Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

മലേഷ്യ മാസ്റ്റേഴ്സ്; പിവി സിന്ധു, കിദംബി ശ്രീകാന്ത്, എച്ച്എസ് പ്രണോയ്, ലക്ഷ്യ സെന്‍ എന്നിവര്‍ക്ക് ജയം

ആദ്യ റൗണ്ടിലെ പുരുഷ സിംഗിള്‍സ് മത്സരത്തില്‍ കിദംബി ശ്രീകാന്ത് ഫ്രാന്‍സിന്റെ ടോമ ജൂനിയര്‍ പോപോവിനെ പരാജയപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2023, 02:08 pm IST
inBadminton

 ക്വാലാലംപൂര്‍:  മലേഷ്യ മാസ്റ്റേഴ്സില്‍ ഇന്ത്യയുടെ മുന്‍നിര  താരങ്ങളായ  പിവി സിന്ധു, കിദംബി ശ്രീകാന്ത്, എച്ച്എസ് പ്രണോയ്, ലക്ഷ്യ സെന്‍ എന്നിവര്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറി. വനിതാ സിംഗിള്‍സ് ആദ്യ റൗണ്ട് മത്സരത്തില്‍ രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ സിന്ധു ഡെന്‍മാര്‍ക്കിന്റെ ലൈന്‍ ക്രിസ്റ്റഫേഴ്‌സനെതിരേ വിജയിച്ചു. ആറാം സീഡായ സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം കണ്ടെത്താന്‍ ഇന്ന് ജപ്പാന്റെ അയ ഒഹോറിയെ നേരിടും.

 ആദ്യ റൗണ്ടിലെ പുരുഷ സിംഗിള്‍സ് മത്സരത്തില്‍ കിദംബി ശ്രീകാന്ത്  ഫ്രാന്‍സിന്റെ ടോമ ജൂനിയര്‍ പോപോവിനെ പരാജയപ്പെടുത്തി. അടുത്ത റൗണ്ടില്‍ ഇന്ന് എട്ടാം സീഡ് കുന്‍ലാവുട്ട് വിറ്റിഡ്സാറിനെ നേരിടും. പ്രണോയ് ആറാം സീഡ് തായ്വാന്‍ താരം ചൗ ടിയെന്‍ ചെനെ പരാജയപ്പെടുത്തിയപ്പോള്‍ ലക്ഷ്യ സെന്‍ സിംഗപ്പൂരിന്റെ ലോഹ് കീന്‍ യൂവിനെ പരാജയപ്പെടുത്തി.

പ്രണോയ് അടുത്തതായി ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ചാമ്പ്യന്‍ ചൈനയുടെ ലി ഷി ഫെംഗുമായി  മത്സരിക്കും. ലക്ഷ്യ ഇന്ന് ഹോങ്കോങ്ങിന്റെ ആംഗസ് എന്‍ഗ് കാ ലോങ്ങിനെ നേരിടും.  

വനിതാ സിംഗിള്‍സ് മത്സരങ്ങളില്‍  പരാജയപ്പെട്ട ഇന്ത്യയുടെ മാളവിക ബന്‍സോദ്, ആകര്‍ഷി കശ്യപ്, അഷ്മിത ചലിഹ എന്നിവര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

Tags: പി.വി. സിന്ധുലക്ഷ്യ സെന്നുംH S Prannoyകിടമ്പി ശ്രീകാന്ത്Malaysia Open Badminton
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു പുറത്ത്

Badminton

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: സിന്ധുവിന് കടുപ്പം; ശ്രീകാന്തിന് ആദ്യപോരില്‍ കരുത്തന്‍ താരം

Badminton

റാങ്കിങ്ങില്‍ സിന്ധുവിന് നേട്ടം

Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍; പ്രിയാന്‍ഷു രജാവത്തും എച്ച്എസ് പ്രണോയിയും സെമിയില്‍, സിന്ധു പുറത്ത്

Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: എച്ച് എസ് പ്രാണോയ്, ശ്രീകാന്ത്, പ്രിയാന്‍ഷു രണ്ടാം റൗണ്ടില്‍

പുതിയ വാര്‍ത്തകള്‍

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.