Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഴകത്ത് ശാസ്തൃശര്‍മന്‍ നമ്പൂതിരിപ്പാട്: തളരാതെ മുന്നേറിയ താന്ത്രികാചാര്യന്‍

ആത്മീയാചാര്യനും സാമൂഹ്യപരിഷ്‌കര്‍ത്താവുമായിരുന്ന പി. മാധവ്ജിയുടെ നേതൃത്വത്തില്‍ നടത്തിയ പാലിയം വിളംബരത്തെ തുടര്‍ന്ന് ജാതിഭേദമില്ലാതെ താന്ത്രിക പൂജാപഠനത്തിനുവേണ്ടി സ്ഥാപിക്കപ്പെട്ട തന്ത്രവിദ്യാപീഠത്തില്‍ പഠനവും അധ്യാപനവും നിര്‍വഹിച്ച്, പിന്നീട് അതിന്റെ കുലപതിയും അധ്യക്ഷനുമായി വളരെക്കാലം പ്രവര്‍ത്തിച്ചയാളാണ് ഇന്നലെ ഭൗതികദേഹം വെടിഞ്ഞ അഴകത്ത് ശാസ്തൃശര്‍മന്‍ നമ്പൂതിരിപ്പാട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 1, 2023, 05:00 am IST
inEditorial

നവോത്ഥാന കേരളത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നാണ് ആലുവയ്‌ക്കടുത്തെ വെളിയത്തുനാട് തന്ത്രവിദ്യാപീഠം. ആത്മീയാചാര്യനും സാമൂഹ്യപരിഷ്‌കര്‍ത്താവുമായിരുന്ന പി. മാധവ്ജിയുടെ നേതൃത്വത്തില്‍ നടത്തിയ പാലിയം വിളംബരത്തെ തുടര്‍ന്ന് ജാതിഭേദമില്ലാതെ താന്ത്രിക പൂജാപഠനത്തിനുവേണ്ടി സ്ഥാപിക്കപ്പെട്ട തന്ത്രവിദ്യാപീഠത്തില്‍ പഠനവും അധ്യാപനവും നിര്‍വഹിച്ച്, പിന്നീട് അതിന്റെ കുലപതിയും അധ്യക്ഷനുമായി വളരെക്കാലം പ്രവര്‍ത്തിച്ചയാളാണ് ഇന്നലെ ഭൗതികദേഹം വെടിഞ്ഞ അഴകത്ത് ശാസ്തൃശര്‍മന്‍ നമ്പൂതിരിപ്പാട്. മാധവ്ജിയുടെ ശിഷ്യന്മാരിലൊരാളായി തന്ത്രശാസ്ത്രത്തില്‍ അവഗാഹം നേടുകയും, മറ്റുള്ളവര്‍ക്ക് അത് പകര്‍ന്നു നല്‍കുകയും ചെയ്ത വ്യക്തിയായിരുന്നു ശാസ്തൃശര്‍മന്‍. തന്ത്രവിദ്യാപീഠത്തിന്റെ ഇന്നു കാണുന്ന വളര്‍ച്ചയില്‍ ഏറെ ശാരീരിക ക്ലേശങ്ങള്‍ സഹിച്ച് പ്രവര്‍ത്തിക്കാന്‍ മനസ്സ് കാണിച്ചയാളാണ്. ജന്മനാ ബ്രാഹ്മണരല്ലാത്തവര്‍ക്കും താന്ത്രിക പഠനത്തിലേക്ക് കടന്നുവരാന്‍ വഴികാണിച്ച് ആലുവ അദൈ്വതാശ്രമത്തില്‍ പൂജാപഠനത്തിന് നേതൃത്വംനല്‍കിയ ശാസ്തൃശര്‍മന്‍ പിന്നീട് ഇത്തരം നിരവധി ശിബിരങ്ങള്‍ സംഘടിപ്പിച്ചു. ശ്രദ്ധേയമായ ഇത്തരം സംഭാവനകളിലൂടെ ഹൈന്ദവ ജനതയിലും പൊതുസമൂഹത്തിലും പല മാറ്റങ്ങളുമുണ്ടായി. താന്‍ ഏറ്റെടുത്ത ദൗത്യം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ നിരന്തരമായി പ്രവര്‍ത്തിക്കാനും, അതില്‍ വലിയ തോതില്‍ വിജയിക്കാനും കഴിഞ്ഞ വ്യക്തിത്വമായിരുന്നു. ജന്മഭൂമിയുമായി ആത്മബന്ധമുണ്ടായിരുന്ന ആചാര്യന് ഞങ്ങളുടെ ആദരാഞ്ജലികള്‍.

Tags: keralaഅനുശോചനംഅഴകത്ത് ശാസ്തൃശര്‍മന്‍ നമ്പൂതിരിപ്പാട്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

പുതിയ വാര്‍ത്തകള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.