Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രത്യേക ഷാളുകള്‍ അണിയിച്ച് മെമന്റോകള്‍കൈമാറി; പുതിയപാര്‍ലമെന്റ് മന്ദിരം നിര്‍മ്മിച്ച തൊഴിലാളികളെ ആദരിച്ച് പ്രധാനമന്ത്രി; രണ്ടാംഘട്ട പരിപാടികള്‍ ഉടന്‍

ശേഷം നടന്ന പൂജയെ തുടര്‍ന്ന് സ്പീക്കറുടെ കസേരയ്‌ക്ക് തൊട്ടടുത്തുള്ള പുതിയ ലോക്‌സഭാ ചേംബറില്‍ പ്രധാനമന്ത്രി മോദി ചെങ്കോള്‍ സ്ഥാപിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുന്നതിന് മുമ്പ് ചരിത്രപ്രസിദ്ധമായ ചെങ്കോള്‍ അധീന അതിപഥികള്‍ അദ്ദേഹത്തിന് കൈമാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2023, 11:01 am IST
inIndia

ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ വികസനത്തിലും കെട്ടിട നിര്‍മ്മാണത്തിലും പ്രവര്‍ത്തിച്ച തൊഴിലാളികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മോദി നിര്‍മ്മാണ തൊഴിലാളികളെ പ്രത്യേക ഷാളുകള്‍ അണിയിക്കുകയും മെമന്റോകള്‍ കൈമാറുകയും ചെയ്തു.

ശേഷം നടന്ന പൂജയെ തുടര്‍ന്ന് സ്പീക്കറുടെ കസേരയ്‌ക്ക് തൊട്ടടുത്തുള്ള പുതിയ ലോക്‌സഭാ ചേംബറില്‍ പ്രധാനമന്ത്രി മോദി ചെങ്കോള്‍ സ്ഥാപിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുന്നതിന് മുമ്പ് ചരിത്രപ്രസിദ്ധമായ ചെങ്കോള്‍ അധീന അതിപഥികള്‍ അദ്ദേഹത്തിന് കൈമാറി. പൂജകള്‍ക്ക് ശേഷം, സര്‍വമത പ്രാര്‍ഥന നടത്തി. ഇതിനു ശേഷം പുതിയ കെട്ടിടത്തിലെ ലോക്‌സഭയുടെ ചേംബറിന്റെയും രാജ്യസഭാ ചേംബറിന്റെയും പരിസരം വിശിഷ്ടാതിഥികള്‍ സന്ദര്‍ശിക്കും.

രാവിലെ 11:30ന് ലോക്‌സഭാ സ്പീക്കര്‍, രാജ്യസഭാ അംഗങ്ങള്‍, ചെയര്‍മാനും മറ്റ് വിശിഷ്ടാതിഥികളും ഉള്‍പ്പെടെ എല്ലാ ക്ഷണിതാക്കളും പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലെ ലോക്‌സഭാ ചേംബറില്‍ പരിപാടികള്‍ക്കായി എത്തും. ഉദ്ഘാടനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഡെപ്യൂട്ടി രാജ്യസഭാ ചെയര്‍മാന്‍ ഹരിവന്‍ഷ് പ്രസംഗം നടത്തും. തുടര്‍ന്ന് അദ്ദേഹം രാജ്യസഭാ ചെയര്‍മാനു ഉപരാഷ്‌ട്രപതിയുമായ ജഗ്ദീപ് ധങ്കറിനെ പ്രതിനിധീകരിച്ച് അഭിനന്ദന സന്ദേശം വായിക്കും. രാഷ്‌ട്രപതി ദ്രൗപതി മുര്‍മു എഴുതിയ സന്ദേശവും ചടങ്ങില്‍ വായിക്കും.

Tags: പാര്‍ലമെന്റ്നരേന്ദ്രമോദിചെങ്കോല്‍പുതിയ പാര്‍ലമെന്‍റ് മന്ദിരം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

‘കലാപം അവസാനിപ്പിക്കാന്‍ രാജ്യം ഒന്നിച്ചു നില്‍ക്കണം’

Main Article

കൂത്താട്ടം കണ്ട കണ്ണോണ്ട് കുരങ്ങാട്ടവും…

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

India

രാജ്യം മണിപ്പൂരിനൊപ്പമുണ്ട്, ഒരു കുറ്റവാളിപോലും രക്ഷപ്പെടില്ല; ശ്രദ്ധേയമായി പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.