീയ ഗോകുല്‍ മിഷന്‍ ആരംഭിക്കുന്നു.

Tags: milkപാലുല്‍പാദനലോകത്തിലെ ഏറ്റവും വലിയ പാലുല്‍പാദന രാഷ്ട്ര
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

Kerala

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

Kerala

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

പുതിയ വാര്‍ത്തകള്‍

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.