Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ലോകത്തിന് പ്രതീക്ഷ: ആഗോള വളര്‍ച്ചയെ മുന്നില്‍നിന്ന് നയിക്കാന്‍ ഇന്ത്യ

2021-22ല്‍ ജി.ഡി.പി മൂല്യം 149.26 ലക്ഷം കോടി രൂപയായിരുന്നു. ഇതാണ് കഴിഞ്ഞവര്‍ഷം 7.2 ശതമാനം ഉയര്‍ന്ന് 160.06 ലക്ഷം കോടി രൂപയായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2023, 01:54 pm IST
in India

ന്യൂദല്‍ഹി: റിസര്‍വ് ബാങ്കിന്റെയും പ്രമുഖ ധനകാര്യസ്ഥാപനങ്ങളുടെയും പ്രവചനങ്ങളെയും മറികടന്ന് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) കഴിഞ്ഞ സാമ്പത്തിക വര്‍ഷം  7.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.  6.8 ശതമാനം വളരുമെന്നായിരുന്നു റിസര്‍വ് ബാങ്ക് പ്രവചിച്ചിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ ഏഴ് ശതമാനവും. എസ്.ബി.ഐ., റോയിട്ടേഴ്‌സ്, ലോകബാങ്ക്, ഐ.എം.എഫ് തുടങ്ങിയവയെല്ലാം ശരാശരി 7 ശതമാനം വളര്‍ച്ചയാണ് വിലയിരുത്തിയിരുന്നത്.

കാര്‍ഷിക മേഖലയിലും, ധനകാര്യ, റിയല്‍ എസ്‌റ്റേറ്റ് രംഗങ്ങളിലും ഒക്കെ ഉണ്ടായ വളര്‍ച്ചയാണ് പ്രധാനമായും ജിഡിപി നിരക്കില്‍ പ്രതിഫലിച്ചത്.ഡിജിറ്റല്‍ ഇടപാടുകളിലെ കുതിപ്പ്, സബ്‌സിഡികള്‍ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറല്‍, പാപ്പരത്ത നിയമം തുടങ്ങിയവയും സാമ്പത്തിക വളര്‍ച്ചയ്‌ക്ക് ആക്കം കൂട്ടി  

റഷ്യ-യുക്രെയിന്‍ യുദ്ധം, പണപ്പെരുപ്പം, പലിശ വര്‍ദ്ധന തുടങ്ങി നിരവധി പ്രതിസന്ധികള്‍ നിറഞ്ഞാടിയിട്ടും ഇക്കഴിഞ്ഞ ജനുവരിമാര്‍ച്ച് പാദത്തിലും ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ (മേജര്‍) സമ്പദ്‌വ്യവസ്ഥയെന്ന നേട്ടം നിലനിര്‍ത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ഇന്ത്യ 6.1 ശതമാനം വളര്‍ന്നപ്പോള്‍ ഈ രംഗത്തെ മുഖ്യ എതിരാളിയായ ചൈനയുടെ വളര്‍ച്ച 4.5 ശതമാനം മാത്രം.അമേരിക്ക (1.3 ശതമാനം), യു.കെ (0.1 ശതമാനം), ഫ്രാന്‍സ് (0.2 ശതമാനം), ജപ്പാന്‍ (1.6 ശതമാനം), ബ്രസീല്‍ (2.4 ശതമാനം), ഇന്‍ഡോനേഷ്യ (5.03 ശതമാനം), സൗദി അറേബ്യ (3.9 ശതമാനം) എന്നിവയും ഇന്ത്യയെക്കാള്‍ പിന്നിലാണ്. 

2021-22ല്‍ ജി.ഡി.പി മൂല്യം 149.26 ലക്ഷം കോടി രൂപയായിരുന്നു. ഇതാണ് കഴിഞ്ഞവര്‍ഷം 7.2 ശതമാനം ഉയര്‍ന്ന് 160.06 ലക്ഷം കോടി രൂപയായത്.

മുന്‍വര്‍ഷത്തെ നാലാംപാദത്തിലെ(ജനുവരി -മാര്‍ച്ച്) 4 ശതമാനത്തില്‍ നിന്ന് 6.1 ശതമാനത്തിലേക്ക് ജി.ഡി.പി വളര്‍ച്ച മുന്നേറി. റിസര്‍വ് ബാങ്ക് 5.1 ശതമാനവും എസ്.ബി.ഐ 5.5 ശതമാനവും റോയിട്ടേഴ്‌സ് 5 ശതമാനവുമായിരുന്നു പ്രവചിച്ചിരുന്നത്.നാലാംപാദ ജി.ഡി.പി മൂല്യം 41.12 ലക്ഷം കോടി രൂപയില്‍ നിന്ന് 43.62 ലക്ഷം കോടി രൂപയായാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞവര്‍ഷത്തെ ഒന്നാംപാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ജി.ഡി.പി വളര്‍ച്ച 13.1 ശതമാനവും രണ്ടാംപാദത്തില്‍ (ജൂലായ്‌സെപ്തംബര്‍) 6.2 ശതമാനവും മൂന്നാംപാദത്തില്‍ (ഒക്ടോബര്‍ഡിസംബര്‍) 4.5 ശതമാനവുമായിരുന്നു.

2.3 ശതമാനത്തില്‍ നിന്ന് 4.3 ശതമാനത്തിലേക്കാണ് ഖനന  മേഖല വളര്‍ന്നത്. സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് എന്ന് വിശേഷണമുള്ള നിര്‍മ്മാണ മേഖല 0.6 ശതമാനത്തില്‍ നിന്ന് 4.5 ശതമാനത്തിലേക്ക് വളര്‍ന്നത് വലിയ നേട്ടമാണ് 4.9 ശതമാനത്തില്‍ നിന്ന് 10.4 ശതമാനത്തിലേക്കാണ് നിര്‍മ്മാണ മേഖല വളര്‍ന്നത്. 6.7ല്‍ നിന്ന് 6.9 ശതമാനത്തിലേക്കാണ് വൈദ്യുതോത്പാദന വളര്‍ച്ച.വ്യാപാരം, ഹോട്ടല്‍, ഗതാഗതം എന്നീ മേഖലയുടെ വളര്‍ച്ച 5ല്‍ നിന്ന് 9.1 ശതമാനത്തിലേക്കും ധനകാര്യം, റിയല്‍ എസ്‌റ്റേറ്റ് എന്നീ മേഖലയുടെ വളര്‍ച്ച 4.6ല്‍ നിന്ന് 7.1 ശതമാനത്തിലേക്കും ഉയര്‍ന്നു.  

2024 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം മുന്നേറ്റം തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധ!ര്‍ ചൂണ്ടിക്കാട്ടുന്നത്. 10 ശതമാനം വരെയാണ് വളര്‍ച്ച പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യ കാര്യമായ സാന്പത്തിക പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ചതായും ഏഷ്യയിലെയും ആഗോളതലത്തിലെയും സാമ്പത്തിക വളര്‍ച്ചയെ മുന്നില്‍നിന്ന് നയിക്കാന്‍ കെല്‍പ്പുള്ളവിധം ഇന്ത്യ വളര്‍ന്നതായും ആഗോള ധനകാര്യ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു

Tags: ഇന്ത്യയുടെ ജിഡിപി വളര്‍ച്ചഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥഇന്ത്യയുടെ ജിഡിപി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഇന്ത്യയുടെ റേറ്റിംഗ് വീണ്ടും കൂട്ടി മോര്‍ഗന്‍ സ്റ്റാന്‍ലി

Business

ഇന്ത്യയുടെ ജിഡിപി 2030ല്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടിയായി ആറ് ലക്ഷം കോടി ഡോളറായി ഉയരുമെന്ന് സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്ക് റിസര്‍ച്ച്

India

ഇന്ത്യ 2027ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് ശക്തി; മോദിയുടെ ഗ്യാരണ്ടി സത്യമാകും; മഹാരാഷ്‌ട്രയും യുപിയും 50000 കോടി ഡോളര്‍ സമ്പദ്ഘടനയാകും

India

മോദിയ്‌ക്ക് ഐഎംഎഫിന്റെ കയ്യൊപ്പ് ;ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ 20 ബേസിസ് പോയിന്‍റ് കൂട്ടി ഐഎംഎഫ്; 2023ല്‍ ഇന്ത്യയുടെ വളര്‍ച്ച 6.1 ശതമാനം

Business

മോദി വ്യത്യസ്തന്‍; ഇന്ത്യ നമ്പര്‍ 1 സമ്പദ്ഘടനയായി മാറുമെന്ന് മുന്‍ സിസ്കോ സിഇഒ ജോണ്‍ ടി ചേംബേഴ്സ്; ‘ക‍ൃത്യമായ റിസള്‍ട്ട് നേടും എന്നത് മോദിയുടെ മികവ്’

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.