Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ പേരില്‍ മോദി സര്‍ക്കാരിന് കിട്ടേണ്ട തിളക്കം കെടുത്താന്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ച് പ്രതിപക്ഷം

ഭാരതത്തിന്റെ തലസ്ഥാന നഗരിയില്‍ പുതിയ അടയാളമായി ഉയര്‍ന്നുകഴിഞ്ഞ പുതിയ പാര്‍ലമന്‍റ് മന്ദിരം പണിതുയര്‍ത്തിയത് മോദി സര്‍ക്കാരിന്റെ നേട്ടമല്ലാതാക്കാന്‍ ഒരുങ്ങി പ്രതിപക്ഷം. പുതിയ പാര്‍ലമെന്‍റ് മന്ദിരം മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമ്പോള്‍ കോണ്‍ഗ്രസും ത്രിണമൂലും ആം ആദ്മിയും ഉള്‍പ്പെടെ 19 പ്രതിപക്ഷ പാര്‍ട്ടികളും ചടങ്ങ് ബഹിഷ്കരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2023, 04:03 pm IST
in India

ന്യൂദല്‍ഹി: ഭാരതത്തിന്റെ തലസ്ഥാന നഗരിയില്‍ പുതിയ അടയാളമായി ഉയര്‍ന്നുകഴിഞ്ഞ പുതിയ പാര്‍ലമന്‍റ് മന്ദിരം പണിതുയര്‍ത്തിയത് മോദി സര്‍ക്കാരിന്റെ നേട്ടമല്ലാതാക്കാന്‍ ഒരുങ്ങി പ്രതിപക്ഷം. പുതിയ പാര്‍ലമെന്‍റ് മന്ദിരം മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമ്പോള്‍ കോണ്‍ഗ്രസും ത്രിണമൂലും ആം ആദ്മിയും ഉള്‍പ്പെടെ 19 പ്രതിപക്ഷ പാര്‍ട്ടികളും ചടങ്ങ് ബഹിഷ്കരിക്കും.  

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ പണി  പല കാരണങ്ങളും ഉയര്‍ത്തി ആദ്യം മുതലേ തടസ്സപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. എന്നാല്‍ ഈ എതിര്‍പ്പുകളെയും കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികളെയും  ഇച്ഛാശക്തികൊണ്ട് അതിജീവിച്ചാണ് മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ത്യയ്‌ക്ക് അഭിമാനിക്കാവുന്ന ആഗോള സൗകര്യങ്ങളുള്ള പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ മോദി വാഗ്ദാനം ചെയ്തപോലെ അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പേ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം നടക്കുമെന്നായപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ അങ്കലാപ്പ് തുടങ്ങിയിരുന്നു. ആദ്യം പ്രധാനമന്ത്രിയല്ല, രാഷ്‌ട്രപതിയാണ് ഉദ്ഘാടനം ചെയ്യേണ്ടത് എന്നതായിരുന്നു കോണ്‍ഗ്രസ് ഉയര്‍ത്തിയ തടസ്സവാദം. പിന്നാലെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതേ പല്ലവി ഏറ്റുപിടിച്ചു. എന്നാല്‍ ചരിത്രത്തില്‍ ഇന്ദിരാഗാന്ധി പ്രധാനമനന്ത്രിയായിരുന്നപ്പോള്‍ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ അനക്സ് കെട്ടിടം ഉദ്ഘാടനം ചെയ്തതും രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ പാര്‍ലമെന്‍ര് ലൈബ്രറിക്കെട്ടിടം ഉദ്ഘാടനം ചെയ്തതും ചൂണ്ടിക്കാണിച്ചതോടെ ഈ വാദം പൊളിഞ്ഞു.  

ഇപ്പോള്‍ പുതിയ വാദമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. മോദി സര്‍ക്കാര്‍ ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുന്നു എന്നും തന്നിഷ്ടപ്രകാരമാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം പണിതത് എന്നുമാണ് ചടങ്ങ് ബഹിഷ്കരിക്കാന്‍ കാരണമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്.  

എന്തായാലും മെയ് 28ന് പ്രധാനമന്ത്രി മോദി നവഇന്ത്യയുടെ പ്രതീകമായ പുതിയ പാര്‍ലമെന്‍റ് മന്ദിരം മെയ് 28ന് ഉദ്ഘാടനം ചെയ്യും. 

Tags: പ്രതിപക്ഷംനരേന്ദ്രമോദിപുതിയ പാര്‍ലമെന്‍റ് മന്ദിരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Main Article

കൂത്താട്ടം കണ്ട കണ്ണോണ്ട് കുരങ്ങാട്ടവും…

Editorial

പ്രതിപക്ഷത്തിന്റെ അധഃപതനം

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

India

പ്രതിപക്ഷ നേതാവായിട്ടും അധീർ രഞ്ജൻ ചൗധരിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കാതെ കോണ്‍ഗ്രസ്; മമതയെ പേടിച്ചിട്ടാകാമെന്ന് പരിഹസിച്ച് മോദി

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.