Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

വംശീയവാദികളെ, കാല്‍പ്പന്തിന് പുറത്ത് പോകൂ

മൈതാനത്ത് വംശശീയ അധിക്ഷേപം നേരിട്ട റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനിഷ്യസ് ജൂനിയറിന് പിന്തുണയുമായി കായിക ലോകം. ബാഴ്സലോണ- റയല്‍ വല്ലഡോലിഡ് മത്്സരത്തിനറങ്ങിയ താരങ്ങള്‍ സ്പാനിഷില്‍ ' വര്‍ഗീയ വാദികളെ, കാല്‍പന്തിന് പുറത്ത് പോകൂ' എന്ന് രേഖപ്പെടുത്തിയ ബാനര്‍ സ്റ്റേഡിയത്തില്‍ ഉയര്‍ത്തി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 24, 2023, 10:43 pm IST
inFootball

ലണ്ടന്‍: മൈതാനത്ത് വംശശീയ അധിക്ഷേപം നേരിട്ട റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനിഷ്യസ് ജൂനിയറിന് പിന്തുണയുമായി കായിക ലോകം. ബാഴ്സലോണ- റയല്‍ വല്ലഡോലിഡ് മത്്സരത്തിനറങ്ങിയ  താരങ്ങള്‍ സ്പാനിഷില്‍ ‘ വര്‍ഗീയ വാദികളെ, കാല്‍പന്തിന് പുറത്ത് പോകൂ’ എന്ന് രേഖപ്പെടുത്തിയ ബാനര്‍ സ്റ്റേഡിയത്തില്‍ ഉയര്‍ത്തി.

ബാഴ്സലോണ താരം റാഫിഞ്ഞ ജേഴ്സി ഊരി അതിനുള്ളില്‍ അണിഞ്ഞ ടി ഷര്‍ട്ടിലെ മെസ്സേജ് കാഴ്ചകാരക്ക് മുന്നില്‍ ദൃശ്യമാക്കി. ‘കണ്ണുകളുടെ തിളക്കത്തെക്കാള്‍ ചര്‍മ്മത്തിന്റെ നിറത്തിന് പ്രാധാന്യം ഉണ്ടാകുന്നിടത്തോളം ഇവിടെ യുദ്ധം ഉണ്ടാകും.’ എന്നായിരുന്നു റാഫിഞ്ഞയണിഞ്ഞ ടി ഷര്‍ട്ടിലുണ്ടായിരുന്ന മെസ്സേജ്. ബാഴ്സലോണയുടെ മുഖ്യ പരിശീലകനും ഇതിഹാസ താരവുമായിരുന്ന സാവി ഹെര്‍ണാണ്ടസ് വിനിഷ്യസിന് പിന്തുണ നല്‍കി രംഗത്ത് വന്നു

ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോ, നെയ്‌മര്‍, കിളിയന്‍ എംബപ്പേ, മുന്‍ ഫുട്ബോള്‍ താരം റിയോ ഫെര്‍ഡിനാന്‍ഡ്, ഫോര്‍മുല വണ്‍ ്രൈഡവര്‍ ലൂയിസ് ഹാമില്‍ട്ടണ്‍ എന്നിവര്‍ താരത്തെ പിന്തുണച്ച് രംഗത്ത് വന്നു. എഫ്സി ബാഴ്സലോണയുടെ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ്, ഫിഫ പ്രസിഡണ്ട് ഇന്‍ഫന്റിനോ എന്നിവരും വംശീയ അധിക്ഷേപത്തെ അപലപിച്ചു.

മെസ്റ്റാല്ല സ്റ്റേഡിയത്തില്‍ വലന്‍സിയയുമായുള്ള മത്സരത്തിനിടെ ഗാലറിയുടെ ഒരുഭാഗത്ത് നിന്നും താരത്തിനെതിരെ അധിക്ഷേപം ഉണ്ടായത്. താരത്തെ തുടര്‍ച്ചയായി കുരങ്ങന്‍ എന്ന് വിളിച്ചായിരുന്നു വാലെന്‍സിയയുടെ ഒരു വിഭാഗം ആരാധകര്‍ ദേഷ്യം തീര്‍ത്തത്. തുടര്‍ന്ന്, പത്ത് മിനിറ്റോളം മത്സരം നിര്‍ത്തിവെക്കേണ്ടി വന്നു.

‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ലയണല്‍ മെസ്സിയുടെയുടേതുമായിരുന്ന ലാ ലിഗ ഇന്ന് വംശ വെറിയന്മാരുടെതാണെന്ന്’ സാമൂഹിക മാധ്യമങ്ങളിലൂടെ താരം വ്യക്തമാക്കുകയുണ്ടായി. വിഷയത്തില്‍ സ്പാനിഷ് പോലീസ് 7 പേരെ കസ്റ്റഡിയില്‍ എടുത്തതായി വലെന്‍സിയ ക്ലബ് വ്യക്തമാക്കി.

വിനിഷ്യസ് ജൂനിയറിനു പിന്തുണ പ്രഖ്യാപിച്ച ജന്മനാടായ ബ്രസീല്‍. വിനോദ സഞ്ചാരത്തിന് പേരുകേട്ട ബ്രസീലിലെ നഗരമായ റിയോ ഡി ജെനീറോയില്‍ സ്ഥിതി ചെയ്യുന്ന ്രൈകസ്റ്റ് ദ റെഡീമെറിലെ വെളിച്ചം ഒരു മണിക്കൂര്‍ നേരത്തേക്ക് അണച്ചാണ് നാട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. വംശീയതക്ക് എതിരെ നിലപാട് എടുത്ത തനറെ രാജ്യത്തിന്റെ അഭിനന്ദിക്കാനും വിനിഷ്യസ് മറന്നില്ല.

Tags: footballബാഴ്‌സലോണബ്രസീല്‍ ആരാധകര്‍വംശീയ അധിക്ഷേപം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.